Malayalam Lyrics
My Notes
If anyone has the track of this song, please message us via the below comment section or via the contact us page. Thank you.
കൈക്കുമ്പിളില്‍ കാഴ്ച്ചദ്രവ്യവുമായ് ബലിവേദിയിലേക്കു വരികയല്ലോ ഒന്നു നില്ക്കാം ഒരു നിമിഷം ഹൃദയം നിര്മ്മലമാണോ കൈകള്‍ പാവനമാണോ |
|
—————————————– | |
സ്വന്തം സഹോദരനെന്തെങ്കിലും പക ഇങ്ങോട്ടുള്ളതായ് സംശയിച്ചാല്‍ ആദ്യമേ ബലിവസ്തു താഴത്തു വയ്ക്കണം പോയ് രമ്യമായ് വന്നു ബലി നല്‍കണം |
|
—————————————– | |
ആരെങ്കിലും വന്നു കരണത്തടിച്ചാല്‍ മറ്റേവശം കൂടി കാണിക്കേണം തിന്മകൊണ്ടാവില്ല തിന്മയെ നേരിടാന്‍ സൗമ്യത ദുഷ്ടനെ കീഴടക്കും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൈക്കുമ്പിളില്‍ കാഴ്ച്ചദ്രവ്യവുമായ് ബലിവേദിയിലേക്കു വരികയല്ലോ Kaikumbilil Kazhchadravyavumayi Lyrics | Kaikumbilil Kazhchadravyavumayi Song Lyrics | Kaikumbilil Kazhchadravyavumayi Karaoke | Kaikumbilil Kazhchadravyavumayi Track | Kaikumbilil Kazhchadravyavumayi Malayalam Lyrics | Kaikumbilil Kazhchadravyavumayi Manglish Lyrics | Kaikumbilil Kazhchadravyavumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kaikumbilil Kazhchadravyavumayi Christian Devotional Song Lyrics | Kaikumbilil Kazhchadravyavumayi Christian Devotional | Kaikumbilil Kazhchadravyavumayi Christian Song Lyrics | Kaikumbilil Kazhchadravyavumayi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Balivedhiyilekku Varikayallo
Onnu Nilkkaam Oru Nimisham
Hrudhayam Nirmmalamaano
Kaikal Paavanamaano
-----
Swantham Sahodharanenthenkilum Paka
Ingottullathaai Samshayichaal
Aadhyame Balivasthu Thaazhathu Vaikkanam
Poy Ramyamaai Vannu Bali Nalkanam
-----
Aarenkilum Vannu Karanathadichaal
Mattevasham Koodi Kaanikkenam
Thinmakondaavilla Thinmaye Neridaan
Saumyatha Dhushttane Keezhadakkum
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet