Malayalam Lyrics
My Notes
M | കൈവിടല്ലേ നാഥാ ഹൃദയം… തകര്‍ന്നവനെ… |
F | തള്ളരുതേ താതാ ഉരുകും… നിന്‍ മകനെ… |
M | മറക്കരുതേ നാഥാ മുറിവേറ്റവനെ |
F | പാപാഗ്നിയില്‍ എരിയും എന്നെ കൈവിടല്ലേ |
A | കൈവിടല്ലേ നാഥാ ഹൃദയം… തകര്‍ന്നവനെ… |
A | തള്ളരുതേ താതാ ഉരുകും… നിന്‍ മകനെ… |
—————————————– | |
M | വെറുപ്പാലേകിയ, വേദനയില്‍ ചിന്തിയ കണ്ണുനീര്‍ കണങ്ങളുമായ് വരുന്നു ഞാന്‍ |
🎵🎵🎵 | |
F | വെറുപ്പാലേകിയ, വേദനയില്‍ ചിന്തിയ കണ്ണുനീര്‍ കണങ്ങളുമായ് വരുന്നു ഞാന്‍ |
M | മറയ്‌ക്കല്ലേ നിന്‍ മുഖം, ചെവിയടച്ചീടല്ലേ അനുതപിച്ചീടുമെന്‍, നിലവിളി കേള്‍ക്കണമേ |
A | കൈവിടല്ലേ നാഥാ ഹൃദയം… തകര്‍ന്നവനെ… |
A | തള്ളരുതേ താതാ ഉരുകും… നിന്‍ മകനെ… |
—————————————– | |
F | അറിയുന്നു ദൈവമേ, ആര്‍ദ്രമാം നിന്‍ ഹൃദയം അവിടുത്തെ പ്രിയ സുതന്റെ കരച്ചിലില്‍ |
🎵🎵🎵 | |
M | അറിയുന്നു ദൈവമേ, ആര്‍ദ്രമാം നിന്‍ ഹൃദയം അവിടുത്തെ പ്രിയ സുതന്റെ കരച്ചിലില്‍ |
F | കാരുണ്യത്താല്‍ തുറന്നീടും, കണ്ണുകള്‍ ഞാന്‍ കാണുന്നു തുടിക്കുന്ന ഹൃദയത്തിന്‍, സ്‌നേഹം ഞാന്‍ നുകര്‍ന്നു |
M | കൈവിടല്ലേ നാഥാ ഹൃദയം… തകര്‍ന്നവനെ… |
F | തള്ളരുതേ താതാ ഉരുകും… നിന്‍ മകനെ… |
M | മറക്കരുതേ നാഥാ മുറിവേറ്റവനെ |
F | പാപാഗ്നിയില്‍ എരിയും എന്നെ കൈവിടല്ലേ |
A | മ്മ് മ്മ് മ്മ്…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൈവിടല്ലേ നാഥാ ഹൃദയം... തകര്‍ന്നവനെ... തള്ളരുതേ താതാ ഉരുകും... നിന്‍ മകനെ... Kaividalle Nadha Hrudhayam Thakarnnavane Lyrics | Kaividalle Nadha Hrudhayam Thakarnnavane Song Lyrics | Kaividalle Nadha Hrudhayam Thakarnnavane Karaoke | Kaividalle Nadha Hrudhayam Thakarnnavane Track | Kaividalle Nadha Hrudhayam Thakarnnavane Malayalam Lyrics | Kaividalle Nadha Hrudhayam Thakarnnavane Manglish Lyrics | Kaividalle Nadha Hrudhayam Thakarnnavane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kaividalle Nadha Hrudhayam Thakarnnavane Christian Devotional Song Lyrics | Kaividalle Nadha Hrudhayam Thakarnnavane Christian Devotional | Kaividalle Nadha Hrudhayam Thakarnnavane Christian Song Lyrics | Kaividalle Nadha Hrudhayam Thakarnnavane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hrudhayam... Thakarnnavane...
Thallaruthe Thaathaa
Urukum... Nin Makane...
Marakkaruthe Nadha
Murivettavane
Paapaagniyil Eriyum
Enne Kaividalle
Kaividalle Nadha
Hrudhayam... Thakarnnavane...
Thallaruthe Thathaa
Urukum... Nin Makane...
-----
Veruppaalekiya, Vedhanayil Chinthiya
Kannuneer Kanangalumaai Varunnu Njan
🎵🎵🎵
Veruppaalekiya, Vedhanayil Chinthiya
Kannuneer Kanangalumaai Varunnu Njan
Maraikkalle Nin Mukham, Cheviyadacheedalle
Anuthapicheedumen, Nilavili Kelkkaname
Kaividalle Nadha
Hrudhayam... Thakarnnavane...
Thallaruthe Thaathaa
Urukum... Nin Makane...
-----
Ariyunnu Daivame, Aardhramaam Nin Hrudhayam
Aviduthe Priya Suthante Karachilil
🎵🎵🎵
Ariyunnu Daivame, Aardhramaam Nin Hrudhayam
Aviduthe Priya Suthante Karachilil
Kaarunyathaal Thuranneedum, Kannukal Njan Kaanunnu
Thudikkunna Hrudhayathin, Sneham Njan Nukarnnu
Kaividalle Nadha
Hrudhayam... Thakarnnavane...
Thallaruthe Thaathaa
Urukum... Nin Makane...
Marakkaruthe Nadha
Murivettavane
Paapaagniyil Eriyum
Enne Kaividalle
Hmm Hmm Hmm....
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet