Loading

Kaividukayilla Ninne Vidukayilla Njan Malayalam and Manglish Christian Devotional Song Lyrics

 Album : TPM Sangeetha Susrusha


Malayalam Lyrics

| | |

A A A

My Notes
M കൈവിടുകില്ല നിന്നെ, വിടുകയില്ല ഞാന്‍
അനാഥനായ് ഒരുനാളും, വിടുകയില്ല
F കൈവിടുകില്ല നിന്നെ, വിടുകയില്ല ഞാന്‍
അനാഥനായ് ഒരുനാളും, വിടുകയില്ല
—————————————–
M ലോക സ്ഥാപനം മുന്‍പേ, നിന്നെ നടത്തിടുവാന്‍
മുന്‍നിയമിച്ചുവല്ലോ, എന്‍ വൃതരെ
F ലോക സ്ഥാപനം മുന്‍പേ, നിന്നെ നടത്തിടുവാന്‍
മുന്‍നിയമിച്ചുവല്ലോ, എന്‍ വൃതരെ
M മറഞ്ഞിരുന്നതാം മഹല്‍, സുവിശേഷം നല്‍കി നിന്നെ
മഹിമയില്‍ നിറുത്തിടും ഞാന്‍
മഹിമയില്‍ നിറുത്തിടും ഞാന്‍
F മറഞ്ഞിരുന്നതാം മഹല്‍, സുവിശേഷം നല്‍കി നിന്നെ
മഹിമയില്‍ നിറുത്തിടും ഞാന്‍
മഹിമയില്‍ നിറുത്തിടും ഞാന്‍
A കൈവിടുകില്ല നിന്നെ, വിടുകയില്ല ഞാന്‍
അനാഥനായ് ഒരുനാളും, വിടുകയില്ല
A കൈവിടുകില്ല നിന്നെ, വിടുകയില്ല ഞാന്‍
അനാഥനായ് ഒരുനാളും, വിടുകയില്ല
—————————————–
F ജഡത്തെ അനുസരിച്ചു, ഇഹത്തില്‍ വസിച്ചിടുവാന്‍
ജഡത്തിനു കടക്കാരല്ല നിങ്ങള്‍
M ജഡത്തെ അനുസരിച്ചു, ഇഹത്തില്‍ വസിച്ചിടുവാന്‍
ജഡത്തിനു കടക്കാരല്ല നിങ്ങള്‍
F ലോകത്തിനജ്ഞമാകും, എന്നെ നീ കാണുന്നതാല്‍
മഹിമയില്‍ നിറുത്തിടും ഞാന്‍
മഹിമയില്‍ നിറുത്തിടും ഞാന്‍
M ലോകത്തിനജ്ഞമാകും, എന്നെ നീ കാണുന്നതാല്‍
മഹിമയില്‍ നിറുത്തിടും ഞാന്‍
മഹിമയില്‍ നിറുത്തിടും ഞാന്‍
A കൈവിടുകില്ല നിന്നെ, വിടുകയില്ല ഞാന്‍
അനാഥനായ് ഒരുനാളും, വിടുകയില്ല
A കൈവിടുകില്ല നിന്നെ, വിടുകയില്ല ഞാന്‍
അനാഥനായ് ഒരുനാളും, വിടുകയില്ല
—————————————–
M ഏക പ്രത്യാശയ്‌ക്കായി, നിന്നെ വിളിച്ചവനാം
ഞാന്‍ ജീവിക്കുന്നതാല്‍ നീ, ജീവിച്ചിടും
F ഏക പ്രത്യാശയ്‌ക്കായി, നിന്നെ വിളിച്ചവനാം
ഞാന്‍ ജീവിക്കുന്നതാല്‍ നീ, ജീവിച്ചിടും
M പുതിയ നിയമത്തിന്റെ, മദ്ധ്യസ്ഥനാകുന്നതാല്‍
മഹിമയില്‍ നിറുത്തിടും ഞാന്‍
മഹിമയില്‍ നിറുത്തിടും ഞാന്‍
F പുതിയ നിയമത്തിന്റെ, മദ്ധ്യസ്ഥനാകുന്നതാല്‍
മഹിമയില്‍ നിറുത്തിടും ഞാന്‍
മഹിമയില്‍ നിറുത്തിടും ഞാന്‍
A കൈവിടുകില്ല നിന്നെ, വിടുകയില്ല ഞാന്‍
അനാഥനായ് ഒരുനാളും, വിടുകയില്ല
A കൈവിടുകില്ല നിന്നെ, വിടുകയില്ല ഞാന്‍
അനാഥനായ് ഒരുനാളും, വിടുകയില്ല
—————————————–
F ആ സുവിശേഷത്തിനു, അവനൊരപ്പൊസ്‌തലനും
ഉപദേഷ്‌ഠാവായും താന്‍, വന്നതിനാല്‍
M ആ സുവിശേഷത്തിനു, അവനൊരപ്പൊസ്‌തലനും
ഉപദേഷ്‌ഠാവായും താന്‍, വന്നതിനാല്‍
F മല്‍ക്കിസദേക്കിന്റെതാം, പൗരോഹിത്യത്താല്‍ നിന്നെ
മഹിമയില്‍ നിറുത്തിടും ഞാന്‍
മഹിമയില്‍ നിറുത്തിടും ഞാന്‍
M മല്‍ക്കിസദേക്കിന്റെതാം, പൗരോഹിത്യത്താല്‍ നിന്നെ
മഹിമയില്‍ നിറുത്തിടും ഞാന്‍
മഹിമയില്‍ നിറുത്തിടും ഞാന്‍
A കൈവിടുകില്ല നിന്നെ, വിടുകയില്ല ഞാന്‍
അനാഥനായ് ഒരുനാളും, വിടുകയില്ല
A കൈവിടുകില്ല നിന്നെ, വിടുകയില്ല ഞാന്‍
അനാഥനായ് ഒരുനാളും, വിടുകയില്ല
—————————————–
M ജയിച്ചവര്‍ക്കൊരുക്കിടും, മഹത്വ സിംഹാസനത്തില്‍
ജയിച്ചു താതനോടുകൂ..ടിരുന്നതുപോല്‍
F ജയിച്ചവര്‍ക്കൊരുക്കിടും, മഹത്വ സിംഹാസനത്തില്‍
ജയിച്ചു താതനോടുകൂ..ടിരുന്നതുപോല്‍
M ജയിച്ചിടാം മൃത്യുവേ നാം, വെറുത്തിടാം ഇഹത്തെയും
മഹിമയിലിരുന്നിടുവാന്‍
മഹിമയിലിരുന്നിടുവാന്‍
F ജയിച്ചിടാം മൃത്യുവേ നാം, വെറുത്തിടാം ഇഹത്തെയും
മഹിമയിലിരുന്നിടുവാന്‍
മഹിമയിലിരുന്നിടുവാന്‍
A കൈവിടുകില്ല നിന്നെ, വിടുകയില്ല ഞാന്‍
അനാഥനായ് ഒരുനാളും, വിടുകയില്ല
A കൈവിടുകില്ല നിന്നെ, വിടുകയില്ല ഞാന്‍
അനാഥനായ് ഒരുനാളും, വിടുകയില്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൈവിടുകില്ല നിന്നെ, വിടുകയില്ല ഞാന്‍ അനാഥനായ് ഒരുനാളും, വിടുകയില്ല Kaividukayilla Ninne Vidukayilla Njan Lyrics | Kaividukayilla Ninne Vidukayilla Njan Song Lyrics | Kaividukayilla Ninne Vidukayilla Njan Karaoke | Kaividukayilla Ninne Vidukayilla Njan Track | Kaividukayilla Ninne Vidukayilla Njan Malayalam Lyrics | Kaividukayilla Ninne Vidukayilla Njan Manglish Lyrics | Kaividukayilla Ninne Vidukayilla Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kaividukayilla Ninne Vidukayilla Njan Christian Devotional Song Lyrics | Kaividukayilla Ninne Vidukayilla Njan Christian Devotional | Kaividukayilla Ninne Vidukayilla Njan Christian Song Lyrics | Kaividukayilla Ninne Vidukayilla Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaividukilla Ninne, Vidukayilla Njan
Anadhanaai Orunaalum, Vidukayilla
Kaividukilla Ninne, Vidukayilla Njan
Anadhanaai Orunaalum, Vidukayilla

-----

Loka Sthaapanam Munpe, Ninne Nadathiduvaan
Munniyamichuvallo, En Vruthare
Loka Sthaapanam Munpe, Ninne Nadathiduvaan
Munniyamichuvallo, En Vruthare

Maranjirunnathaam Mahal, Suvishesham Nalki Ninne
Mahimayil Niruthidum Njan
Mahimayil Niruthidum Njan

Maranjirunnathaam Mahal, Suvishesham Nalki Ninne
Mahimayil Niruthidum Njan
Mahimayil Niruthidum Njan

Kaividukilla Ninne, Vidukayilla Njan
Anadhanaai Orunalum, Vidukayilla
Kaividukilla Ninne, Vidukayilla Njan
Anadhanaai Orunalum, Vidukayilla

-----

Jadathe Anusarichu, Ihathil Vasichiduvaan
Jadathinu Kadakkaaralla Ningal
Jadathe Anusarichu, Ihathil Vasichiduvaan
Jadathinu Kadakkaaralla Ningal

Lokathinanjamaakum, Enne Nee Kaanunnathaal
Mahimayil Niruthidum Njan
Mahimayil Niruthidum Njan

Lokathinanjamaakum, Enne Nee Kaanunnathaal
Mahimayil Niruthidum Njan
Mahimayil Niruthidum Njan

Kaividukilla Ninne, Vidukayilla Njan
Anadhanaai Orunaalum, Vidukayilla
Kaividukilla Ninne, Vidukayilla Njan
Anadhanaai Orunaalum, Vidukayilla

-----

Eka Prathyaashaikkaayi, Ninne Vilichavanaam
Njan Jeevikkunnathaal Nee, Jeevichidum
Eka Prathyaashaikkaayi, Ninne Vilichavanaam
Njan Jeevikkunnathaal Nee, Jeevichidum

Puthiya Niyamathinte, Madhyasthanaakunnathaal
Mahimayil Niruthidum Njan
Mahimayil Niruthidum Njan

Puthiya Niyamathinte, Madhyasthanaakunnathaal
Mahimayil Niruthidum Njan
Mahimayil Niruthidum Njan

Kaividukilla Ninne, Vidukayilla Njan
Anaadhanaai Orunaalum, Vidukayilla
Kaividukilla Ninne, Vidukayilla Njan
Anaadhanaai Orunaalum, Vidukayilla

-----

Aa Suvisheshathinu, Avanorapposthalanum
Upadheshdaavaayum Thaan, Vannathinaal
Aa Suvisheshathinu, Avanorapposthalanum
Upadheshdaavaayum Thaan, Vannathinaal

Malkkisadhekkintethaam, Paurohithyathaal Ninne
Mahimayil Niruthidum Njan
Mahimayil Niruthidum Njan

Malkkisadhekkintethaam, Paurohithyathaal Ninne
Mahimayil Niruthidum Njan
Mahimayil Niruthidum Njan


Kaividukilla Ninne, Vidukayilla Njan
Anadhanaai Orunaalum, Vidukayilla
Kaividukilla Ninne, Vidukayilla Njan
Anadhanaai Orunaalum, Vidukayilla

-----

Jayichavarkkorukkidum, Mahathva Simhaasanathil
Jayichu Thaathanodukoo..dirunnathupol
Jayichavarkkorukkidum, Mahathva Simhaasanathil
Jayichu Thaathanodukoo..dirunnathupol

Jayichidaam Mruthyuve Naam, Veruthidaam Ihatheyum
Mahimayilirunniduvaan
Mahimayilirunniduvaan

Jayichidaam Mruthyuve Naam, Veruthidaam Ihatheyum
Mahimayilirunniduvaan
Mahimayilirunniduvaan

Kaividukilla Ninne, Vidukayilla Njan
Anadhanaai Orunaalum, Vidukayilla
Kaividukilla Ninne, Vidukayilla Njan
Anadhanaai Orunaalum, Vidukayilla

Kaividukayilla Ninne Vidukayilla Njan Kai Vidukayilla Ninne Vidukayilla Njaan Tpm - 279 Kayi Kai Kaai Kaayi Vidukayilla Kaividuka Illa Kayividuka Kaaividuka Kaayividuka


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 123.  Song ID 13672


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.