Malayalam Lyrics

| | |

A A A

My Notes
M കൈവിട്ടു എല്ലാരും, എന്നെയെന്നും
ഏകനെന്നു ഞാന്‍ നിനച്ചിടുമ്പോള്‍
F മുള്‍പടര്‍പ്പില്‍, എനിക്കായ് ഒരുവന്‍
അഗ്നിയിലിറങ്ങി നിന്നിടുന്നു
M എന്നെ മാറ്റിടുവാന്‍
പുതുതാക്കി തീര്‍ക്കുവാന്‍
F എന്നെ മാറ്റിടുവാന്‍
പുതുതാക്കി തീര്‍ക്കുവാന്‍
A യേശു ആരിലും വലിയവന്‍
അവനൊപ്പം പറയാനാരുമില്ലേ..
A യേശു ആരിലും വലിയവന്‍
അവനൊപ്പം പറയാനാരുമില്ലേ..
—————————————–
M തിരമാല എന്‍ നേരെ, ആഞ്ഞടിച്ചു
കാലുകള്‍ പടകില്‍, നിന്നിളകി
F ലോകമാം കടലില്‍ വീണിടുമോ
ഭയത്തോടെ ഞാന്‍ നോക്കി നിന്നിടുമ്പോള്‍
M കടലിന്മേല്‍ നടന്ന
അധികാരമുള്ളവന്‍
F കാറ്റിനെ ശാസിക്കും
ശാന്തത നല്‍കിടും
A യേശു ആരിലും വലിയവന്‍
അവനൊപ്പം പറയാനാരുമില്ലേ..
A യേശു ആരിലും വലിയവന്‍
അവനൊപ്പം പറയാനാരുമില്ലേ..
—————————————–
F ശൂന്യത മാത്രമോ നിന്റെ സമ്പാദ്യം
ജീവിതം വ്യര്‍ത്ഥമെന്നു, തോന്നിടുന്നോ
M പടകല്‍പ്പം നീക്കുവാന്‍ മനസ്സാകുമോ
ആഴത്തില്‍ വീശുവാന്‍ ഒരുങ്ങീടുമോ
F കാണാത്ത കാര്യങ്ങള്‍
നിന്‍ കണ്ണാല്‍ കാണുവാന്‍
M എവിടെ തകര്‍ന്നുവോ
അവിടെ മാനിക്കുവാന്‍
A യേശു ആരിലും വലിയവന്‍
അവനൊപ്പം പറയാനാരുമില്ലേ..
A യേശു ആരിലും വലിയവന്‍
അവനൊപ്പം പറയാനാരുമില്ലേ..
F കൈവിട്ടു എല്ലാരും, എന്നെയെന്നും
ഏകനെന്നു ഞാന്‍ നിനച്ചിടുമ്പോള്‍
M മുള്‍പടര്‍പ്പില്‍, എനിക്കായ് ഒരുവന്‍
അഗ്നിയിലിറങ്ങി നിന്നിടുന്നു
F എന്നെ മാറ്റിടുവാന്‍
പുതുതാക്കി തീര്‍ക്കുവാന്‍
M എന്നെ മാറ്റിടുവാന്‍
പുതുതാക്കി തീര്‍ക്കുവാന്‍
A യേശു ആരിലും വലിയവന്‍
അവനൊപ്പം പറയാനാരുമില്ലേ..
A യേശു ആരിലും വലിയവന്‍
അവനൊപ്പം പറയാനാരുമില്ലേ..
A യേശു ആരിലും വലിയവന്‍
അവനൊപ്പം പറയാനാരുമില്ലേ..
A യേശു ആരിലും വലിയവന്‍
അവനൊപ്പം പറയാനാരുമില്ലേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കൈവിട്ടു എല്ലാരും, എന്നെയെന്നും ഏകനെന്നു ഞാന്‍ നിനച്ചിടുമ്പോള്‍ Kaivittu Ellarum Enneyennum Lyrics | Kaivittu Ellarum Enneyennum Song Lyrics | Kaivittu Ellarum Enneyennum Karaoke | Kaivittu Ellarum Enneyennum Track | Kaivittu Ellarum Enneyennum Malayalam Lyrics | Kaivittu Ellarum Enneyennum Manglish Lyrics | Kaivittu Ellarum Enneyennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kaivittu Ellarum Enneyennum Christian Devotional Song Lyrics | Kaivittu Ellarum Enneyennum Christian Devotional | Kaivittu Ellarum Enneyennum Christian Song Lyrics | Kaivittu Ellarum Enneyennum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaivittu Ellaarum, Enneyennum
Ekanennu Njan Ninachidumbol
Mulpadarppil, Enikkaai Oruvan
Agniyilirangi Ninnidunnu

Enne Maattiduvaan
Puthuthaakki Theerkkuvaan
Enne Maattiduvaan
Puthuthaakki Theerkkuvaan

Yeshu Aarilum Valiyavan
Avanoppam Parayaanaarumille..
Yeshu Aarilum Valiyavan
Avanoppam Parayaanaarumille..

-----

Thiramaala En Nere, Aanjadichu
Kaalukal Padakil, Ninnilaki
Lokamaam Kadalil Veenidumo
Bhayathode Njan Nokki Ninnidumbol

Kadalinmel Nadanna
Adhikaaramullavan
Kaattine Shaasikkum
Shaanthatha Nalkidum

Yeshu Aarilum Valiyavan
Avanoppam Parayaanaarumille..
Yeshu Aarilum Valiyavan
Avanoppam Parayaanaarumille..

-----

Shoonyatha Maathramo Ninte Sambaadhyam
Jeevitham Vyarthamennu, Thonnidunno
Padakalppam Neekkuvaan Manassaakumo
Aazhathil Veeshuvaan Orungeedumo

Kaanaatha Karyangal
Nin Kannaal Kaanuvaan
Evide Thakarnnuvo
Avide Maanikkuvaan

Yeshu Aarilum Valiyavan
Avanoppam Parayaanaarumille..
Yeshu Aarilum Valiyavan
Avanoppam Parayaanaarumille..

Kaivittu Ellaarum, Enneyennum
Ekanennu Njan Ninachidumbol
Mulppadarppil, Enikkaai Oruvan
Agniyilirangi Ninnidunnu

Enne Maattiduvaan
Puthuthaakki Theerkkuvaan
Enne Maattiduvaan
Puthuthaakki Theerkkuvaan

Yeshu Aarilum Valiyavan
Avanoppam Parayaanaarumille..
Yeshu Aarilum Valiyavan
Avanoppam Parayaanaarumille..

Yeshu Aarilum Valiyavan
Avanoppam Parayaanaarumille..
Yeshu Aarilum Valiyavan
Avanoppam Parayaanaarumille..

Kaivittu Ellarum Enne Ennum Kaivittellarum Kayivittellarum Kayi Vittu Kai Kaai Enneyennum Yeshuvarilum Yeshuvaarilum Parayan Parayaan Aarumille Parayaanarumille Parayaanaarumille Parayanaarumille Thiramala


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 221.  Song ID 13237


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.