Malayalam Lyrics

| | |

A A A

My Notes
M കാലങ്ങളുണരും മുമ്പേ
വചന ദീപം തെളിഞ്ഞു
അവന്‍ ദൈവമായിരുന്നു
സ്‌നേഹമായിരുന്നു
F ശൂന്യത തിങ്ങും ഭൂവില്‍
ജീവന്‍ പകര്‍ന്നവന്‍ നല്‍കി
മനുജനെ മെനഞ്ഞു
സ്വന്ത രൂപമായ്
—————————————–
M ആരും നിന്നെ, കാണും മുമ്പേ
ദൈവം നിന്നെ കണ്ടിരുന്നു
F നെഞ്ചിലൂറും, സ്‌നേഹമേകി
സാന്ത്വനമായ് വന്നിരുന്നു
M കാരുണ്യത്താല്‍, ലാളിച്ചിന്നും
ദൈവം നിന്നെ സ്‌നേഹിച്ചു പാലിക്കുന്നു
F കാരുണ്യത്താല്‍, ലാളിച്ചിന്നും
ദൈവം നിന്നെ സ്‌നേഹിച്ചു പാലിക്കുന്നു
A കാലങ്ങളുണരും മുമ്പേ
വചന ദീപം തെളിഞ്ഞു
അവന്‍ ദൈവമായിരുന്നു
സ്‌നേഹമായിരുന്നു
—————————————–
F പാപ ചേറ്റില്‍, വീഴും മുമ്പേ
ദൈവം നിന്നെ കാത്തിടുന്നു
M നന്മ ചെയ്യാന്‍, പുണ്യം നേടാന്‍
നിന്റെയുള്ളില്‍ ചൊല്ലിടുന്നു
F ലോകമെങ്ങും, സാക്ഷ്യം നല്‍കാന്‍
അവന്‍ നിന്നെ പേര്‍ ചൊല്ലി വിളിക്കുന്നു
M ലോകമെങ്ങും, സാക്ഷ്യം നല്‍കാന്‍
അവന്‍ നിന്നെ പേര്‍ ചൊല്ലി വിളിക്കുന്നു
A കാലങ്ങളുണരും മുമ്പേ
വചന ദീപം തെളിഞ്ഞു
അവന്‍ ദൈവമായിരുന്നു
സ്‌നേഹമായിരുന്നു
A ശൂന്യത തിങ്ങും ഭൂവില്‍
ജീവന്‍ പകര്‍ന്നവന്‍ നല്‍കി
മനുജനെ മെനഞ്ഞു
സ്വന്ത രൂപമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalangal Unarum Munbe | കാലങ്ങളുണരും മുമ്പേ വചന ദീപം തെളിഞ്ഞു അവന്‍ ദൈവമായിരുന്നു സ്‌നേഹമായിരുന്നു Kalangal Unarum Munbe Lyrics | Kalangal Unarum Munbe Song Lyrics | Kalangal Unarum Munbe Karaoke | Kalangal Unarum Munbe Track | Kalangal Unarum Munbe Malayalam Lyrics | Kalangal Unarum Munbe Manglish Lyrics | Kalangal Unarum Munbe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalangal Unarum Munbe Christian Devotional Song Lyrics | Kalangal Unarum Munbe Christian Devotional | Kalangal Unarum Munbe Christian Song Lyrics | Kalangal Unarum Munbe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaalangalunarum Mumbe
Vachana Deepam Thelinju
Avan Daivamaayirunnu
Snehamaayirunnu

Shoonyatha Thingum Bhoovil
Jeevan Pakarnnavan Nalki
Manujane Menanju
Swantha Roopamaai

-----

Aarum Ninne, Kaanum Munbe
Daivam Ninne Kandirunnu
Nenchiloorum, Snehameki
Santhwanamaai Vannirunnu

Karunyathaal, Laalichinnum
Daivam Ninne Snehichu Paalikkunnu
Karunyathaal, Laalichinnum
Daivam Ninne Snehichu Paalikkunnu

Kaalangalunarum Mumbe
Vachana Deepam Thelinju
Avan Daivamayirunnu
Snehamayirunnu

-----

Paapa Chettil, Veezhum Munpe
Dhaivam Ninne Kaathidunnu
Nanma Cheyyaan, Punyam Nedaan
Ninteyullil Chollidunnu

Lokamengum, Saakshyam Nalkaan
Avan Ninne Per Cholli Vilikkunnu
Lokamengum, Saakshyam Nalkaan
Avan Ninne Per Cholli Vilikkunnu

Kaalangalunarum Mumbe
Vachana Deepam Thelinju
Avan Daivamaayirunnu
Snehamaayirunnu

Shoonyatha Thingum Bhoovil
Jeevan Pakarnnavan Nalki
Manujane Menanju
Swantha Roopamaai

Kalangal Kaalangal Unarum Kalangalunarum Kaalangalunarum Munbe Mumbe Munpe Mumpe Vajana


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 591.  Song ID 11659


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.