Malayalam Lyrics

| | |

A A A

My Notes
M കാലപ്രവാഹത്തിന്‍ മുന്‍പേ തന്നെ
നിന്നെ അറിയുന്നു ഞാനെന്നും
സംഭ്രമിക്കേണ്ട മകനെ
ഞാനാണു നിന്റെ ദൈവം
സംഭ്രമിക്കേണ്ട മകളെ
ഞാനാണു നിന്റെ ദൈവം
F കാലപ്രവാഹത്തിന്‍ മുന്‍പേ തന്നെ
നിന്നെ അറിയുന്നു ഞാനെന്നും
സംഭ്രമിക്കേണ്ട മകനെ
ഞാനാണു നിന്റെ ദൈവം
സംഭ്രമിക്കേണ്ട മകളെ
ഞാനാണു നിന്റെ ദൈവം
—————————————–
M ഒരു കുഞ്ഞിനെ പോല്‍.. നിന്നെ താലോലിച്ചു
എന്റെ ഉള്ളംകൈയില്‍.. നിന്നെ സംരക്ഷിച്ചു
F ഒരു കുഞ്ഞിനെ പോല്‍.. നിന്നെ താലോലിച്ചു
എന്റെ ഉള്ളംകൈയില്‍.. നിന്നെ സംരക്ഷിച്ചു
M പിച്ചവെച്ചു നടന്നയെന്‍ പൂങ്കുരുന്നേ
നിന്നെ മാറോടു ചേര്‍ത്തു ഞാന്‍ ഉമ്മവച്ചു
F പിച്ചവെച്ചു നടന്നയെന്‍ പൂങ്കുരുന്നേ
നിന്നെ മാറോടു ചേര്‍ത്തു ഞാന്‍ ഉമ്മവച്ചു
A കാലപ്രവാഹത്തിന്‍ മുന്‍പേ തന്നെ
നിന്നെ അറിയുന്നു ഞാനെന്നും
സംഭ്രമിക്കേണ്ട മകനെ
ഞാനാണു നിന്റെ ദൈവം
സംഭ്രമിക്കേണ്ട മകളെ
ഞാനാണു നിന്റെ ദൈവം
—————————————–
F ഞാന്‍ നിനക്കായ്.. എന്നും ശാന്തിയേകാം
നിന്റെ ഹൃദയത്തില്‍ ഞാന്‍.. എന്നും വസമാക്കാം
M ഞാന്‍ നിനക്കായ്.. എന്നും ശാന്തിയേകാം
നിന്റെ ഹൃദയത്തില്‍ ഞാന്‍.. എന്നും വസമാക്കാം
F പാപാന്ധകാരം നീക്കിയെന്നും നിന്നെ ഞാന്‍
ജീവന്റെ പാതയിലേക്കാനയിക്കാം
M പാപാന്ധകാരം നീക്കിയെന്നും നിന്നെ ഞാന്‍
ജീവന്റെ പാതയിലേക്കാനയിക്കാം
A കാലപ്രവാഹത്തിന്‍ മുന്‍പേ തന്നെ
നിന്നെ അറിയുന്നു ഞാനെന്നും
സംഭ്രമിക്കേണ്ട മകനെ
ഞാനാണു നിന്റെ ദൈവം
സംഭ്രമിക്കേണ്ട മകളെ
ഞാനാണു നിന്റെ ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalapravahathin Munpe Thanne | കാലപ്രവാഹത്തിന്‍ മുന്‍പേ തന്നെ നിന്നെ അറിയുന്നു ഞാനെന്നും സംഭ്രമിക്കേണ്ട മകനെ ഞാനാണു നിന്റെ ദൈവം Kalapravahathin Munpe Thanne Lyrics | Kalapravahathin Munpe Thanne Song Lyrics | Kalapravahathin Munpe Thanne Karaoke | Kalapravahathin Munpe Thanne Track | Kalapravahathin Munpe Thanne Malayalam Lyrics | Kalapravahathin Munpe Thanne Manglish Lyrics | Kalapravahathin Munpe Thanne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalapravahathin Munpe Thanne Christian Devotional Song Lyrics | Kalapravahathin Munpe Thanne Christian Devotional | Kalapravahathin Munpe Thanne Christian Song Lyrics | Kalapravahathin Munpe Thanne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaalapravaahathin Munpe Thanne
Ninne Ariyunnu Njanennum
Sambhramikkenda Makane
Njanaanu Ninte Daivam
Sambhramikkenda Makale
Njanaanu Ninte Daivam

Kaalapravaahathin Munpe Thanne
Ninne Ariyunnu Njanennum
Sambhramikkenda Makane
Njanaanu Ninte Daivam
Sambhramikkenda Makale
Njanaanu Ninte Daivam

-----

Oru Kunjine Pol.. Ninne Thaalolichu
Ente Ullamkaiyil.. Ninne Samrakshichu
Oru Kunjine Pol.. Ninne Thaalolichu
Ente Ullamkaiyil.. Ninne Samrakshichu

Pichavechu Nadannayen Poonkurunne
Ninne Maarodu Cherthu Njan Ummavachu
Pichavechu Nadannayen Poonkurunne
Ninne Maarodu Cherthu Njan Ummavachu

Kaalapravaahathin Munpe Thanne
Ninne Ariyunnu Njanennum
Sambhramikkenda Makane
Njanaanu Ninte Daivam
Sambhramikkenda Makale
Njanaanu Ninte Daivam

-----

Njan Ninakkaai.. Ennum Shaanthiyekaam
Ninte Hrudhayathil Njan.. Ennum Vasamaakkaam
Njan Ninakkaai.. Ennum Shaanthiyekaam
Ninte Hrudhayathil Njan.. Ennum Vasamaakkaam

Paapaandhakaaram Neekkiyennum Ninne Njan
Jeevante Paathayilekk Aanayikkaam
Paapaandhakaaram Neekkiyennum Ninne Njan
Jeevante Paathayilekk Aanayikkaam

Kaalapravaahathin Munpe Thanne
Ninne Ariyunnu Njanennum
Sambhramikkenda Makane
Njanaanu Ninte Daivam
Sambhramikkenda Makale
Njanaanu Ninte Daivam

Kalapravahathin Kaalapravahathin Kalapravaahathin Kaalapravaahathin Kalappravahathin Kaalappravahathin Kalappravaahathin Kaalappravaahathin Kaala Kala Pravahathin Kalapravahathin Munpe Mumpe Mumbe Munbe Thanne Njan Ennum Njaanennum Njaan njananu njaananu njanaanu njaanaanu daivam dhaivam dheivam deivam


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 388.  Song ID 11684


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.