Malayalam Lyrics

| | |

A A A

My Notes
A സരിഗമപദനിസ, സനിധപമഗരിസ
സരിഗമപദനിസ, സനിധപമഗരിസ
🎵🎵🎵
A സരിഗമപദനിസ, സനിധപമഗരിസ
സരിഗമപദനിസ, സനിധപമഗരിസ
🎵🎵🎵
M കാലിത്തൊഴുത്തില്‍ ബേതലഹേമില്‍
ഉണ്ണി യേശു പിറന്നല്ലോ
ലോകത്തിന്നുടെ പാപത്തിന്നൊരു
പരിഹാരകനായി
A സരിഗമപദനിസ, സനിധപമഗരിസ
സരിഗമപദനിസ, സനിധപമഗരിസ
F കാലിത്തൊഴുത്തില്‍ ബേതലഹേമില്‍
ഉണ്ണി യേശു പിറന്നല്ലോ
ലോകത്തിന്നുടെ പാപത്തിന്നൊരു
പരിഹാരകനായി
M വന്നു പിറന്നു
സ്വര്‍ഗ്ഗത്തിന്റെ മഹിമകള്‍ വിട്ട്
F ആട്ടിടയന്മാര്‍
വന്നു കണ്ടു
M വിദ്വാന്മാരവര്‍ വന്നു വണങ്ങി
കാല്‍ക്കല്‍ കാഴ്‌ച്ചകള്‍ വെച്ചു നമിച്ചു
സന്തോഷത്തോടെ മടങ്ങി, ആ ആ ആ ആ
F വിദ്വാന്മാര്‍ അവര്‍ വന്നു വണങ്ങി
കാല്‍ക്കല്‍ കാഴ്‌ച്ചകള്‍ വെച്ചു നമിച്ചു
സന്തോഷത്തോടെ മടങ്ങി, ഹേയ്! ഹാ ഹാ ഹാ
A ആമോദത്താല്‍ ആര്‍ത്തു പാടി
സന്തോഷത്താല്‍ ഏറ്റു പാടി, ബം ബം ബം
A ആമോദത്താല്‍ ആര്‍ത്തു പാടി, ഹാ ഹാ ഹാ
സന്തോഷത്താല്‍ ഏറ്റു പാടി, ബം ബം ബം
A ഒന്നായി!
ഒന്നായി പാടാം നമുക്കൊന്നൂടെ പാടിടാം ഈ ഗാനം
ബഹുസന്തോഷത്തോടെ
A കാലിത്തൊഴുത്തില്‍ ബേതലഹേമില്‍
ഉണ്ണി യേശു പിറന്നല്ലോ
ലോകത്തിന്നുടെ പാപത്തിന്നൊരു
പരിഹാരകനായി
—————————————–
M രക്ഷകന്‍ ഒരുനാള്‍ വന്നു പിറക്കും (ല ല ല)
എന്നൊരു വാര്‍ത്ത കേള്‍ക്കാരായി (ഹ ഹ ഹ)
M സരിഗമപദനിസ, സനിധപമഗരിസ
സരിഗമപദനിസ, സനിധപമഗരിസ
F രക്ഷകന്‍ ഒരുനാള്‍ വന്നു പിറക്കും
എന്നൊരു വാര്‍ത്ത കേള്‍ക്കാരായി (ല ല ല)
M കാത്തിരുന്നൊരു, സര്‍വ്വ ജനത്തിനും
ദൈവം നല്‍കിയ വരദാനം (ഹ ഹ ഹ ഹ ഹ)
F കാത്തിരുന്നൊരു, സര്‍വ്വ ജനത്തിനും
ദൈവം നല്‍കിയ വരദാനം
A യേശുവിന്‍ ജനനം…യേശുവിന്‍ ജനനം…
യേശുവിന്‍ ജനനം…
🎵🎵🎵
A അതിനു തിരഞ്ഞെടുത്തു മറിയത്തെയും
കൂടെ നില്‍പ്പാന്‍ ജോസപ്പിനെയും
കാലിക്കൂടും ആട്ടിടയരും വിദ്വാന്മാരും നക്ഷത്രങ്ങളും
എല്ലാം, ഒരുങ്ങി തിരു ജനനത്തിങ്കല്‍
എല്ലാം, ഒരുങ്ങി തിരു ജനനത്തിങ്കല്‍
A ആമോദത്താല്‍ ആര്‍ത്തു പാടി
സന്തോഷത്താല്‍ ഏറ്റു പാടി
A ഒന്നായി!
ഒന്നായി പാടാം നമുക്കൊന്നൂടെ പാടിടാം ഈ ഗാനം
ബഹുസന്തോഷത്തോടെ…
ഗാനം ബഹുസന്തോഷത്തോടെ
—————————————–
A ഹേയ്! ഹാ ഹാ ഹാ
ബം ബം ബം
ഹാ ഹാ ഹാ
ലാ ലാ ലാ
A ഹേയ്.. ഹേയ്.. ഹേയ്………
—————————————–
F ദൂത ഗണങ്ങളന്നു ഇമ്പമോടെ
ആര്‍ത്തു പാടിയാ സുന്ദര രാവില്‍
F സരിഗമപദനിസ, സനിധപമഗരിസ
സരിഗമപദനിസ, സനിധപമഗരിസ
M ദൂത ഗണങ്ങളന്നു ഇമ്പമോടെ
ആര്‍ത്തു പാടിയാ സുന്ദര രാവില്‍
F ദൈവപുത്രന്‍, വന്നു പിറന്നതു
പൂര്‍ണ്ണ മനുഷ്യനായി
M ദൈവപുത്രന്‍, വന്നു പിറന്നതു
പൂര്‍ണ്ണ മനുഷ്യനായി
A ബേതലഹേമില്‍… ബേതലഹേമില്‍…
ബേതലഹേമില്‍…
🎵🎵🎵
A അന്നു ദാവീദിന്റെ പട്ടണത്തില്‍
ജന്മമെടുത്തോരിമ്പ ഗാനം
തപ്പിനോടും, നൃത്തത്തോടും, വാദ്യത്തോടും, മേളത്തോടും
പാടാം, നമുക്കും തിരുജനനത്തിങ്കല്‍
പാടാം, നമുക്കും തിരുജനനത്തിങ്കല്‍
🎵🎵🎵
F കാലിത്തൊഴുത്തില്‍ ബേതലഹേമില്‍
ഉണ്ണി യേശു പിറന്നല്ലോ
ലോകത്തിന്നുടെ പാപത്തിന്നൊരു
പരിഹാരകനായി
A സരിഗമപദനിസ, സനിധപമഗരിസ
സരിഗമപദനിസ, സനിധപമഗരിസ
M കാലിത്തൊഴുത്തില്‍ ബേതലഹേമില്‍
ഉണ്ണി യേശു പിറന്നല്ലോ
ലോകത്തിന്നുടെ പാപത്തിന്നൊരു
പരിഹാരകനായി
F വന്നു പിറന്നു
സ്വര്‍ഗ്ഗത്തിന്റെ മഹിമകള്‍ വിട്ട്
M ആട്ടിടയന്മാര്‍
വന്നു കണ്ടു
F വിദ്വാന്മാരവര്‍ വന്നു വണങ്ങി
കാല്‍ക്കല്‍ കാഴ്‌ച്ചകള്‍ വെച്ചു നമിച്ചു
സന്തോഷത്തോടെ മടങ്ങി, ആ ആ ആ ആ
M വിദ്വാന്മാര്‍ അവര്‍ വന്നു വണങ്ങി
കാല്‍ക്കല്‍ കാഴ്‌ച്ചകള്‍ വെച്ചു നമിച്ചു
സന്തോഷത്തോടെ മടങ്ങി, ഹേയ്! ഹാ ഹാ ഹാ
A ആമോദത്താല്‍ ആര്‍ത്തു പാടി
സന്തോഷത്താല്‍ ഏറ്റു പാടി, ബം ബം ബം
A ആമോദത്താല്‍ ആര്‍ത്തു പാടി, ഹാ ഹാ ഹാ
സന്തോഷത്താല്‍ ഏറ്റു പാടി, ബം ബം ബം
A ഒന്നായി!
ഒന്നായി പാടാം നമുക്കൊന്നൂടെ പാടിടാം ഈ ഗാനം
ബഹുസന്തോഷത്തോടെ
A ഒന്നായി പാടാം നമുക്കൊന്നൂടെ പാടിടാം ഈ ഗാനം
ബഹുസന്തോഷത്തോടെ
A ഗാനം ബഹുസന്തോഷത്തോടെ
A ഗാനം ബഹുസന്തോഷത്തോടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാലിത്തൊഴുത്തില്‍ ബേതലഹേമില്‍ ഉണ്ണി യേശു പിറന്നല്ലോ ലോകത്തിന്നുടെ പാപത്തിന്നൊരു Kalithozhuthil Bethalahemil Unni Yeshu Pirannallo Lyrics | Kalithozhuthil Bethalahemil Unni Yeshu Pirannallo Song Lyrics | Kalithozhuthil Bethalahemil Unni Yeshu Pirannallo Karaoke | Kalithozhuthil Bethalahemil Unni Yeshu Pirannallo Track | Kalithozhuthil Bethalahemil Unni Yeshu Pirannallo Malayalam Lyrics | Kalithozhuthil Bethalahemil Unni Yeshu Pirannallo Manglish Lyrics | Kalithozhuthil Bethalahemil Unni Yeshu Pirannallo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalithozhuthil Bethalahemil Unni Yeshu Pirannallo Christian Devotional Song Lyrics | Kalithozhuthil Bethalahemil Unni Yeshu Pirannallo Christian Devotional | Kalithozhuthil Bethalahemil Unni Yeshu Pirannallo Christian Song Lyrics | Kalithozhuthil Bethalahemil Unni Yeshu Pirannallo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sarigamapadhanisa, Sanidhapamagarisa
Sarigamapadhanisa, Sanidhapamagarisa

🎵🎵🎵

Sarigamapadhanisa, Sanidhapamagarisa
Sarigamapadhanisa, Sanidhapamagarisa

🎵🎵🎵

Kaalithozhuthil Bethalahemil
Unni Yeshu Pirannallo
Lokathinnude Paapathinnoru
Parihaarakanaayi

Sarigamapadhanisa, Sanidhapamagarisa
Sarigamapadhanisa, Sanidhapamagarisa

Kalithozhuthil Bethalahemil
Unni Yeshu Pirannallo
Lokhathinnude Paapathinnoru
Pariharakanaayi

Vannu Pirannu
Swarggathinte Mahimakal Vittu
Aattidayanmaar
Vannu Kandu

Vidhwanmaaravar Vannu Vanangi
Kaalkkal Kaazhchakal Vechu Namichu
Santhoshathode Madangi, Aa Aa Aa Aa

Vidhwaanmaar Avar Vannu Vanangi
Kaalkkal Kaazhchakal Vechu Namichu
Santhoshathode Madangi, Hey! Haa Haa Haa

Aamodhathaal Aarthu Paadi
Santhoshathaal Ettu Paadi, Bam Bam Bam
Aamodhathaal Aarthu Paadi, Haa Haa Haa
Santhoshathaal Ettu Paadi, Bam Bam Bam

Onnaayi!
Onnaayi Paadaam Namukkonnoode Paadidaam Ee Gaanam
Bahusanthoshathode

Kaalithozhuthil Bethalahemil
Unni Yeshu Pirannallo
Lokathinnude Paapathinnoru
Parihaarakanaayi

-----

Rakshakan Orunaal Vannu Pirakkum (La La La)
Ennoru Vaartha Kelkkaaraayi (Ha Ha Ha)

Sarigamapadhanisa, Sanidhapamagarisa
Sarigamapadhanisa, Sanidhapamagarisa

Rakshakan Orunaal Vannu Pirakkum
Ennoru Vaartha Kelkkaaraayi (La La La)

Kaathirunnoru, Sarvva Janathinum
Daivam Nalkiya Varadhaanam (Ha Ha Ha Ha Ha)
Kaathirunnoru, Sarvva Janathinum
Daivam Nalkiya Varadhaanam

Yeshuvin Jananam...yeshuvin Jananam...
Yeshuvin Jananam...

🎵🎵🎵

Athinu Thiranjeduthu Mariyatheyum
Koode Nilppaan Josappineyum
Kalikkoodum Aattidayarum Vidhvaanmaarum Nakshathrangalum
Ellaam, Orungi Thiru Jananathinkal
Ellaam, Orungi Thiru Jananathinkal

Aamodhathaal Aarthu Paadi
Santhoshathaal Ettu Paadi
Onnaayi!
Onnaayi Paadaam Namukkonnoode Paadidaam Ee Gaanam
Bahusanthoshathode…
Gaanam Bahusanthoshathode

-----

Hey! Haa Haa Haa
Bam Bam Bam
Haa Haa Haa
Laa Laa Laa
Hey.. Hey.. Hey………

-----

Dhootha Ganangalannu Imbamode
Aarthu Paadiyaa Sundhara Raavil

Sarigamapadhanisa, Sanidhapamagarisa
Sarigamapadhanisa, Sanidhapamagarisa

Dhootha Ganangalannu Imbamode
Aarthu Paadiyaa Sundhara Raavil

Daivaputhran, Vannu Pirannathu
Poornna Manushyanaayi
Daivaputhran, Vannu Pirannathu
Poornna Manushyanaayi

Bethalahemil… Bethalahemil…
Bethalahemil…

🎵🎵🎵

Annu Daveedhinte Pattanathil
Janmameduthorimba Gaanam
Thappinodum, Nruthathodum, Vaadhyathodum, Melathodum
Paadaam, Namukkum Thirujananathinkal
Paadaam, Namukkum Thirujananathinkal

🎵🎵🎵

Kalithozhuthil Bethalahemil
Unni Yeshu Pirannallo
Lokathinnude Paapathinnoru
Parihaarakanaayi

Sarigamapadhanisa, Sanidhapamagarisa
Sarigamapadhanisa, Sanidhapamagarisa

Kalithozhuthil Bethalahemil
Unni Yeshu Pirannallo
Lokhathinnude Paapathinnoru
Pariharakanaayi

Vannu Pirannu
Swargathinte Mahimakal Vittu
Aattidayanmaar
Vannu Kandu

Vidhwanmaaravar Vannu Vanangi
Kaalkkal Kaazhchakal Vechu Namichu
Santhoshathode Madangi, Aa Aa Aa Aa

Vidhwanmaar Avar Vannu Vanangi
Kaalkkal Kaazhchakal Vechu Namichu
Santhoshathode Madangi, Hey! Haa Haa Haa

Aamodhathaal Aarthu Paadi
Santhoshathaal Ettu Paadi, Bam Bam Bam
Aamodhathaal Aarthu Paadi, Haa Haa Haa
Santhoshathaal Ettu Paadi, Bam Bam Bam

Onnaayi!
Onnaayi Paadaam Namukkonnoode Paadidaam Ee Gaanam
Bahu Santhoshathode
Onnaayi Paadaam Namukkonnoode Paadidaam Ee Gaanam
Bahu Santhoshathode

Ganam Bahu Santhoshathode
Ganam Bahu Santhoshathode

Kalithozhuthil Kaalithozhuthil Kali Kaali Thozhuthil Bethlahemil Unniyeshu Bethalahemil Unni Yeshu Pirannallo


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 252.  Song ID 12749


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.