Malayalam Lyrics

| | |

A A A

My Notes
M കാലിത്തൊഴുത്തില്‍, കനകമായ്‌ തീര്‍ന്നവന്‍
കാല്‍വരി കുരിശില്‍, യാഗമായ്‌ മാറി
🎵🎵🎵
F കാലിത്തൊഴുത്തില്‍, കനകമായ്‌ തീര്‍ന്നവന്‍
കാല്‍വരി കുരിശില്‍, യാഗമായ്‌ മാറി
M കരുണയോടെന്നെ, കരങ്ങളില്‍ താങ്ങാന്‍
കാതങ്ങള്‍ മുന്‍പേ കാത്തിരുന്നു
F അവന്‍ കാതങ്ങള്‍ മുന്‍പേ കാത്തിരുന്നു
A കനലെരിയും മരുഭൂവില്‍
മന്നയായ് നാഥന്‍
നിണമൊഴുകും പാതകളില്‍
നിഴലായ് നാഥന്‍
A കനലെരിയും മരുഭൂവില്‍
മന്നയായ് നാഥന്‍
നിണമൊഴുകും പാതകളില്‍
നിഴലായ് നാഥന്‍
—————————————–
M പാപിയാം എന്നെ, വീണ്ടെടുക്കാന്‍
പൈതലായ് നാഥന്‍, ഭൂവില്‍ വന്നു
🎵🎵🎵
F പാപിയാം എന്നെ, വീണ്ടെടുക്കാന്‍
പൈതലായ് നാഥന്‍, ഭൂവില്‍ വന്നു
M പാതയില്‍ തിരയും, അന്ധനാമെന്നെ തന്‍
പാഥേയം നല്‍കി, സ്വന്തമാക്കി
F അവന്‍ പാഥേയം നല്‍കി, സ്വന്തമാക്കി
A കനലെരിയും മരുഭൂവില്‍
മന്നയായ് നാഥന്‍
നിണമൊഴുകും പാതകളില്‍
നിഴലായ് നാഥന്‍
A കനലെരിയും മരുഭൂവില്‍
മന്നയായ് നാഥന്‍
നിണമൊഴുകും പാതകളില്‍
നിഴലായ് നാഥന്‍
—————————————–
F വഴിതെറ്റിപ്പോയൊരാ ഏഴയാമെന്റെ
വഴികാട്ടിയായി നീ മുന്നില്‍ വന്നു
🎵🎵🎵
M വഴിതെറ്റിപ്പോയൊരാ ഏഴയാമെന്റെ
വഴികാട്ടിയായി നീ മുന്നില്‍ വന്നു
F വീഥിയില്‍ കരങ്ങളായ് മാറിയെന്‍ നാഥന്‍
വീഴ്‌ച്ചയിലെന്നെ, താങ്ങിടുവാന്‍
M എന്‍ വീഴ്‌ച്ചയിലെന്നെ താങ്ങിടുവാന്‍
F കാലിത്തൊഴുത്തില്‍, കനകമായ്‌ തീര്‍ന്നവന്‍
കാല്‍വരി കുരിശില്‍, യാഗമായ്‌ മാറി
M കരുണയോടെന്നെ, കരങ്ങളില്‍ താങ്ങാന്‍
കാതങ്ങള്‍ മുന്‍പേ കാത്തിരുന്നു
F അവന്‍ കാതങ്ങള്‍ മുന്‍പേ കാത്തിരുന്നു
A കനലെരിയും മരുഭൂവില്‍
മന്നയായ് നാഥന്‍
നിണമൊഴുകും പാതകളില്‍
നിഴലായ് നാഥന്‍
A കനലെരിയും മരുഭൂവില്‍
മന്നയായ് നാഥന്‍
നിണമൊഴുകും പാതകളില്‍
നിഴലായ് നാഥന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാലിത്തൊഴുത്തില്‍, കനകമായ്‌ തീര്‍ന്നവന്‍ കാല്‍വരി കുരിശില്‍, യാഗമായ്‌ മാറി Kalithozhuthil Kanakamayi Theernnavan Lyrics | Kalithozhuthil Kanakamayi Theernnavan Song Lyrics | Kalithozhuthil Kanakamayi Theernnavan Karaoke | Kalithozhuthil Kanakamayi Theernnavan Track | Kalithozhuthil Kanakamayi Theernnavan Malayalam Lyrics | Kalithozhuthil Kanakamayi Theernnavan Manglish Lyrics | Kalithozhuthil Kanakamayi Theernnavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalithozhuthil Kanakamayi Theernnavan Christian Devotional Song Lyrics | Kalithozhuthil Kanakamayi Theernnavan Christian Devotional | Kalithozhuthil Kanakamayi Theernnavan Christian Song Lyrics | Kalithozhuthil Kanakamayi Theernnavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaalithozhuthil, Kanakamaai Theernnavan
Kalvari Kurishil, Yaagamaai Maari

🎵🎵🎵

Kaalithozhuthil, Kanakamaai Theernnavan
Kalvari Kurishil, Yaagamaai Maari

Karunayodenne, Karangalil Thaangaan
Kaathangal Munpe Kaathirunnu
Avan Kaathangal Munpe Kaathirunnu

Kanaleriyum Marubhoovil
Mannayaai Nadhan
Ninamozhukum Paathakalil
Nizhalaai Nadhan

Kanaleriyum Marubhoovil
Mannayaai Nadhan
Ninamozhukum Paathakalil
Nizhalaai Nadhan

-----

Paapiyaam Enne, Veendedukkaan
Paithalaai Nadhan, Bhoovil Vannu

🎵🎵🎵

Paapiyaam Enne, Veendedukkaan
Paithalaai Nadhan, Bhoovil Vannu

Paathayil Thirayum, Andhanaamenne Than
Paadheyam Nalki, Swanthamaakki
Avan Paadheyam Nalki, Swanthamaakki

Kanal Eriyum Marubhoovil
Mannayaai Nadhan
Ninam Ozhukum Pathakalil
Nizhalaai Nadhan

Kanal Eriyum Marubhoovil
Mannayaai Nadhan
Ninam Ozhukum Pathakalil
Nizhalaai Nadhan

-----

Vazhithetti Poyoraa Ezhayaamente
Vazhikaattiyaayi Nee Munnil Vannu

🎵🎵🎵

Vazhithetti Poyoraa Ezhayaamente
Vazhikaattiyaayi Nee Munnil Vannu

Veedhiyil Karangalaai Maariyen Nadhan
Veezhchayilenne, Thaangiduvaan
En Veezhchayilenne Thaangiduvaan

Kalithozhuthil, Kanakamaai Theernnavan
Kalvari Kurishil, Yaagamaai Maari
Karunayodenne, Karangalil Thangaan
Kathangal Munpe Kathirunnu
Avan Kathangal Munpe Kaathirunnu

Kanaleriyum Marubhoovil
Mannayaai Nadhan
Ninamozhukum Paathakalil
Nizhalaai Nadhan

Kanaleriyum Marubhoovil
Mannayaai Nadhan
Ninamozhukum Paathakalil
Nizhalaai Nadhan

Kalithozhuthil Kaalithozhuthil Kali Kaali Thozhuthil Kanakamaayi Kanakamayi Kanakamai Kanakamaai Theernnavan Kathangal Kaathangal Munpe Mumbe Munbe Mumpe Theernavan Theernnavan Yagamayi Yagamaayi Yagamaai Mari


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 193.  Song ID 12620


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.