Malayalam Lyrics

| | |

A A A

My Notes
M കാലിത്തൊഴുത്തു മുതല്‍, കാല്‍വരി യാഗം വരെ
നീ പകര്‍ന്നേകിയ, ജീവിത മാര്‍ഗ്ഗം
F കാലിത്തൊഴുത്തു മുതല്‍, കാല്‍വരി യാഗം വരെ
നീ പകര്‍ന്നേകിയ, ജീവിത മാര്‍ഗ്ഗം
M നിന്‍ മുന്‍പില്‍ കൈകള്‍ കൂപ്പി, നില്‍ക്കുന്ന ദാസരില്‍
പകര്‍ന്നു നല്‍കണേ, ജീവന്റെ ഭോജ്യം
F ആത്മീയമാക്കണേ, ഈ കൊച്ചു ജീവിതം
A കാലിത്തൊഴുത്തു മുതല്‍, കാല്‍വരി യാഗം വരെ
നീ പകര്‍ന്നേകിയ, ജീവിത മാര്‍ഗ്ഗം
🎵🎵🎵
A ഈശോ വന്നീടണേ, എന്നില്‍ വാണിടണേ
എന്നെ പുതു സൃഷ്‌ടിയാക്കി മാറ്റിടണേ
A ഈശോ വന്നീടണേ, എന്നില്‍ വാണിടണേ
എന്നെ പുതു സൃഷ്‌ടിയാക്കി മാറ്റിടണേ
—————————————–
M അന്ധനു കാഴ്‌ച്ച നല്‍കി, ബധിരനു കേള്‍വി നല്‍കി
മുടന്തനു ശക്തി നല്‍കി, ജീവന്‍ പകര്‍ന്നു
F മൃദുവായ് തൊട്ടപ്പോള്‍, സൗഖ്യം പകര്‍ന്നേകി
വിങ്ങി കരഞ്ഞപ്പോള്‍, സാന്ത്വനമേകി
M നിന്‍ തിരുവോസ്‌തിയെന്‍, നാവില്‍ അലിയുമ്പോള്‍
തൂമഞ്ഞുപോലെ, വെൺമയാക്കൂ ഉള്ളം
F നിന്‍ വാസ ഗേഹമായ് മാറ്റിടണേ
🎵🎵🎵
A ഈശോ വന്നീടണേ, എന്നില്‍ വാണിടണേ
എന്നെ പുതു സൃഷ്‌ടിയാക്കി മാറ്റിടണേ
A ഈശോ വന്നീടണേ, എന്നില്‍ വാണിടണേ
എന്നെ പുതു സൃഷ്‌ടിയാക്കി മാറ്റിടണേ
—————————————–
F അഞ്ചപ്പം കൊണ്ട്, അയ്യായിരങ്ങള്‍ക്കു
ഭോജനം നല്‍കി, ആശ്വാസമേകി
M അത്താഴ മേശയില്‍, അപ്പം മുറിച്ച്
സ്‌നേഹത്തിന്‍ കൂദാശ, പകര്‍ന്നു നല്‍കി
F ക്രൂശിന്റെ മാറില്‍, കൈകള്‍ വിരിച്ച്
പൂര്‍ണ്ണമായ് നല്‍കി, തിരുജീവന്‍, നാഥാ
M എന്നെ നീ നിന്റെതായ്  മാറ്റിടണേ
F കാലിത്തൊഴുത്തു മുതല്‍, കാല്‍വരി യാഗം വരെ
നീ പകര്‍ന്നേകിയ, ജീവിത മാര്‍ഗ്ഗം
M നിന്‍ മുന്‍പില്‍ കൈകള്‍ കൂപ്പി, നില്‍ക്കുന്ന ദാസരില്‍
പകര്‍ന്നു നല്‍കണേ, ജീവന്റെ ഭോജ്യം
F ആത്മീയമാക്കണേ, ഈ കൊച്ചു ജീവിതം
🎵🎵🎵
A ഈശോ വന്നീടണേ, എന്നില്‍ വാണിടണേ
എന്നെ പുതു സൃഷ്‌ടിയാക്കി മാറ്റിടണേ
A ഈശോ വന്നീടണേ, എന്നില്‍ വാണിടണേ
എന്നെ പുതു സൃഷ്‌ടിയാക്കി മാറ്റിടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാലിത്തൊഴുത്തു മുതല്‍, കാല്‍വരി യാഗം വരെ നീ പകര്‍ന്നേകിയ, ജീവിത മാര്‍ഗ്ഗം Kalithozhuthu Muthal Kalvari Yagam Vare Lyrics | Kalithozhuthu Muthal Kalvari Yagam Vare Song Lyrics | Kalithozhuthu Muthal Kalvari Yagam Vare Karaoke | Kalithozhuthu Muthal Kalvari Yagam Vare Track | Kalithozhuthu Muthal Kalvari Yagam Vare Malayalam Lyrics | Kalithozhuthu Muthal Kalvari Yagam Vare Manglish Lyrics | Kalithozhuthu Muthal Kalvari Yagam Vare Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalithozhuthu Muthal Kalvari Yagam Vare Christian Devotional Song Lyrics | Kalithozhuthu Muthal Kalvari Yagam Vare Christian Devotional | Kalithozhuthu Muthal Kalvari Yagam Vare Christian Song Lyrics | Kalithozhuthu Muthal Kalvari Yagam Vare MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaalithozhuthu Muthal, Kalvari Yaagam Vare
Nee Pakarnnekiya, Jeevitha Maarggam
Kaalithozhuthu Muthal, Kalvari Yaagam Vare
Nee Pakarnnekiya, Jeevitha Maarggam

Nin Munpil Kaikal Kooppi, Nilkkunna Dhaasaril
Pakarnnu Nalkane, Jeevante Bhojyam
Aathmeeyamaakkane, Ee Kochu Jeevitham

Kaalithozhuthu Muthal, Kalvari Yaagam Vare
Nee Pakarnnekiya, Jeevitha Marggam

🎵🎵🎵

Eesho Vanneedane, Ennil Vaanidane
Enne Puthu Srushttiyaakki Maattidane
Eesho Vanneedane, Ennil Vaanidane
Enne Puthu Srushttyaakki Maattidane

-----

Andhanu Kaazhcha Nalki, Badhiranu Kelvi Nalki
Mudanthanu Shakthi Nalki, Jeevan Pakarnnu
Mrudhuvaai Thottappol, Saukhyam Pakarnneki
Vingi Karanjappol, Saanthwanameki

Nin Thiruvosthiyen, Naavil Aliyumbol
Thoomanjupole, Venmayaakkoo Ullam
Nin Vaasa Gehamaai Maattidane

🎵🎵🎵

Eesho Vannidane, Ennil Vaanidane
Enne Puthu Srishttiyaakki Maattidane
Eesho Vannidane, Ennil Vaanidane
Enne Puthu Srishtiyaakki Maattidane

-----

Anchappam Kond, Ayyaayirangalkku
Bhojanam Nalki, Aashwasameki
Athaazha Meshayil, Appam Murich
Snehathin Koodhaasha, Pakarnnu Nalki

Krooshinte Maaril, Kaikal Virichu
Poornnamaai Nalki, Thiru Jeevan, Nadha
Enne Nee Nintethaai Maattidane

Kalithozhuthu Muthal, Kalvari Yagam Vare
Nee Pakarnnekiya, Jeevitha Margam

Nin Munpil Kaikal Kooppi, Nilkkunna Dhasaril
Pakarnnu Nalkane, Jeevante Bhojyam
Aathmeeyamakkane, Ee Kochu Jeevitham

🎵🎵🎵

Eesho Vanneedane, Ennil Vaanidane
Enne Puthu Srushttiyaakki Maattidane
Eesho Vanneedane, Ennil Vaanidane
Enne Puthu Srushttyaakki Maattidane

Kalithozhuthu Muthal Kali Kaali Thozhuthu Kaalithozhuthu Kalithozhuthu Muthal Kalvari Yagam Vare Yaagam


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 134.  Song ID 13239


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.