Malayalam Lyrics

| | |

A A A

My Notes
M കാല്‍വരി ബലിയുടെ മണിമുഴങ്ങി
🎵🎵🎵
M കാഴ്‌ച്ചകളേകുവാന്‍ സമയമായി
🎵🎵🎵
F കാല്‍വരി ബലിയുടെ മണിമുഴങ്ങി
കാഴ്‌ച്ചകളേകുവാന്‍ സമയമായി
M ഒരു മനമോടെ, അനുരഞ്‌ജിതരായ്
ഈ ബലിയില്‍ പങ്കുചേരാന്‍
ദൈവം നമ്മെ വിളിപ്പൂ
F നിറമനമോടെ, അനുരഞ്‌ജിതരായ്
ഈ ബലിയില്‍ പങ്കുചേരാന്‍
ദൈവം നമ്മെ ക്ഷണിപ്പൂ
A പ്രിയനേശുവിന്‍, ത്യാഗ ബലിയില്‍
അണിചേരാം വിനയമോടെ
പ്രിയനേശുവിന്‍, സ്‌നേഹ ബലിയില്‍
അണിചേരാം വിശുദ്ധിയോടെ
M അണിചേരാം വിശുദ്ധിയോടെ
—————————————–
M പെസഹാ നാളില്‍….
M പെസഹാ നാളില്‍ കര്‍ത്താവേകിയ
കല്‍പന പോല്‍ നാം സാക്ഷികളാകാന്‍ (സാക്ഷികളാകാന്‍)
F താബോര്‍ മലയിലെ ദൈവ മഹത്വം
ഇന്നീ ബലിയില്‍ വന്നു നിറയാന്‍ (വന്നു നിറയാന്‍)
M അബ്രഹാമിന്‍ ബലിപോലെ
ഇസഹാക്കിന്‍ ബലിപോലെ
M നമ്മള്‍ യാക്കോബിന്‍ ബലിപോലെ
വീണ്ടും അര്‍പ്പണം ചെയ്‌തിടാം
A പ്രിയനേശുവിന്‍, ത്യാഗ ബലിയില്‍
അണിചേരാം വിനയമോടെ
പ്രിയനേശുവിന്‍, സ്‌നേഹ ബലിയില്‍
അണിചേരാം വിശുദ്ധിയോടെ
F അണിചേരാം വിശുദ്ധിയോടെ
—————————————–
F കാല്‍വരി കുന്നിലെ…
F കാല്‍വരി കുന്നിലെ കുരിശില്‍ തൂങ്ങി
ദൈവത്തിന്‍ കുഞ്ഞാടു ബലിയായ് തീര്‍ന്നു (ബലിയായ് തീര്‍ന്നു)
M തിരുവെഴുത്തൊന്നതു നിറവേറ്റാനായ്
ലോകത്തിന്‍ രക്ഷകന്‍ സകലം സഹിച്ചു (സകലം സഹിച്ചു)
F തന്‍ പിതാവിന്‍ ഹിതംപോലെ
ദൈവ സ്‌നേഹം പകര്‍ന്നേകാന്‍
F വീണ്ടും പിടയുന്നു ഈ കുരിശില്‍
നാഥന്‍ നമുക്കായ് ഈ ബലിയില്‍
A പ്രിയനേശുവിന്‍, ത്യാഗ ബലിയില്‍
അണിചേരാം വിനയമോടെ
പ്രിയനേശുവിന്‍, സ്‌നേഹ ബലിയില്‍
അണിചേരാം വിശുദ്ധിയോടെ
A അണിചേരാം വിശുദ്ധിയോടെ
F കാല്‍വരി ബലിയുടെ മണിമുഴങ്ങി
കാഴ്‌ച്ചകളേകുവാന്‍ സമയമായി
M ഒരു മനമോടെ, അനുരഞ്‌ജിതരായ്
ഈ ബലിയില്‍ പങ്കുചേരാന്‍
ദൈവം നമ്മെ വിളിപ്പൂ
F നിറമനമോടെ, അനുരഞ്‌ജിതരായ്
ഈ ബലിയില്‍ പങ്കുചേരാന്‍
ദൈവം നമ്മെ ക്ഷണിപ്പൂ
A പ്രിയനേശുവിന്‍, ത്യാഗ ബലിയില്‍
അണിചേരാം വിനയമോടെ
പ്രിയനേശുവിന്‍, സ്‌നേഹ ബലിയില്‍
അണിചേരാം വിശുദ്ധിയോടെ
A അണിചേരാം വിശുദ്ധിയോടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാല്‍വരി ബലിയുടെ മണിമുഴങ്ങി കാഴ്‌ച്ചകളേകുവാന്‍ സമയമായി Kalvari Baliyude Mani Muzhangi Lyrics | Kalvari Baliyude Mani Muzhangi Song Lyrics | Kalvari Baliyude Mani Muzhangi Karaoke | Kalvari Baliyude Mani Muzhangi Track | Kalvari Baliyude Mani Muzhangi Malayalam Lyrics | Kalvari Baliyude Mani Muzhangi Manglish Lyrics | Kalvari Baliyude Mani Muzhangi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Baliyude Mani Muzhangi Christian Devotional Song Lyrics | Kalvari Baliyude Mani Muzhangi Christian Devotional | Kalvari Baliyude Mani Muzhangi Christian Song Lyrics | Kalvari Baliyude Mani Muzhangi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kalvari Baliyude Manimuzhangi

🎵🎵🎵

Kaazhchakalekuvaan Samayamaayi

🎵🎵🎵

Kalvari Baliyude Manimuzhangi
Kaazhchakalekuvaan Samayamaayi

Oru Manamode, Anuranjitharaai
Ee Baliyil Pankucheraan
Daivam Namme Vilippoo

Niramanamode, Anuranjitharaai
Ee Baliyil Pankucheraan
Daivam Namme Kshanippoo

Priyaneshuvin, Thyaaga Baliyil
Anicheraam Vinayamode
Priyaneshuvin, Sneha Baliyil
Anicheraam Vishudhiyode
Anicheraam Vishudhiyode

-----

Pesahaa Naalil….
Pesahaa Naalil Karthavekiya
Kalpana Pol Naam Saakshikalaakaan (Saakshikalaakaan)
Thaabor Malayile Daiva Mahathwam
Innee Baliyil Vannu Nirayaan (Vannu Nirayaan)

Abrahaamin Balipole
Isahaakkin Balipole
Nammal Yaakkobin Balipole
Veendum Arppanam Cheythidaam

Priyaneshuvin, Thyaga Baliyil
Anicheram Vinayamode
Priyaneshuvin, Sneha Baliyil
Anicheram Vishudhiyode
Anicheram Vishudhiyode

-----

Kalvari Kunnile…
Kalvari Kunnile Kurishil Thoongi
Daivathin Kunjaadu Baliyaai Theernnu (Baliyaai Theernnu)
Thiruvezhuthonnathu Niravettaanaai
Lokathin Rakshakan Sakalam Sahichu (Sakalam Sahichu)

Than Pithavin Hithampole
Daiva Sneham Pakarnnekaan
Veendum Pidayunnu Ee Kurishil
Nadhan Namukkaai Ee Baliyil

Priyaneshuvin, Thyaaga Baliyil
Anicheraam Vinayamode
Priyaneshuvin, Sneha Baliyil
Anicheraam Vishudhiyode
Anicheraam Vishudhiyode

Kalvari Baliyude Mani Muzhangi
Kazhchakalekuvaan Samayamaayi

Oru Manamode, Anuranjitharaai
Ee Baliyil Pankucheraan
Daivam Namme Vilippu

Niramanamode, Anuranjitharaai
Ee Baliyil Pankucheraan
Daivam Namme Kshanippu

Priyaneshuvin, Thyaaga Baliyil
Anicheraam Vinayamode
Priyaneshuvin, Sneha Baliyil
Anicheraam Vishudhiyode
Anicheraam Vishudhiyode

Kalvari Baliyude Mani Muzhangi Manimuzhangi Kazhchakalekuvan Kazhchakalekuvaan Kaazhchakalekuvan Kaazhchakalekuvaan


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 169.  Song ID 13535


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.