Malayalam Lyrics
My Notes
M | കാല്‍വരി ബലിയുടെ സമയം ഇതു രക്ഷാദായക നിമിഷം |
F | കാല്‍വരി ബലിയുടെ സമയം ഇതു രക്ഷാദായക നിമിഷം |
M | തിരികള്‍ തെളിച്ച്, ഹൃദയമൊരുക്കി ബലിവേദിയിലിന്നണയാം |
A | തിരുബലിയില്‍ പങ്കുചേരാം |
F | കാല്‍വരി ബലിയുടെ സമയം ഇതു രക്ഷാദായക നിമിഷം |
M | കാല്‍വരി ബലിയുടെ സമയം ഇതു രക്ഷാദായക നിമിഷം |
F | തിരികള്‍ തെളിച്ച്, ഹൃദയമൊരുക്കി ബലിവേദിയിലിന്നണയാം |
A | തിരുബലിയില്‍ പങ്കുചേരാം |
A | അണയാം ദൈവജനമേ മനമുയര്‍ത്താം തിരുസവിധേ |
A | അണയാം ദൈവജനമേ മനമുയര്‍ത്താം തിരുസവിധേ |
A | ബലിചൈതന്യം നുകരാം ബലിയര്‍പ്പകരായ് മാറാം |
A | ബലിചൈതന്യം നുകരാം ബലിയര്‍പ്പകരായ് മാറാം |
—————————————– | |
M | മാലാഖവൃന്ദം അണിയണിയായ് നിരചേരുന്നീ ബലിയില്‍ |
F | മാലാഖവൃന്ദം അണിയണിയായ് നിരചേരുന്നീ ബലിയില്‍ |
M | ഒരുമയിലൊരുമനസ്സോടെ നാം ബലിപീഠത്തിലണയാം |
F | ഒരുമയിലൊരുമനസ്സോടെ നാം ബലിപീഠത്തിലണയാം |
A | അണയാം ദൈവജനമേ മനമുയര്‍ത്താം തിരുസവിധേ |
A | അണയാം ദൈവജനമേ മനമുയര്‍ത്താം തിരുസവിധേ |
A | ബലിചൈതന്യം നുകരാം ബലിയര്‍പ്പകരായ് മാറാം |
A | ബലിചൈതന്യം നുകരാം ബലിയര്‍പ്പകരായ് മാറാം |
—————————————– | |
F | ബലിയില്‍ പകരും തിരുസ്നേഹം ഉള്‍ത്താരില്‍ നാം ഉള്‍ക്കൊണ്ടിടാം |
M | ബലിയില്‍ പകരും തിരുസ്നേഹം ഉള്‍ത്താരില്‍ നാം ഉള്‍ക്കൊണ്ടിടാം |
F | ബലിവേദി നല്‍കുന്ന നവചൈതന്യം ജീവിത ബലിയില്‍ പകരാം |
M | ബലിവേദി നല്‍കുന്ന നവചൈതന്യം ജീവിത ബലിയില്‍ പകരാം |
F | കാല്‍വരി ബലിയുടെ സമയം ഇതു രക്ഷാദായക നിമിഷം |
M | കാല്‍വരി ബലിയുടെ സമയം ഇതു രക്ഷാദായക നിമിഷം |
F | തിരികള്‍ തെളിച്ച്, ഹൃദയമൊരുക്കി ബലിവേദിയിലിന്നണയാം |
A | തിരുബലിയില്‍ പങ്കുചേരാം |
A | അണയാം ദൈവജനമേ മനമുയര്‍ത്താം തിരുസവിധേ |
A | അണയാം ദൈവജനമേ മനമുയര്‍ത്താം തിരുസവിധേ |
A | ബലിചൈതന്യം നുകരാം ബലിയര്‍പ്പകരായ് മാറാം |
A | ബലിചൈതന്യം നുകരാം ബലിയര്‍പ്പകരായ് മാറാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Baliyude Samayam | കാല്‍വരി ബലിയുടെ സമയം ഇതു രക്ഷാദായക നിമിഷം Kalvari Baliyude Samayam Lyrics | Kalvari Baliyude Samayam Song Lyrics | Kalvari Baliyude Samayam Karaoke | Kalvari Baliyude Samayam Track | Kalvari Baliyude Samayam Malayalam Lyrics | Kalvari Baliyude Samayam Manglish Lyrics | Kalvari Baliyude Samayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Baliyude Samayam Christian Devotional Song Lyrics | Kalvari Baliyude Samayam Christian Devotional | Kalvari Baliyude Samayam Christian Song Lyrics | Kalvari Baliyude Samayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ithu Raksha Dhaayaka Nimisham
Kalvari Baliyude Samayam
Ithu Raksha Dhaayaka Nimisham
Thirikal Thelichu, Hridayamorukki
Balivedhiyil Inn Anayaam
Thirubaliyil Pankucheraam
Kalvari Baliyude Samayam
Ithu Raksha Dhaayaka Nimisham
Kalvari Baliyude Samayam
Ithu Raksha Dhaayaka Nimisham
Thirikal Thelichu, Hridayamorukki
Balivedhiyil Inn Anayaam
Thirubaliyil Pankucheraam
Anayaam, Daiva Janame
Manamuyarthaam Thirusavidhe
Anayaam, Daiva Janame
Manamuyarthaam Thirusavidhe
Balichaithanyam Nukaraam
Baliyarppakaraai Maraam
Balichaithanyam Nukaraam
Baliyarppakaraai Maraam
-----
Malakha Vrindham Aniyaniyaai
Niracherunnee Baliyil
Malakha Vrindham Aniyaniyaai
Niracherunnee Baliyil
Orumayilorumanassode Naam
Balipeedathil Anayaam
Orumayilorumanassode Naam
Balipeedathil Anayaam
Anayam, Daivajaname
Manamuyartham Thiru Savidhe
Anayam, Daivajaname
Manamuyartham Thiru Savidhe
Bali Chaithanyam Nukaram
Baliyarppakaraai Maraam
Bali Chaithanyam Nukaram
Baliyarppakaraai Maraam
-----
Baliyil Pakarum Thiru Sneham
Ulthaaril Naam Ulkkondidaam
Baliyil Pakarum Thiru Sneham
Ulthaaril Naam Ulkkondidaam
Balivedi Nalkunna Nava Chaithanyam
Jeevitha Baliyil Pakaraam
Balivedi Nalkunna Nava Chaithanyam
Jeevitha Baliyil Pakaraam
Kalvari Baliyude Samayam
Ithu Raksha Dhaayaka Nimisham
Kalvari Baliyude Samayam
Ithu Raksha Dhaayaka Nimisham
Thirikal Thelichu, Hridayamorukki
Belivedhiyil Inn Anayaam
Thirubaliyil Pankucheraam
Anayaam, Daiva Janame
Manamuyarthaam Thirusavidhe
Anayaam, Daiva Janame
Manamuyarthaam Thirusavidhe
Belichaithanyam Nukaraam
Beliyarppakaraai Maraam
Belichaithanyam Nukaraam
Beliyarppakaraai Maraam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet