Loading

Kalvari Kunnile Balivedhiyil Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M കാല്‍വരി കുന്നിലെ ബലിവേദിയില്‍
ഞാനിതാ പങ്കുചേരുന്നു
പീഢാസഹനത്തിന്‍ ഓര്‍മയില്‍
നില്‍ക്കുന്നു, നാഥാ ഞാന്‍
ആദരവോടെ, ഭയഭക്തിയോടെ
നിന്നെ വിളിക്കുന്നു ഞങ്ങള്‍
F കാല്‍വരി കുന്നിലെ ബലിവേദിയില്‍
ഞാനിതാ പങ്കുചേരുന്നു
പീഢാസഹനത്തിന്‍ ഓര്‍മയില്‍
നില്‍ക്കുന്നു, നാഥാ ഞാന്‍
ആദരവോടെ, ഭയഭക്തിയോടെ
നിന്നെ വിളിക്കുന്നു ഞങ്ങള്‍
—————————————–
M എനിക്കായ് സഹിച്ച പീഢാസഹനം
ഇന്നു ഞാന്‍ പാപത്തിന്‍ മോചിതയായ്
F എനിക്കായ് സഹിച്ച പീഢാസഹനം
ഇന്നു ഞാന്‍ പാപത്തിന്‍ മോചിതയായ്
M എനിക്കായ് മാത്രം, പീഢനമേറ്റു
നാഥാ നീയെന്നോടു ക്ഷമിക്കേണമേ
F എനിക്കായ് മാത്രം, പീഢനമേറ്റു
നാഥാ നീയെന്നോടു ക്ഷമിക്കേണമേ
🎵🎵🎵
A കാല്‍വരി കുന്നിലെ ബലിവേദിയില്‍
—————————————–
F ഈ ലോക മക്കള്‍ക്കായ് ജീവന്‍ വെടിഞ്ഞു
മൂന്നാം ദിവസമുയിര്‍ത്തെഴുന്നേറ്റു
M ഈ ലോക മക്കള്‍ക്കായ് ജീവന്‍ വെടിഞ്ഞു
മൂന്നാം ദിവസമുയിര്‍ത്തെഴുന്നേറ്റു
F നാഥാ എല്ലാം, നിനക്കായ് നല്‍കുന്നു
നീ തന്ന ജീവിതം, ദാനമല്ലോ
M നാഥാ എല്ലാം, നിനക്കായ് നല്‍കുന്നു
നീ തന്ന ജീവിതം, ദാനമല്ലോ
🎵🎵🎵
A കാല്‍വരി കുന്നിലെ ബലിവേദിയില്‍
ഞാനിതാ പങ്കുചേരുന്നു
പീഢാസഹനത്തിന്‍ ഓര്‍മയില്‍
നില്‍ക്കുന്നു, നാഥാ ഞാന്‍
ആദരവോടെ, ഭയഭക്തിയോടെ
നിന്നെ വിളിക്കുന്നു ഞങ്ങള്‍
A കാല്‍വരി കുന്നിലെ ബലിവേദിയില്‍
ഞാനിതാ പങ്കുചേരുന്നു
പീഢാസഹനത്തിന്‍ ഓര്‍മയില്‍
നില്‍ക്കുന്നു, നാഥാ ഞാന്‍
ആദരവോടെ, ഭയഭക്തിയോടെ
നിന്നെ വിളിക്കുന്നു ഞങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Kunnile Balivedhiyil Njanitha Pankucherunnu | കാല്‍വരി കുന്നിലെ ബലിവേദിയില്‍ ഞാനിതാ പങ്കുചേരുന്നു പീഢാസഹനത്തിന്‍ ഓര്‍മയില്‍ Kalvari Kunnile Balivedhiyil Lyrics | Kalvari Kunnile Balivedhiyil Song Lyrics | Kalvari Kunnile Balivedhiyil Karaoke | Kalvari Kunnile Balivedhiyil Track | Kalvari Kunnile Balivedhiyil Malayalam Lyrics | Kalvari Kunnile Balivedhiyil Manglish Lyrics | Kalvari Kunnile Balivedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Kunnile Balivedhiyil Christian Devotional Song Lyrics | Kalvari Kunnile Balivedhiyil Christian Devotional | Kalvari Kunnile Balivedhiyil Christian Song Lyrics | Kalvari Kunnile Balivedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kalvari Kunnile Balivedhiyil
Njanithaa Pankucherunnu
Peedaasahanathin Ormayil
Nilkkunnu, Nadha Njan
Aadharavode, Bhayabhakthiyode
Ninne Vilikkunnu Njangal

Kalvari Kunnile Balivedhiyil
Njanithaa Pankucherunnu
Peedaasahanathin Ormayil
Nilkkunnu, Nadha Njan
Aadharavode, Bhayabhakthiyode
Ninne Vilikkunnu Njangal

-----

Enikkaai Sahicha Peedaasahanam
Innu Njan Paapathin Mochithayaai
Enikkaai Sahicha Peedaasahanam
Innu Njan Paapathin Mochithayaai

Enikkaai Maathram, Peedanamettu
Nadha Neeyennodu Kshamikkename
Enikkaai Maathram, Peedanamettu
Nadha Neeyennodu Kshamikkename

🎵🎵🎵

Kalvari Kunnile Balivedhiyil

-----

Ee Loka Makkalkkaai Jeevan Vedinju
Moonnaam Dhivasam Uyirthezhunnettu
Ee Loka Makkalkkaai Jeevan Vedinju
Moonnaam Dhivasam Uyirthezhunnettu

Nadha Ellaam, Ninakkaai Nalkunnu
Nee Thanna Jeevitham, Dhaanamallo
Nadha Ellaam, Ninakkaai Nalkunnu
Nee Thanna Jeevitham, Dhaanamallo

🎵🎵🎵

Kalvari Kunnile Balivedhiyil
Njanithaa Pankucherunnu
Peedaasahanathin Ormayil
Nilkkunnu, Nadha Njan
Aadharavode, Bhayabhakthiyode
Ninne Vilikkunnu Njangal

Kalvari Kunnile Balivedhiyil
Njanithaa Pankucherunnu
Peedaasahanathin Ormayil
Nilkkunnu, Nadha Njan
Aadharavode, Bhayabhakthiyode
Ninne Vilikkunnu Njangal

Kalvari Kaalvari Kunnile Balivedhiyil Belivedhiyil Njan Ithaa Panku Cherunnu Sahanathin Balivedhiyil

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 281.  Song ID 11754


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.