Malayalam Lyrics

| | |

A A A

My Notes
M കാല്‍വരി കുന്നിലെ.. പൊന്‍വിളക്കെ
കരുണാമയനാകും, തമ്പുരാനെ
F കാല്‍വരി കുന്നിലെ.. പൊന്‍വിളക്കെ
കരുണാമയനാകും, തമ്പുരാനെ
M മരകുരിശിന്മേല്‍, പിടയുമ്പോഴും
ക്ഷമിക്കുവാന്‍ ഞങ്ങളെ, പഠിപ്പിച്ചു നീ
F മരകുരിശിന്മേല്‍, പിടയുമ്പോഴും
ക്ഷമിക്കുവാന്‍ ഞങ്ങളെ, പഠിപ്പിച്ചു നീ
A കാല്‍വരി കുന്നിലെ.. പൊന്‍വിളക്കെ
കരുണാമയനാകും, തമ്പുരാനെ
—————————————–
M ഗത്‌സമനില്‍ നീ, ചോര വിയര്‍ത്തപ്പോള്‍
കൂട്ടിരിക്കാതെ ഞാന്‍, ഉറങ്ങിയില്ലേ
F ഗത്‌സമനില്‍ നീ, ചോര വിയര്‍ത്തപ്പോള്‍
കൂട്ടിരിക്കാതെ ഞാന്‍, ഉറങ്ങിയില്ലേ
M കോഴി കൂവുന്നതിനും, മുന്‍പു തന്നെ നിന്നെ
തള്ളി പറഞ്ഞതും ഈ, ഞാന്‍ തന്നെയാ
F കോഴി കൂവുന്നതിനും, മുന്‍പു തന്നെ നിന്നെ
തള്ളി പറഞ്ഞതും ഈ, ഞാന്‍ തന്നെയാ
M പാപിയാണു ഞാന്‍ നാഥാ, കനിയേണമേ
A കാല്‍വരി കുന്നിലെ.. പൊന്‍വിളക്കെ
കരുണാമയനാകും, തമ്പുരാനെ
—————————————–
F കുരിശുമെടുത്തു നീ, കാല്‍വരി കയറുമ്പോള്‍
അരികത്തു പോലും ഞാന്‍, വന്നതില്ലാ
M കുരിശുമെടുത്തു നീ, കാല്‍വരി കയറുമ്പോള്‍
അരികത്തു പോലും ഞാന്‍, വന്നതില്ലാ
F കുരിശില്‍ കിടന്നു നീ, ദാഹജലം തേടുമ്പോള്‍
ഒരിറ്റു കണ്ണീര്‍ പോലും, വാര്‍ത്തതില്ലാ
M കുരിശില്‍ കിടന്നു നീ, ദാഹജലം തേടുമ്പോള്‍
ഒരിറ്റു കണ്ണീര്‍ പോലും, വാര്‍ത്തതില്ലാ
F പാപിയാണു ഞാന്‍ നാഥാ, കനിയേണമേ
M കാല്‍വരി കുന്നിലെ.. പൊന്‍വിളക്കെ
കരുണാമയനാകും, തമ്പുരാനെ
F മരകുരിശിന്മേല്‍, പിടയുമ്പോഴും
ക്ഷമിക്കുവാന്‍ ഞങ്ങളെ, പഠിപ്പിച്ചു നീ
M മരകുരിശിന്മേല്‍, പിടയുമ്പോഴും
ക്ഷമിക്കുവാന്‍ ഞങ്ങളെ, പഠിപ്പിച്ചു നീ
A കാല്‍വരി കുന്നിലെ.. പൊന്‍വിളക്കെ
കരുണാമയനാകും, തമ്പുരാനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാല്‍വരി കുന്നിലെ.. പൊന്‍വിളക്കെ കരുണാമയനാകും, തമ്പുരാനെ Kalvari Kunnile Ponvilakke Lyrics | Kalvari Kunnile Ponvilakke Song Lyrics | Kalvari Kunnile Ponvilakke Karaoke | Kalvari Kunnile Ponvilakke Track | Kalvari Kunnile Ponvilakke Malayalam Lyrics | Kalvari Kunnile Ponvilakke Manglish Lyrics | Kalvari Kunnile Ponvilakke Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Kunnile Ponvilakke Christian Devotional Song Lyrics | Kalvari Kunnile Ponvilakke Christian Devotional | Kalvari Kunnile Ponvilakke Christian Song Lyrics | Kalvari Kunnile Ponvilakke MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kalvari Kunnile.. Ponvilakke
Karunaamayanaakum, Thamburaane
Kalvari Kunnile.. Ponvilakke
Karunaamayanaakum, Thamburaane

Marakurishinmel, Pidayumbozhum
Kshamikkuvaan Njangale, Padippichu Nee
Marakurishinmel, Pidayumbozhum
Kshamikkuvaan Njangale, Padippichu Nee

Kalvari Kunnile.. Ponvilakke
Karunaamayanakum, Thamburaane

-----

Gathsamanil Nee, Chora Viyarthappol
Koottirikkaathe Njan, Urangiyille
Gathsamanil Nee, Chora Viyarthappol
Koottirikkaathe Njan, Urangiyille

Kozhi Koovunnathinum, Munpu Thanne Ninne
Thalli Paranjathum Ee, Njan Thanneyaa
Kozhi Koovunnathinum, Munpu Thanne Ninne
Thalli Paranjathum Ee, Njan Thanneyaa
Paapiyaanu Njan Nadha, Kaniyename

Kalvari Kunnile.. Ponvilakke
Karunamayanaakum, Thamburane

-----

Kurishumeduthu Nee, Kalvari Kayarumbol
Arikathu Polum Njan, Vannathillaa
Kurishumeduthu Nee, Kalvari Kayarumbol
Arikathu Polum Njan, Vannathillaa

Kurishil Kidannu Nee, Dhaahajalam Thedumbol
Orittu Kanneer Polum, Vaarthathillaa
Kurishil Kidannu Nee, Dhaahajalam Thedumbol
Orittu Kanneer Polum, Vaarthathillaa
Paapiyaanu Njan Nadha, Kaniyename

Kalvari Kunnile.. Ponvilakke
Karunamayanakum, Thamburaane

Mara Kurishinmel, Pidayumbozhum
Kshamikkuvaan Njangale, Padippichu Nee
Mara Kurishinmel, Pidayumbozhum
Kshamikkuvaan Njangale, Padippichu Nee

Kalvari Kunnile.. Ponvilakke
Karunaamayanakum, Thamburaane

Kalvari Kunnile Kalvarikunnile Kalvarikkunnile Ponvilakke Pon Vilakke


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 244.  Song ID 12253


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.