Malayalam Lyrics

| | |

A A A

My Notes
M കാല്‍വരി കുന്നിലെ, യാഗമാകാന്‍
വിണ്ണിലെ താരകം മണ്ണില്‍ പിറന്നു
ക്രൂശില്‍ പിടഞ്ഞൊരാ, നാഥനെ കാണുവാന്‍
എന്‍ കൊച്ചു ഹൃദയവും കാത്തിരിപ്പൂ
F കാല്‍വരി കുന്നിലെ, യാഗമാകാന്‍
വിണ്ണിലെ താരകം മണ്ണില്‍ പിറന്നു
ക്രൂശില്‍ പിടഞ്ഞൊരാ, നാഥനെ കാണുവാന്‍
എന്‍ കൊച്ചു ഹൃദയവും കാത്തിരിപ്പൂ
—————————————–
M ഓശാന പൂക്കള്‍ക്കും, ഒലിവില ചില്ലയ്‌ക്കും
തിരുനിണമൊഴുകുന്ന ഗന്ധമാണോ
ഇന്നും, തിരുനിണമൊഴുകുന്ന ഗന്ധമാണോ
F വെള്ളി കാശിന്നായ്
ചുംബനം നല്‍കിയോനെ
M വെള്ളി കാശിന്നായ്
ചുംബനം നല്‍കിയോനെ
F അനുതപിച്ചെങ്കിലും നീ, മരണം പുല്‍കി
A കാല്‍വരി കുന്നിലെ, യാഗമാകാന്‍…
—————————————–
F ആകാശമേഘങ്ങളില്‍, വരുമെന്നരുള്‍ ചെയ്‌തു
മരണ യോഗ്യനെന്നു, അവര്‍ വിധി എഴുതിപ്പൂ
അന്ന്, ജയ ജയ രാജാവേ, എന്നവര്‍ നിന്ദിച്ചു
M ഏലി ഏലി
ലമ്മാ ശബക്താനി
F ഏലി ഏലി
ലമ്മാ ശബക്താനി
M എന്നു കരഞ്ഞു, പ്രാണന്‍ വെടിഞ്ഞു
A കാല്‍വരി കുന്നിലെ, യാചന നീ
രാജത്വം പ്രാപിച്ചു, നീ വരും വേളയില്‍
പാപിയാം എന്നോടും, കാരുണ്യമേകണേ
നിന്‍ പറുദീസയില്‍, ചേര്‍ക്കേണമേ
A നിന്‍ പറുദീസയില്‍, ചേര്‍ക്കേണമേ
A നിന്‍ പറുദീസയില്‍, ചേര്‍ക്കേണമേ
A ചേര്‍ക്കേണമേ… നാഥാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാല്‍വരി കുന്നിലെ, യാഗമാകാന്‍ വിണ്ണിലെ താരകം മണ്ണില്‍ പിറന്നു ക്രൂശില്‍ പിടഞ്ഞൊരാ, നാഥനെ കാണുവാന്‍ Kalvari Kunnile Yagamakan Lyrics | Kalvari Kunnile Yagamakan Song Lyrics | Kalvari Kunnile Yagamakan Karaoke | Kalvari Kunnile Yagamakan Track | Kalvari Kunnile Yagamakan Malayalam Lyrics | Kalvari Kunnile Yagamakan Manglish Lyrics | Kalvari Kunnile Yagamakan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Kunnile Yagamakan Christian Devotional Song Lyrics | Kalvari Kunnile Yagamakan Christian Devotional | Kalvari Kunnile Yagamakan Christian Song Lyrics | Kalvari Kunnile Yagamakan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kalvari Kunnile Yaagamaakaan
Vinnile Thaarakam Mannil Pirannu
Krooshil Pidanjoraa, Nadhane Kaanuvaan
En Kochu Hrudhayavum Kaathirippoo

Kalvari Kunnile Yaagamaakaan
Vinnile Thaarakam Mannil Pirannu
Krooshil Pidanjoraa, Nadhane Kaanuvaan
En Kochu Hridhayavum Kaathirippoo

-----
Oshana Pookkalkkum, Olivila Chillaikkum
Thiruninamozhukunna Gandhamaano
Innum, Thiruninamozhukunna Gandhamano

Velli Kaashinnaai
Chumbanam Nalkiyone
Velli Kaashinnaai
Chumbanam Nalkiyone
Anuthapichenkilum Nee, Maranam Pulki

Kalvari Kunnile, Yaagamaakaan…

-----

Aakasha Mekhangalil, Varumennarul Cheythu
Marana Yogyanennu, Avar Vidhi Ezhuthippoo
Annu, Jaya Jaya Raajaave, Ennavar Nindhichu

Eli Eli
Lammaa Shabakthaani
Eli Eli
Lammaa Shabakthaani
Ennu Karanju, Praanan Vedinju

Kalvari Kunnile, Yaachana Nee
Rajathwam Praapichu, Nee Varum Velayil
Paapiyaam Ennodum, Kaarunyamekane
Nin Parudheesayil, Cherkkename
Nin Parudheesayil, Cherkkename
Nin Parudheesayil, Cherkkename
Cherkkename… Nadha…

Osanapookkalum Oshanapookkalum Oleevilachillayum Olivilachillayum Oshana Pookkalum Olivila Oleevila Chillayum Kalvari Kunnile Yagamakan Kalvari Kunnile Yaagamakan Yaagamakaan Yagamakaan Tharakam


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 143.  Song ID 13635


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.