Malayalam Lyrics
My Notes
M | കാല്‍വരി കുന്നിന്മേല്‍ എന്‍ പേര്‍ക്കായ് ചിന്തീ നീ കുഞ്ഞാടെ നിന്നില്‍ ഞാന്‍ കാണുനെന്റപ്പായേ |
F | കാല്‍വരി കുന്നിന്മേല്‍ എന്‍ പേര്‍ക്കായ് ചിന്തീ നീ കുഞ്ഞാടെ നിന്നില്‍ ഞാന്‍ കാണുനെന്റപ്പായേ |
A | കാണുനെന്റപ്പായേ |
—————————————– | |
M | കള്ളന്മാര്‍ നടുവില്‍ തേജസ്സായ് പൊന്‍മുഖം ആയിരം സൂര്യനെ വെല്ലുന്ന ശോഭയോ |
F | കള്ളന്മാര്‍ നടുവില്‍ തേജസ്സായ് പൊന്‍മുഖം ആയിരം സൂര്യനെ വെല്ലുന്ന ശോഭയോ |
M | കയ്യില്‍ ആണിപഴുതുകള്‍ കാട്ടി അവന്‍ മേഘാരൂഢനായ് മാറി |
F | ആ കുഞ്ഞാടെ, നിന്നില്‍ ഞാന്‍ കാണുനെന്റപ്പായേ |
A | കാണുനെന്റപ്പായേ |
A | ആ കുഞ്ഞാടെ, നിന്നില്‍ ഞാന്‍ കാണുനെന്റപ്പായേ |
A | കാണുനെന്റപ്പായേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Kunninmel En Perkkayi Chinthi Nee | കാല്‍വരി കുന്നിന്മേല്‍ എന്‍ പേര്‍ക്കായ് ചിന്തീ നീ Kalvari Kunninmel En Perkkayi Lyrics | Kalvari Kunninmel En Perkkayi Song Lyrics | Kalvari Kunninmel En Perkkayi Karaoke | Kalvari Kunninmel En Perkkayi Track | Kalvari Kunninmel En Perkkayi Malayalam Lyrics | Kalvari Kunninmel En Perkkayi Manglish Lyrics | Kalvari Kunninmel En Perkkayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Kunninmel En Perkkayi Christian Devotional Song Lyrics | Kalvari Kunninmel En Perkkayi Christian Devotional | Kalvari Kunninmel En Perkkayi Christian Song Lyrics | Kalvari Kunninmel En Perkkayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Perkkayi Chinthi Nee
Kunjade Ninnil Njan
Kannunnentappaye
Kalvari Kunninmel
En Perkkaayi Chinthi Nee
Kunjade Ninnil Njan
Kannunnentappaaye
Kannunnentappaaye
-----
Kallanmar Naduvil
Thejassai Ponmukham
Aayiram Sooryane
Vellunna Shobhayo
Kallanmar Naduvil
Thejassai Ponmukham
Aayiram Sooryane
Vellunna Shobhayo
Kayyil Aanipazhuthikal Kaatti
Avan Mekhaaroodanaai Maari
Aa Kunjade, Ninnil Njan
Kannunnentappaye
Kannunnentappaye
Aa Kunjade, Ninnil Njan
Kannunnentappaye
Kannunnentappaye
Media
If you found this Lyric useful, sharing & commenting below would be Prodigious!
Faith
August 11, 2024 at 2:51 AM
best song❤️