Malayalam Lyrics

| | |

A A A

My Notes
M കാല്‍വരി കുരിശില്‍, മാനവര്‍ക്കായ്
യാഗമായ് തീര്‍ന്നൊരു കന്യാ സുതാ
കാണിക്ക നല്‍കിടാം തിരുസവിധെ
എന്‍ ജീവിതം ബലിയാകാന്‍
F കാല്‍വരി കുരിശില്‍, മാനവര്‍ക്കായ്
യാഗമായ് തീര്‍ന്നൊരു കന്യാ സുതാ
കാണിക്ക നല്‍കിടാം തിരുസവിധെ
എന്‍ ജീവിതം ബലിയാകാന്‍
—————————————–
M പാരിതില്‍ നന്മകള്‍ അവിരാമമേകാന്‍
ഇരുകൈകളും തരാം നാഥാ നിനക്കായ്
🎵🎵🎵
F പാരിതില്‍ നന്മകള്‍ അവിരാമമേകാന്‍
ഇരുകൈകളും തരാം നാഥാ നിനക്കായ്
M സേവനം ചെയ്യാന്‍, പാദങ്ങളും തരാം
നായകാ സ്വീകരിക്കൂ
A കാല്‍വരി കുരിശില്‍, മാനവര്‍ക്കായ്
യാഗമായ് തീര്‍ന്നൊരു കന്യാ സുതാ
കാണിക്ക നല്‍കിടാം തിരുസവിധെ
എന്‍ ജീവിതം ബലിയാകാന്‍
—————————————–
F ദൈവിക രാജ്യത്തിന്‍ സുവിശേഷമേകാന്‍
അരുളുന്നു ദേഹവും ദേഹിയുമെല്ലാം
🎵🎵🎵
M ദൈവിക രാജ്യത്തിന്‍ സുവിശേഷമേകാന്‍
അരുളുന്നു ദേഹവും ദേഹിയുമെല്ലാം
F സംപ്രീതിയോടെ, ഈ യാഗദൃവ്യങ്ങള്‍
വാഴ്‌ത്തുകെന്‍ ജീവനാഥാ
A കാല്‍വരി കുരിശില്‍, മാനവര്‍ക്കായ്
യാഗമായ് തീര്‍ന്നൊരു കന്യാ സുതാ
കാണിക്ക നല്‍കിടാം തിരുസവിധെ
എന്‍ ജീവിതം ബലിയാകാന്‍
A കാല്‍വരി കുരിശില്‍, മാനവര്‍ക്കായ്
യാഗമായ് തീര്‍ന്നൊരു കന്യാ സുതാ
കാണിക്ക നല്‍കിടാം തിരുസവിധെ
എന്‍ ജീവിതം ബലിയാകാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാല്‍വരി കുരിശില്‍, മാനവര്‍ക്കായ് യാഗമായ് തീര്‍ന്നൊരു കന്യാ സുതാ കാണിക്ക നല്‍കിടാം തിരുസവിധെ Kalvari Kurishil Manavarkkayi Lyrics | Kalvari Kurishil Manavarkkayi Song Lyrics | Kalvari Kurishil Manavarkkayi Karaoke | Kalvari Kurishil Manavarkkayi Track | Kalvari Kurishil Manavarkkayi Malayalam Lyrics | Kalvari Kurishil Manavarkkayi Manglish Lyrics | Kalvari Kurishil Manavarkkayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Kurishil Manavarkkayi Christian Devotional Song Lyrics | Kalvari Kurishil Manavarkkayi Christian Devotional | Kalvari Kurishil Manavarkkayi Christian Song Lyrics | Kalvari Kurishil Manavarkkayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kalvari Kurishil, Maanavarkkaai
Yaagamaai Theernnoru Kanyaa Suthaa
Kaanikka Nalkidaam Thirusavidhe
En Jeevitham Baliyaakaan

Kalvari Kurishil, Maanavarkkaai
Yaagamaai Theernnoru Kanyaa Suthaa
Kaanikka Nalkidaam Thirusavidhe
En Jeevitham Baliyaakaan

-----

Paarithil Nanmakal Aviraamamekaan
Irukaikalum Tharaam Nadha Ninakkaai

🎵🎵🎵

Paarithil Nanmakal Aviraamamekaan
Irukaikalum Tharaam Nadha Ninakkaai
Sevanam Cheyyaan, Paadhangalum Tharaam
Nayakaa Sweekarikkoo

Kalvari Kurishil, Maanavarkkaai
Yagamaai Theernnoru Kanyaa Suthaa
Kaanikka Nalkidaam Thirusavidhe
En Jeevitham Baliyaakaan

-----

Daivika Rajyathin Suvisheshamekaan
Arulunnu Dhehavum Dhehiyumellaam

🎵🎵🎵

Dhaivika Rajyathin Suvisheshamekaan
Arulunnu Dhehavum Dhehiyumellaam
Sampreethiyode, Ee Yaaga Dhruvyangal
Vaazhthuken Jeeva Nadha

Kalvari Kurishil, Maanavarkkaai
Yaagamaai Theernnoru Kanyaa Suthaa
Kaanikka Nalkidaam Thirusavidhe
En Jeevitham Baliyaakaan

Kalvari Kurishil, Maanavarkkaai
Yaagamaai Theernnoru Kanyaa Suthaa
Kaanikka Nalkidaam Thirusavidhe
En Jeevitham Baliyaakaan

Kalvari Kaalvari Calvari Kurishil Manavarkkayi Maanavarkkayi Manavarkkaayi Maanavarkkaayi Manavarkkai Maanavarkkai Manavarkkaai Maanavarkkaai Yagamayi Yaagamayi Yagamaayi Yaagamaayi Yagamai Yaagamai Yagamaai Yaagamaai Kanyasutha


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 283.  Song ID 12385


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.