Malayalam Lyrics

| | |

A A A

My Notes
M കാല്‍വരി മലയില്‍, സുതനോടൊപ്പം
സഹരക്ഷകയായെന്‍ അമ്മേ
F കാല്‍വരി മലയില്‍, സുതനോടൊപ്പം
സഹരക്ഷകയായെന്‍ അമ്മേ
M അണയുന്നീ മക്കള്‍, നിന്‍ സവിധേ
നിറകണ്ണുകളോടെ, നിന്‍ സവിധേ
F അണയുന്നീ മക്കള്‍, നിന്‍ സവിധേ
നിറകണ്ണുകളോടെ, നിന്‍ സവിധേ
A അമ്മേ……
തിരുക്കച്ചയാല്‍.. പൊതിയേണമേ…
A അമ്മേ……
തിരുക്കച്ചയാല്‍.. പൊതിയേണമേ…
A മാതൃ സ്‌നേഹത്തിന്‍, നറുമണമെന്നില്‍
തൂകേണമേ, അമ്മേ തൂകേണമേ
—————————————–
M സഹനത്തിന്‍ പാതയില്‍, സാക്ഷ്യമാകാതെ
കണ്ണീര്‍ തൂകി ഞാന്‍ നിന്നിടുമ്പോള്‍
കണ്ണീര്‍ തൂകി ഞാന്‍ നിന്നിടുമ്പോള്‍
F സഹനത്തിന്‍ പാതയില്‍, സാക്ഷ്യമാകാതെ
കണ്ണീര്‍ തൂകി ഞാന്‍ നിന്നിടുമ്പോള്‍
കണ്ണീര്‍ തൂകി ഞാന്‍ നിന്നിടുമ്പോള്‍
A അമ്മേ……
തിരുക്കച്ചയാല്‍.. പൊതിയേണമേ…
A അമ്മേ……
തിരുക്കച്ചയാല്‍.. പൊതിയേണമേ…
A മാതൃ സ്‌നേഹത്തിന്‍, നറുമണമെന്നില്‍
തൂകേണമേ, അമ്മേ തൂകേണമേ
—————————————–
F ബലിവേദിയില്‍ അപ്പമായ്, സഹനത്തിന്‍ കാസയായ്
ബലിയര്‍പ്പിക്കാനായ്, അണയും നേരം
ബലിയര്‍പ്പിക്കാനായ്, അണയും നേരം
M ബലിവേദിയില്‍ അപ്പമായ്, സഹനത്തിന്‍ കാസയായ്
ബലിയര്‍പ്പിക്കാനായ്, അണയും നേരം
ബലിയര്‍പ്പിക്കാനായ്, അണയും നേരം
A അമ്മേ……
തിരുക്കച്ചയാല്‍.. പൊതിയേണമേ…
A അമ്മേ……
തിരുക്കച്ചയാല്‍.. പൊതിയേണമേ…
A മാതൃ സ്‌നേഹത്തിന്‍, നറുമണമെന്നില്‍
തൂകേണമേ, അമ്മേ തൂകേണമേ
—————————————–
M ഹൃത്തില്‍ വചനത്തിന്‍, മാംസം ധരിക്കാതെ
പാഴായ് പോയൊരു നാളുകളില്‍
പാഴായ് പോയൊരു നാളുകളില്‍
F ഹൃത്തില്‍ വചനത്തിന്‍, മാംസം ധരിക്കാതെ
പാഴായ് പോയൊരു നാളുകളില്‍
പാഴായ് പോയൊരു നാളുകളില്‍
A അമ്മേ……
തിരുക്കച്ചയാല്‍.. പൊതിയേണമേ…
A അമ്മേ……
തിരുക്കച്ചയാല്‍.. പൊതിയേണമേ…
A മാതൃ സ്‌നേഹത്തിന്‍, നറുമണമെന്നില്‍
തൂകേണമേ, അമ്മേ തൂകേണമേ
M കാല്‍വരി മലയില്‍, സുതനോടൊപ്പം
സഹരക്ഷകയായെന്‍ അമ്മേ
F കാല്‍വരി മലയില്‍, സുതനോടൊപ്പം
സഹരക്ഷകയായെന്‍ അമ്മേ
M അണയുന്നീ മക്കള്‍, നിന്‍ സവിധേ
നിറകണ്ണുകളോടെ, നിന്‍ സവിധേ
F അണയുന്നീ മക്കള്‍, നിന്‍ സവിധേ
നിറകണ്ണുകളോടെ, നിന്‍ സവിധേ
A അമ്മേ……
തിരുക്കച്ചയാല്‍.. പൊതിയേണമേ…
A അമ്മേ……
തിരുക്കച്ചയാല്‍.. പൊതിയേണമേ…
A മാതൃ സ്‌നേഹത്തിന്‍, നറുമണമെന്നില്‍
തൂകേണമേ, അമ്മേ തൂകേണമേ
A തൂകേണമേ, അമ്മേ തൂകേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാല്‍വരി മലയില്‍, സുതനോടൊപ്പം സഹരക്ഷകയായെന്‍ അമ്മേ Kalvari Malayil Suthanodoppam Lyrics | Kalvari Malayil Suthanodoppam Song Lyrics | Kalvari Malayil Suthanodoppam Karaoke | Kalvari Malayil Suthanodoppam Track | Kalvari Malayil Suthanodoppam Malayalam Lyrics | Kalvari Malayil Suthanodoppam Manglish Lyrics | Kalvari Malayil Suthanodoppam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Malayil Suthanodoppam Christian Devotional Song Lyrics | Kalvari Malayil Suthanodoppam Christian Devotional | Kalvari Malayil Suthanodoppam Christian Song Lyrics | Kalvari Malayil Suthanodoppam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kalvari Malayil, Suthanodoppam
Saharakshakayaayen Amme
Kalvari Malayil, Suthanodoppam
Saharakshakayaayen Amme

Anayunnee Makkal, Nin Savidhe
Nirakannukalode, Nin Savidhe
Anayunnee Makkal, Nin Savidhe
Nirakannukalode, Nin Savidhe

Amme......
Thirukkachayaal.. Pothiyename...
Amme......
Thirukkachayaal.. Pothiyename...
Maathru Snehathin, Narumanamennil
Thookename, Amme Thookename

-----

Sahanathin Paathayil, Saakshyamaakaathe
Kanneer Thooki Njan Ninnidumbol
Kanneer Thooki Njan Ninnidumbol

Sahanathin Paathayil, Saakshyamaakaathe
Kanneer Thooki Njan Ninnidumbol
Kanneer Thooki Njan Ninnidumbol

Amme......
Thirukkachayaal.. Pothiyename...
Amme......
Thirukkachayaal.. Pothiyename...
Mathru Snehathin, Narumanamennil
Thookename, Amme Thookename

-----

Balivedhiyil Appamaai, Sahanathin Kaasayaai
Baliyarppikkaanaai, Anayum Neram
Baliyarppikkaanaai, Anayum Neram

Balivedhiyil Appamaai, Sahanathin Kaasayaai
Baliyarppikkaanaai, Anayum Neram
Baliyarppikkaanaai, Anayum Neram

Amme......
Thirukachayaal.. Pothiyename...
Amme......
Thirukachayaal.. Pothiyename...
Maathru Snehathin, Narumanam Ennil
Thookename, Amme Thookename

-----

Hruthil Vachanathin, Maamsam Dharikkathe
Paazhaai Poyoru Naalukalil
Paazhaai Poyoru Naalukalil

Hrithil Vachanathin, Maamsam Dharikkaathe
Paazhaai Poyoru Naalukalil
Paazhaai Poyoru Naalukalil

Amme......
Thirukachayaal.. Pothiyename...
Amme......
Thirukachayaal.. Pothiyename...
Maathru Snehathin, Narumanamennil
Thookename, Amme Thookename

Kalvari Malayil, Suthanodoppam
Saha Rakshakayaayen Amme
Kalvari Malayil, Suthanodoppam
Saha Rekshakayaayen Amme

Anayunnee Makkal, Nin Savidhe
Nirakannukalode, Nin Savidhe
Anayunnee Makkal, Nin Savidhe
Nirakannukalode, Nin Savidhe

Amme......
Thirukachayaal.. Pothiyename...
Amme......
Thirukachayaal.. Pothiyename...
Maathru Snehathin, Narumanamennil
Thookename, Amme Thookename
Thookename, Amme Thookename

Kalvari Malayil Suthanodoppam Suthanodu Oppam Saharakshayayen Saharekshayayen Saharakshayaayen Saharekshayaayen thukename


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 343.  Song ID 13420


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.