Malayalam Lyrics

| | |

A A A

My Notes
M കാല്‍വരി മലയില്‍, യേശുവോടൊത്ത്
അണിചേരുന്നീ, ദിവ്യ ബലിപീഠേ
F കാല്‍വരി മലയില്‍, യേശുവോടൊത്ത്
അണിചേരുന്നീ, ദിവ്യ ബലിപീഠേ
M മനുജകുലത്തിന്‍ രക്ഷയ്‌ക്കായ്
അര്‍പ്പിച്ചൊരീ ബലിയില്‍
F മനുജകുലത്തിന്‍ രക്ഷയ്‌ക്കായ്
അര്‍പ്പിച്ചൊരീ ബലിയില്‍
A കാല്‍വരി മലയില്‍, യേശുവോടൊത്ത്
അണിചേരുന്നീ, ദിവ്യ ബലിപീഠേ
—————————————–
M നിത്യ പിതാവിന്‍ തിരുഹിതമല്ലോ
കാല്‍വരി യാഗത്തിന്‍ സാരം
F നിത്യ പിതാവിന്‍ തിരുഹിതമല്ലോ
കാല്‍വരി യാഗത്തിന്‍ സാരം
M സ്‌നേഹ പൂര്‍ണ്ണനാം നാഥനു
അര്‍പ്പിക്കുന്നീ ബലി ഞങ്ങള്‍
F സ്‌നേഹ പൂര്‍ണ്ണനാം നാഥനു
അര്‍പ്പിക്കുന്നീ ബലി ഞങ്ങള്‍
A കാല്‍വരി മലയില്‍, യേശുവോടൊത്ത്
അണിചേരുന്നീ, ദിവ്യ ബലിപീഠേ
—————————————–
F അപ്പമായ് വീഞ്ഞായ് മാറുന്ന യേശുവിന്‍
സ്‌നേഹമതല്ലോ ദിവ്യബലി
M അപ്പമായ് വീഞ്ഞായ് മാറുന്ന യേശുവിന്‍
സ്‌നേഹമതല്ലോ ദിവ്യബലി
F സ്‌നേഹ രൂപരായ് മാറിടാം
സ്‌നേഹ യാഗമായ് തീര്‍ന്നിടാം
M സ്‌നേഹ രൂപരായ് മാറിടാം
സ്‌നേഹ യാഗമായ് തീര്‍ന്നിടാം
F കാല്‍വരി മലയില്‍, യേശുവോടൊത്ത്
അണിചേരുന്നീ, ദിവ്യ ബലിപീഠേ
M മനുജകുലത്തിന്‍ രക്ഷയ്‌ക്കായ്
അര്‍പ്പിച്ചൊരീ ബലിയില്‍
F മനുജകുലത്തിന്‍ രക്ഷയ്‌ക്കായ്
അര്‍പ്പിച്ചൊരീ ബലിയില്‍
A കാല്‍വരി മലയില്‍, യേശുവോടൊത്ത്
അണിചേരുന്നീ, ദിവ്യ ബലിപീഠേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാല്‍വരി മലയില്‍, യേശുവോടൊത്ത് അണിചേരുന്നീ, ദിവ്യ ബലിപീഠേ Kalvari Malayil Yeshuvodothu Lyrics | Kalvari Malayil Yeshuvodothu Song Lyrics | Kalvari Malayil Yeshuvodothu Karaoke | Kalvari Malayil Yeshuvodothu Track | Kalvari Malayil Yeshuvodothu Malayalam Lyrics | Kalvari Malayil Yeshuvodothu Manglish Lyrics | Kalvari Malayil Yeshuvodothu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Malayil Yeshuvodothu Christian Devotional Song Lyrics | Kalvari Malayil Yeshuvodothu Christian Devotional | Kalvari Malayil Yeshuvodothu Christian Song Lyrics | Kalvari Malayil Yeshuvodothu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kalvari Malayil, Yeshuvodothu
Anicherunnee, Divya Balipeede
Kalvari Malayil, Yeshuvodothu
Anicherunnee, Divya Balipeede

Manujakulathin Rakshaikkaai
Arppichoree Baliyil
Manujakulathin Rakshaikkaai
Arppichoree Baliyil

Kalvari Malayil, Yeshuvodothu
Anicherunnee, Divya Balipeede

-----

Nithya Pithavin Thiruhithamallo
Kalvari Yaagathin Saaram
Nithya Pithavin Thiruhithamallo
Kalvari Yaagathin Saaram

Sneha Poornnanaam Nadhanu
Arppikkunnee Bali Njangal
Sneha Poornnanaam Nadhanu
Arppikkunnee Bali Njangal

Kalvari Malayil, Yeshuvodothu
Anicherunnee, Divya Balipeede

-----

Appamaai Veenjaai Maarunna Yeshuvin
Snehamathallo Divyabali
Appamaai Veenjaai Maarunna Yeshuvin
Snehamathallo Divyabali

Sneha Rooparaai Maaridaam
Sneha Yaagamaai Theernnidaam
Sneha Rooparaai Maaridaam
Sneha Yaagamaai Theernnidaam

Kalvari Malayil, Yeshuvodothu
Anicherunnee, Divya Balipeede

Manuja Kulathin Rakshakkaai
Arppichoree Baliyil
Manuja Kulathin Rakshakkaai
Arppichoree Baliyil

Kalvari Malayil, Yeshuvodothu
Anicherunnee, Divya Balipeede

Kalvari Malayil Yeshuvodothu Yeshu Odothu Kaalvari


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 535.  Song ID 13084


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.