Malayalam Lyrics

| | |

A A A

My Notes
M കാല്‍വരി വഴികള്‍, കുരിശിന്‍ വഴികള്‍
ക്രൂശിതന്‍ നീങ്ങിയ, കനല്‍ വഴികള്‍
F കാല്‍വരി വഴികള്‍, കുരിശിന്‍ വഴികള്‍
ക്രൂശിതന്‍ നീങ്ങിയ, കനല്‍ വഴികള്‍
M സഹന രസം കണ്മുനകളുതിര്‍ത്തു
വേദന സര്‍വ്വം കുരിശില്‍ അമര്‍ത്തി
F സഹന രസം കണ്മുനകളുതിര്‍ത്തു
വേദന സര്‍വ്വം കുരിശില്‍ അമര്‍ത്തി
A കാല്‍വരി വഴികള്‍, കുരിശിന്‍ വഴികള്‍
—————————————–
M നിന്‍ തിരുസ്‌നേഹത്തിന്‍, ജ്വാല തെളിച്ചു
മങ്ങിയെന്‍ ജീവിത പാതകളെ
F നിന്‍ തിരുസ്‌നേഹത്തിന്‍, ജ്വാല തെളിച്ചു
മങ്ങിയെന്‍ ജീവിത പാതകളെ
M ക്രൂശിതാ….
F ക്രൂശിതാ, നിന്‍ വെളിച്ചം
എന്റെ ആത്മാവില്‍ കനക പ്രഭ
A കാല്‍വരി വഴികള്‍, കുരിശിന്‍ വഴികള്‍
ക്രൂശിതന്‍ നീങ്ങിയ, കനല്‍ വഴികള്‍
A കാല്‍വരി വഴികള്‍, കുരിശിന്‍ വഴികള്‍
ക്രൂശിതന്‍ നീങ്ങിയ, കനല്‍ വഴികള്‍
—————————————–
F നിന്‍ കരമലരിലെന്‍ ജീവിതം വെച്ചു
സുരക്ഷിതനായ് ഞാന്‍ നീങ്ങിടുമ്പോള്‍
M നിന്‍ കരമലരിലെന്‍ ജീവിതം വെച്ചു
സുരക്ഷിതനായ് ഞാന്‍ നീങ്ങിടുമ്പോള്‍
F ക്രൂശിതാ…
M ക്രൂശിതാ, നിന്‍ കൃപകള്‍
എന്റെ ആത്മാവില്‍ നിറയും സുഖം
F കാല്‍വരി വഴികള്‍, കുരിശിന്‍ വഴികള്‍
ക്രൂശിതന്‍ നീങ്ങിയ, കനല്‍ വഴികള്‍
M സഹന രസം കണ്മുനകളുതിര്‍ത്തു
വേദന സര്‍വ്വം കുരിശില്‍ അമര്‍ത്തി
F സഹന രസം കണ്മുനകളുതിര്‍ത്തു
വേദന സര്‍വ്വം കുരിശില്‍ അമര്‍ത്തി
A കാല്‍വരി വഴികള്‍, കുരിശിന്‍ വഴികള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Vazhikal, Kurishin Vazhikal Krooshithan Neengiya, Kanal Vazhikal | കാല്‍വരി വഴികള്‍, കുരിശിന്‍ വഴികള്‍ ക്രൂശിതന്‍ നീങ്ങിയ, കനല്‍ വഴികള്‍ Kalvari Vazhikal Kurishin Vazhikal Lyrics | Kalvari Vazhikal Kurishin Vazhikal Song Lyrics | Kalvari Vazhikal Kurishin Vazhikal Karaoke | Kalvari Vazhikal Kurishin Vazhikal Track | Kalvari Vazhikal Kurishin Vazhikal Malayalam Lyrics | Kalvari Vazhikal Kurishin Vazhikal Manglish Lyrics | Kalvari Vazhikal Kurishin Vazhikal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Vazhikal Kurishin Vazhikal Christian Devotional Song Lyrics | Kalvari Vazhikal Kurishin Vazhikal Christian Devotional | Kalvari Vazhikal Kurishin Vazhikal Christian Song Lyrics | Kalvari Vazhikal Kurishin Vazhikal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kalvari Vazhikal, Kurishin Vazhikal
Krooshithan Neengiya, Kanal Vazhikal
Kalvari Vazhikal, Kurishin Vazhikal
Krooshithan Neengiya, Kanal Vazhikal

Sahana Rasam Kanmunakal Uthirthu
Vedhana Sarvvam Kurishil Amarthi
Sahana Rasam Kanmunakal Uthirthu
Vedhana Sarvvam Kurishil Amarthi

Kalvari Vazhikal, Kurishin Vazhikal

-----

Nin Thirusnehathin, Jwaala Thelichu
Mangiyen Jeevitha Paathakale
Nin Thirusnehathin, Jwaala Thelichu
Mangiyen Jeevitha Paathakale

Krooshithaa....
Krooshithaa, Nin Velicham
Ente Aathmavil Kanaka Prabha

Kalvari Vazhikal, Kurishin Vazhikal
Krushithan Neengiya, Kanal Vazhikal
Kalvari Vazhikal, Kurishin Vazhikal
Krushithan Neengiya, Kanal Vazhikal

-----

Nin Karamalarilen Jeevitham Vechu
Surakshithanaai Njan Neengidumbol
Nin Karamalarilen Jeevitham Vechu
Surakshithanaai Njan Neengidumbol

Krooshithaa...
Krooshithaa, Nin Krupakal
Ente Aathmaavil Nirayum Sukham

Kalvari Vazhikal, Kurishin Vazhikal
Krooshithan Neengiya, Kanal Vazhikal

Sahana Rasam Kanmunakal Uthirthu
Vedhana Sarvvam Kurishilamarthi
Sahana Rasam Kanmunakal Uthirthu
Vedhana Sarvvam Kurishilamarthi

Kalvari Vazhikal, Kurishin Vazhikal

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 319.  Song ID 10625


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.