Malayalam Lyrics

| | |

A A A

My Notes
M കാല്‍വരി യാഗം കതിര്‍ ചൂടി നില്‍ക്കും
ദിവ്യമാം ബലിവേദിയില്‍
കാഴ്‌ച്ചയായേകുന്നു നിനക്കായ് എന്നെയും
പൂര്‍ണ്ണമായ് നല്‍കിടുന്നു
F കാല്‍വരി യാഗം കതിര്‍ ചൂടി നില്‍ക്കും
ദിവ്യമാം ബലിവേദിയില്‍
കാഴ്‌ച്ചയായേകുന്നു നിനക്കായ് എന്നെയും
പൂര്‍ണ്ണമായ് നല്‍കിടുന്നു
A സ്വീകരിക്കു നാഥാ നല്‍കാഴ്‌ച്ചയായ്
പരിപൂര്‍ണ്ണ സമര്‍പ്പണമായ്
A സ്വീകരിക്കു നാഥാ നല്‍കാഴ്‌ച്ചയായ്
പരിപൂര്‍ണ്ണ സമര്‍പ്പണമായ്
—————————————–
M അബ്രഹാമിന്റെ യാഗാര്‍പ്പണത്തില്‍
ആബേലിന്‍ സംശുദ്ധമാം ബലിയില്‍
F അബ്രഹാമിന്റെ യാഗാര്‍പ്പണത്തില്‍
ആബേലിന്‍ സംശുദ്ധമാം ബലിയില്‍
M അലിവോടെ കനിവേകി നിന്‍ തിരുവുള്ളത്തില്‍
എന്നെയും ചേര്‍ത്തിടണേ
F അലിവോടെ കനിവേകി നിന്‍ തിരുവുള്ളത്തില്‍
എന്നെയും ചേര്‍ത്തിടണേ
A താതാ… യാഗമായ്‌ മാറ്റിടണേ
M കാല്‍വരി യാഗം കതിര്‍ ചൂടി നില്‍ക്കും
ദിവ്യമാം ബലിവേദിയില്‍
F കാഴ്‌ച്ചയായേകുന്നു നിനക്കായ് എന്നെയും
പൂര്‍ണ്ണമായ് നല്‍കിടുന്നു
A സ്വീകരിക്കു നാഥാ നല്‍കാഴ്‌ച്ചയായ്
പരിപൂര്‍ണ്ണ സമര്‍പ്പണമായ്
A സ്വീകരിക്കു നാഥാ നല്‍കാഴ്‌ച്ചയായ്
പരിപൂര്‍ണ്ണ സമര്‍പ്പണമായ്
—————————————–
F കുരിശില്‍ തന്‍ ജീവന്‍ ചിന്തിയ ത്യാഗം
തിരുവോസ്‌തി വീഞ്ഞായ് അലിയും സ്‌നേഹം
M കുരിശില്‍ തന്‍ ജീവന്‍ ചിന്തിയ ത്യാഗം
തിരുവോസ്‌തി വീഞ്ഞായ് അലിയും സ്‌നേഹം
F കരളിലെ ചോരയാല്‍ എന്‍ പാപം കഴുകി
ഈ ബലി സ്വീകരിക്കൂ
M കരളിലെ ചോരയാല്‍ എന്‍ പാപം കഴുകി
ഈ ബലി സ്വീകരിക്കൂ
A നാഥാ… യോഗ്യമായ്‌ കൈകൊണ്ടിടൂ
A കാല്‍വരി യാഗം കതിര്‍ ചൂടി നില്‍ക്കും
ദിവ്യമാം ബലിവേദിയില്‍
A കാഴ്‌ച്ചയായേകുന്നു നിനക്കായ് എന്നെയും
പൂര്‍ണ്ണമായ് നല്‍കിടുന്നു
A സ്വീകരിക്കു നാഥാ നല്‍കാഴ്‌ച്ചയായ്
പരിപൂര്‍ണ്ണ സമര്‍പ്പണമായ്
A സ്വീകരിക്കു നാഥാ നല്‍കാഴ്‌ച്ചയായ്
പരിപൂര്‍ണ്ണ സമര്‍പ്പണമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Yagam Kathir Choodi Nilkkum | കാല്‍വരി യാഗം കതിര്‍ ചൂടി നില്‍ക്കും ദിവ്യമാം ബലിവേദിയില്‍ Kalvari Yagam Kathir Choodi Nilkkum Lyrics | Kalvari Yagam Kathir Choodi Nilkkum Song Lyrics | Kalvari Yagam Kathir Choodi Nilkkum Karaoke | Kalvari Yagam Kathir Choodi Nilkkum Track | Kalvari Yagam Kathir Choodi Nilkkum Malayalam Lyrics | Kalvari Yagam Kathir Choodi Nilkkum Manglish Lyrics | Kalvari Yagam Kathir Choodi Nilkkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Yagam Kathir Choodi Nilkkum Christian Devotional Song Lyrics | Kalvari Yagam Kathir Choodi Nilkkum Christian Devotional | Kalvari Yagam Kathir Choodi Nilkkum Christian Song Lyrics | Kalvari Yagam Kathir Choodi Nilkkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kalvari Yagam Kathir Choodi Nilkkum
Divyamaam Balivedhiyil
Kaazhchayaayekunnu Ninakkaai Enneyum
Poornamaai Nalkidunnu

Kalvari Yagam Kathir Choodi Nilkkum
Divyamaam Balivedhiyil
Kaazhchayaayekunnu Ninakkaai Enneyum
Poornamaai Nalkidunnu

Sweekarikku Nadha Nalkazhchayaai
Paripoorna Samarppanamaai
Sweekarikku Nadha Nalkazhchayaai
Paripoorna Samarppanamaai

-----

Abhrahaminte Yaagarppanathil
Abelin Samshudhamaam Baliyil
Abhrahaminte Yaagarppanathil
Abelin Samshudhamaam Baliyil

Alivode Kaniveki Nin Thiruvullathil
Enneyum Cherthidane
Alivode Kaniveki Nin Thiruvullathil
Enneyum Cherthidane
Thaathaa.... Yagamaai Mattidane

Kalvari Yagam Kathir Choodi Nilkkum
Divyamam Balivedhiyil
Kazhchayaayekunnu Ninakkaai Enneyum
Poornamaai Nalkidunnu

Sweekarikkoo Nadha Nalkazhchayaai
Paripoorna Samarppanamaai
Sweekarikkoo Nadha Nalkazhchayaai
Paripoorna Samarppanamaai

-----

Kurishil Than Jeevan Chinthiya Thyagam
Thiruvosthi Veenjaai Aliyum Sneham
Kurishil Than Jeevan Chinthiya Thyagam
Thiruvosthi Veenjaai Aliyum Sneham

Karalile Chorayaal En Paapam Kazhuki
Ee Bali Sweekarikku
Karalile Chorayaal En Paapam Kazhuki
Ee Bali Sweekarikku
Nadha... Yogyamaai Kaikondidu

Kalvari Yagam Kathir Choodi Nilkkum
Divyamam Balivedhiyil
Kazhchayaayekunnu Ninakkaai Enneyum
Poornamaai Nalkidunnu

Sweekarikkoo Nadha Nalkazhchayaai
Paripoorna Samarppanamaai
Sweekarikkoo Nadha Nalkazhchayaai
Paripoorna Samarppanamaai

Yagam Yaagam Kathirchoodi Kathirchudhi Chudi Nilkum


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 924.  Song ID 8574


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.