Malayalam Lyrics

| | |

A A A

My Notes
M കാല്‍വരി യാത്രയില്‍, അങ്ങോളം ഇങ്ങോളം
പിന്തുടര്‍ന്നു സുതനേ നീ, കാല്‍വരിയോളം
F പിടയുന്നു നെഞ്ചകം
നിറയുന്നു നൊമ്പരം
M തുടയ്‌ക്കുന്നു നിന്‍ സുഖം, ദിവ്യദൃഷ്‌ടിയാല്‍
ദിവ്യദൃഷ്‌ടിയാല്‍
A കാല്‍വരി യാത്രയില്‍, അങ്ങോളം ഇങ്ങോളം
പിന്തുടര്‍ന്നു സുതനേ നീ, കാല്‍വരിയോളം
—————————————–
M ഉള്ളം കൈയ്യിലിരുമ്പാണി തറഞ്ഞപ്പോളീശോ
ഉച്ചത്തില്‍ കരഞ്ഞവന്‍ അമ്മയെ നോക്കി
F ഉളി പാളി കൈ മുറിഞ്ഞ
ബാല്യകാലം ഓര്‍ത്തു പോയി
M അമ്മ, അതോര്‍ത്തു പോയി
നോവോടെ ഓര്‍ത്തു പോയി
A കാല്‍വരി യാത്രയില്‍, അങ്ങോളം ഇങ്ങോളം
പിന്തുടര്‍ന്നു സുതനേ നീ, കാല്‍വരിയോളം
—————————————–
F വേദന കൊണ്ടു നീ കുരിശിന്‍ ചുവട്ടിലായ്‌
വേര്‍പാടിന്‍ ചൂളയില്‍ നീ നീറിടുമ്പോള്‍
M വേറൊരു മകനെ നിനക്കായ്‌
വേറൊരു മകാമകനായ്
F നോക്കേണമമ്മയെ
പൊന്ന് പോലെ നീ
M കാല്‍വരി യാത്രയില്‍, അങ്ങോളം ഇങ്ങോളം
പിന്തുടര്‍ന്നു സുതനേ നീ, കാല്‍വരിയോളം
F പിടയുന്നു നെഞ്ചകം
നിറയുന്നു നൊമ്പരം
M തുടയ്‌ക്കുന്നു നിന്‍ സുഖം, ദിവ്യദൃഷ്‌ടിയാല്‍
ദിവ്യദൃഷ്‌ടിയാല്‍
A കാല്‍വരി യാത്രയില്‍, അങ്ങോളം ഇങ്ങോളം
പിന്തുടര്‍ന്നു സുതനേ നീ, കാല്‍വരിയോളം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Yathrayil Angolam Ingolam | കാല്‍വരി യാത്രയില്‍, അങ്ങോളം ഇങ്ങോളം പിന്തുടര്‍ന്നു സുതനേ നീ, കാല്‍വരിയോളം Kalvari Yathrayil Angolam Ingolam Lyrics | Kalvari Yathrayil Angolam Ingolam Song Lyrics | Kalvari Yathrayil Angolam Ingolam Karaoke | Kalvari Yathrayil Angolam Ingolam Track | Kalvari Yathrayil Angolam Ingolam Malayalam Lyrics | Kalvari Yathrayil Angolam Ingolam Manglish Lyrics | Kalvari Yathrayil Angolam Ingolam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Yathrayil Angolam Ingolam Christian Devotional Song Lyrics | Kalvari Yathrayil Angolam Ingolam Christian Devotional | Kalvari Yathrayil Angolam Ingolam Christian Song Lyrics | Kalvari Yathrayil Angolam Ingolam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kalvari Yaathrayil, Angolam Ingolam
Pinthudarnnu Suthane Nee, Kalvariyolam
Pidayunnu Nenchakam
Nirayunnu Nombaram
Thudaikkunnu Nin Sukham, Divyadhrushdiyaal
Divyadhrihdiyaal

Kalvari Yaathrayil, Angolam Ingolam
Pinthudarnnu Suthane Nee, Kalvariyolam

-----

Ullam Kaiyyil Irumbaani Tharanjappol Eesho
Uchathil Karanjavan Ammaye Nokki
Uli Paali Kai Murinja
Baalyakaalam Orthu Poyi
Amma, Athorthu Poyi
Novode Orthu Poyi

Kalvari Yathrayil, Angolam Ingolam
Pinthudarnnu Suthane Nee, Kalvariyolam

-----

Vedhana Kondu Nee Kurishin Chuvattilaai
Verpaadin Choolayil Nee Neeridumbol
Veroru Makane Ninakkaai
Veroru Makaamakanaai
Nokkenamammaye
Ponn Pole Nee

Kalvari Yaathrayil, Angolam Ingolam
Pinthudarnnu Suthane Nee, Kalvariyolam
Pidayunnu Nenchakam
Nirayunnu Nombaram
Thudaikkunnu Nin Sukham, Divyadhrushdiyaal
Divyadhrihdiyaal

Kalvari Yaathrayil, Angolam Ingolam
Pinthudarnnu Suthane Nee, Kalvariyolam

Kalvari Yathrayil Angolam Ingolam Kaalvari Yaathrayil Angolamingolam


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 298.  Song ID 11593


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.