Malayalam Lyrics

| | |

A A A

My Notes
M കാല്‍വരിയില്‍, യേശു നാഥന്‍
യാഗമായ് തീര്‍ന്നതിനാല്‍
എന്‍ പിഴകള്‍, നീങ്ങി ഞാനും
ദൈവത്തിന്‍ പൈതലായി
F കാല്‍വരിയില്‍, യേശു നാഥന്‍
യാഗമായ് തീര്‍ന്നതിനാല്‍
എന്‍ പിഴകള്‍, നീങ്ങി ഞാനും
ദൈവത്തിന്‍ പൈതലായി
—————————————–
M എന്നുടെ അനവധി പാപങ്ങളഖിലം
പാടെ നീക്കിടുവാന്‍
F എന്നുടെ അനവധി പാപങ്ങളഖിലം
പാടെ നീക്കിടുവാന്‍
M ചിന്തി, നിണമഖിലം, നാഥന്‍
തൂങ്ങി മര കുരിശില്‍
F ശാന്തമായി, ഏറ്റിതെല്ലാം
പാപിയെന്നെ നേടുവാന്‍
A കാല്‍വരിയില്‍, യേശു നാഥന്‍
യാഗമായ് തീര്‍ന്നതിനാല്‍
എന്‍ പിഴകള്‍, നീങ്ങി ഞാനും
ദൈവത്തിന്‍ പൈതലായി
—————————————–
F തന്നുടെ അടിപ്പിണരുകളതിനാലെ
സൗഖ്യം ഏകിയെന്നില്‍
M തന്നുടെ അടിപ്പിണരുകളതിനാലെ
സൗഖ്യം ഏകിയെന്നില്‍
F ജീവന്‍, മറുവിലയായ് നല്‍കി
എന്നെ വീണ്ടെടുത്തു
M തന്‍ മരണം, അതു മൂലം
എന്‍ നരകം നീങ്ങി
A കാല്‍വരിയില്‍, യേശു നാഥന്‍
യാഗമായ് തീര്‍ന്നതിനാല്‍
എന്‍ പിഴകള്‍, നീങ്ങി ഞാനും
ദൈവത്തിന്‍ പൈതലായി
A കാല്‍വരിയില്‍, യേശു നാഥന്‍
യാഗമായ് തീര്‍ന്നതിനാല്‍
എന്‍ പിഴകള്‍, നീങ്ങി ഞാനും
ദൈവത്തിന്‍ പൈതലായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കാല്‍വരിയില്‍, യേശു നാഥന്‍ യാഗമായ് തീര്‍ന്നതിനാല്‍ എന്‍ പിഴകള്‍, നീങ്ങി ഞാനും Kalvariyil Yeshu Nadhan Lyrics | Kalvariyil Yeshu Nadhan Song Lyrics | Kalvariyil Yeshu Nadhan Karaoke | Kalvariyil Yeshu Nadhan Track | Kalvariyil Yeshu Nadhan Malayalam Lyrics | Kalvariyil Yeshu Nadhan Manglish Lyrics | Kalvariyil Yeshu Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvariyil Yeshu Nadhan Christian Devotional Song Lyrics | Kalvariyil Yeshu Nadhan Christian Devotional | Kalvariyil Yeshu Nadhan Christian Song Lyrics | Kalvariyil Yeshu Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kalvariyil, Yeshu Nadhan
Yaagamaai Theernnathinaal
En Pizhakal, Neengi Njanum
Daivathin Paithalaayi

Kalvariyil, Yeshu Nadhan
Yaagamaai Theernnathinaal
En Pizhakal, Neengi Njanum
Daivathin Paithalaayi

-----

Ennude Anavadhi Paapangalakhilam
Paade Neekkiduvaan
Ennude Anavadhi Paapangalakhilam
Paade Neekkiduvaan

Chinthi, Ninamakhilam, Nadhan
Thoongi Mara Kurishil
Shaanthamaayi, Ettithellaam
Paapiyenne Neduvaan

Kalvariyil, Yeshu Nadhan
Yagamaai Theernathinaal
En Pizhakal, Neengi Njanum
Daivathin Paithalaayi

-----

Thannude Adippinarukalathinaale
Saukhyam Ekiyennil
Thannude Adippinarukalathinaale
Saukhyam Ekiyennil

Jeevan, Maruvilayaai Nalki
Enne Veendeduthu
Than Maranam, Athu Moolam
En Narakam Neengi

Kalvariyil, Yeshu Nadhan
Yaagamaai Theernnathinaal
En Pizhakal, Neengi Njanum
Daivathin Paithalaayi

Kalvariyil, Yeshu Nadhan
Yaagamaai Theernnathinaal
En Pizhakal, Neengi Njanum
Daivathin Paithalaayi

Kalvariyil Yeshu Nadhan Kaalvariyil Nathan Yeshunadhan Yeshunathan Yagamayi Yagamaayi Yagamai Yagamaai Yaagamayi Yaagamaayi Yaagamai Yaagamaai


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 170.  Song ID 13733


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.