Malayalam Lyrics

| | |

A A A

My Notes
M കാണാമെനിക്കെന്റെ രക്ഷിതാവേ നിന്റെ
തങ്കമുഖം എന്റെ താതന്‍ രാജ്യേ
F കാണാമെനിക്കെന്റെ രക്ഷിതാവേ നിന്റെ
തങ്കമുഖം എന്റെ താതന്‍ രാജ്യേ
—————————————–
M ഈ ലോകമായയില്‍ പെട്ടു വലഞ്ഞു ഞാന്‍
മേലോക വാഴ്‌ച്ചയില്‍ ദൂരസ്ഥനായ്
F അല്‍പ്പായൂഷ്‌ക്കാലമീ ലോകത്തില്‍ വാസം ഞാന്‍
പുല്ലോടു തുല്യമായ് കാണുന്നിപ്പോള്‍
A കാണാമെനിക്കെന്റെ രക്ഷിതാവേ നിന്റെ
തങ്കമുഖം എന്റെ താതന്‍ രാജ്യേ
—————————————–
F കാലന്റെ കോലമായ് മൃത്യു വരുന്നെന്നെ
കാലും കയ്യും കെട്ടി കൊണ്ടുപോവാന്‍
M കണ്ണും മിഴിച്ചു ഞാന്‍ വായും തുറന്നു ഞാന്‍
മണ്ണോടു മണ്ണങ്ങു ചേര്‍ന്നിടേണം
A കാണാമെനിക്കെന്റെ രക്ഷിതാവേ നിന്റെ
തങ്കമുഖം എന്റെ താതന്‍ രാജ്യേ
—————————————–
M എല്ലാ സാമര്‍ത്യവും പുല്ലിന്റെ പൂപോലെ
എല്ലാ പ്രൗഢത്വവും പുല്ലു പോലെ
F മര്‍ത്യന്റെ ദേഹത്തിനെന്തൊരു വൈശിഷ്‌ട്യം
എന്തിനു ദേഹത്തില്‍ ചാഞ്ചാടുന്നു
A കാണാമെനിക്കെന്റെ രക്ഷിതാവേ നിന്റെ
തങ്കമുഖം എന്റെ താതന്‍ രാജ്യേ
—————————————–
F വണ്ണം പെരുത്താലും മണ്ണിന്നിരയതു
കണ്ണിന്റെ ഭംഗിയും മായ മായ
M കൊട്ടാരമായാലും വിട്ടേ മതിയാവൂ
കോട്ടയ്‌ക്കകത്തേയ്‌ക്കും മൃത്യു ചെല്ലും
A കാണാമെനിക്കെന്റെ രക്ഷിതാവേ നിന്റെ
തങ്കമുഖം എന്റെ താതന്‍ രാജ്യേ
—————————————–
M അയ്യോ അയ്യോ എന്നുള്ളന്ത്യ സ്വരമോര്‍ക്കില്‍
അയ്യോ എനിക്കൊന്നും വേണ്ട പാരില്‍
F കര്‍ത്താവെനിക്കൊരു വാസസ്ഥലം വിണ്ണില്‍
എത്രകാലം മുന്‍പേ തീര്‍പ്പാന്‍ പോയി
A കാണാമെനിക്കെന്റെ രക്ഷിതാവേ നിന്റെ
തങ്കമുഖം എന്റെ താതന്‍ രാജ്യേ
—————————————–
F ആ വീട്ടില്‍ ചെന്നു ഞാന്‍ എന്നെന്നേക്കും പാര്‍ക്കും
ആ വീട്ടില്‍ മൃത്യുവിനില്ലോര്‍ വഴി
M പതിനായിരം കോടി ദൂതന്മാര്‍ മധ്യേ ഞാന്‍
കര്‍ത്താവാമേശുവിന്‍ കൂടെ വാഴും
A കാണാമെനിക്കെന്റെ രക്ഷിതാവേ നിന്റെ
തങ്കമുഖം എന്റെ താതന്‍ രാജ്യേ
A കാണാമെനിക്കെന്റെ രക്ഷിതാവേ നിന്റെ
തങ്കമുഖം എന്റെ താതന്‍ രാജ്യേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanam Enikkente Rakshithave Ninte | കാണാമെനിക്കെന്റെ രക്ഷിതാവേ നിന്റെ തങ്കമുഖം എന്റെ താതന്‍ രാജ്യേ Kanam Enikkente Rakshithave Ninte Lyrics | Kanam Enikkente Rakshithave Ninte Song Lyrics | Kanam Enikkente Rakshithave Ninte Karaoke | Kanam Enikkente Rakshithave Ninte Track | Kanam Enikkente Rakshithave Ninte Malayalam Lyrics | Kanam Enikkente Rakshithave Ninte Manglish Lyrics | Kanam Enikkente Rakshithave Ninte Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanam Enikkente Rakshithave Ninte Christian Devotional Song Lyrics | Kanam Enikkente Rakshithave Ninte Christian Devotional | Kanam Enikkente Rakshithave Ninte Christian Song Lyrics | Kanam Enikkente Rakshithave Ninte MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaanaamenikkente Rakshithaave Ninte
Thanka Mukham Ente Thaathan Raajye
Kaanaamenikkente Rakshithaave Ninte
Thanka Mukham Ente Thaathan Raajye

-----

Ee Loka Maayayil Pettu Valanju Njan
Meloka Vaazhchayil Dhoorasthanaai
Alppaayooshkkaalamee Lokathil Vaasam Njan
Pullodu Thulyamaay Kaanunnippol

Kaanaamenikkente Rakshithave Ninte
Thankamukham Ente Thaathan Raajye

-----

Kaalante Kolamaayi Mruthyu Varunnenne
Kaalum Kayyum Ketti Kondu Povaan
Kannum Mizhichu Njan Vaayum Thurannu Njan
Mannodu Mannangu Chernnidenam

Kaanaamenikkente Rakshithave Ninte
Thankamukam Ente Thathan Rajye

-----

Ellaa Saamarthyavum Pullinte Poopole
Ellaa Praudathvavum Pullu Pole
Marthyante Dhehathinnenthoru Vaishishdyam
Enthinu Dhehathil Chaanchaadunnu

Kaanamenikkente Rakshithave Ninte
Thanka Mukam Ente Thathan Rajye

-----

Vannam Peruthaalum Manninnirayathu
Kanninte Bhangiyum Maaya Maaya
Kottaaramaayaalum Vitte Mathiyaavoo
Kottaikkakatheikkum Mruthyu Chellum

Kanaamenikkente Rakshithave Ninte
Thanka Mukam Ente Thathan Rajye

-----

Ayyo Ayyo Ennullanthya Swaramorkkil
Ayyo Enikkonnum Venda Paaril
Karthavenikkoru Vaasasthalam Vinnil
Ethra Kaalam Munpe Theerppaan Poyi

Kanamenikkente Rakshithave Ninte
Thanka Mukam Ente Thathan Rajye

-----

Aa Veettil Chennu Njan Ennennekkum Paarkkum
Aa Veettil Mruthyuvinillor Vazhi
Pathinaayiram Kodi Dhoothanmaar Madhye Njan
Karthavaameshuvin Koode Vaazhum

Kaanamenikkente Rakshithave Ninte
Thanka Mukam Ente Thathan Rajye
Kaanamenikkente Rakshithave Ninte
Thanka Mukam Ente Thathan Rajye

Kanam Kaanam Kanaam Kaanaam Enikkente Kanamenikkente Kaanamenikkente Kanaamenikkente Kaanaamenikkente Rakshithave Ninte Rekshithave


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 809.  Song ID 10345


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.