Loading

Kanayile Kalyana Nalil Malayalam and Manglish Christian Devotional Song Lyrics

 Artist : K. J. Yesudas

 Album : Snehasudha


Malayalam Lyrics

| | |

A A A

My Notes
M കാനായിലെ കല്യാണ നാളില്‍
കല്‍ഭരണിയിലെ വെള്ളം മുന്തിരി നീരായ്‌
🎵🎵🎵
F കാനായിലെ കല്യാണ നാളില്‍
കല്‍ഭരണിയിലെ വെള്ളം മുന്തിരി നീരായ്‌
M വിസ്‌മയത്തില്‍ മുഴുകി ലോകരന്ന്
F വിസ്‌മൃതിയില്‍ തുടരും ലോകമിന്ന്
A മഹിമ കാട്ടി… യേശുനാഥന്‍
A കാനായിലെ കല്യാണ നാളില്‍
കല്‍ഭരണിയിലെ വെള്ളം മുന്തിരി നീരായ്‌
—————————————–
M കാലികള്‍ മേയും പുല്‍തൊഴുത്തില്‍…
മര്‍ത്ത്യനായ്‌ ജന്മമേകി ഈശന്‍
🎵🎵🎵
F കാലികള്‍ മേയും പുല്‍തൊഴുത്തില്‍…
മര്‍ത്ത്യനായ്‌ ജന്മമേകി ഈശന്‍
M മെഴുതിരി നാളം പോലെയെന്നും
വെളിച്ചമേകി ജഗത്തിനെന്നും
F മെഴുതിരി നാളം പോലെയെന്നും
വെളിച്ചമേകി ജഗത്തിനെന്നും
M ആഹാ ഞാന്‍ എത്ര ഭാഗ്യവാന്‍….
A ആഹാ ഞാന്‍ എത്ര ഭാഗ്യവാന്‍
യേശുവെന്‍ ജീവനേ
A കാനായിലെ കല്യാണ നാളില്‍
കല്‍ഭരണിയിലെ വെള്ളം മുന്തിരി നീരായ്‌
—————————————–
F ഊമയെ സൗഖ്യമാക്കി ഇടയന്‍…
അന്ധനു കാഴ്‌ച്ചയേകി നാഥന്‍
🎵🎵🎵
M ഊമയെ സൗഖ്യമാക്കി ഇടയന്‍…
അന്ധനു കാഴ്‌ച്ചയേകി നാഥന്‍
F പാരിതില്‍ സ്നേഹ സൂനം വിതറി
കാല്‍വരിയില്‍ നാഥന്‍ പാദമിടറി
M പാരിതില്‍ സ്നേഹ സൂനം വിതറി
കാല്‍വരിയില്‍ നാഥന്‍ പാദമിടറി
F ആഹാ ഞാന്‍ എത്ര ഭാഗ്യവാന്‍
A ആഹാ ഞാന്‍ എത്ര ഭാഗ്യവാന്‍
യേശുവെന്‍ ജീവനേ
A കാനായിലെ കല്യാണ നാളില്‍
കല്‍ഭരണിയിലെ വെള്ളം മുന്തിരി നീരായ്‌
🎵🎵🎵
A കാനായിലെ കല്യാണ നാളില്‍
കല്‍ഭരണിയിലെ വെള്ളം മുന്തിരി നീരായ്‌
വിസ്‌മയത്തില്‍ മുഴുകി ലോകരന്ന്
വിസ്‌മൃതിയില്‍ തുടരും ലോകമിന്ന്
മഹിമ കാട്ടി… യേശുനാഥന്‍
A കാനായിലെ കല്യാണ നാളില്‍
കല്‍ഭരണിയിലെ വെള്ളം മുന്തിരി നീരായ്‌
മഹിമ കാട്ടി യേശുനാഥന്‍
മഹിമ കാട്ടി യേശുനാഥന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanayile Kalyana Nalil Kalbharaniyile Vellam Munthirineerai | കാനായിലെ കല്യാണ നാളില്‍കല്‍ ഭരണിയിലെ Kanayile Kalyana Nalil Lyrics | Kanayile Kalyana Nalil Song Lyrics | Kanayile Kalyana Nalil Karaoke | Kanayile Kalyana Nalil Track | Kanayile Kalyana Nalil Malayalam Lyrics | Kanayile Kalyana Nalil Manglish Lyrics | Kanayile Kalyana Nalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanayile Kalyana Nalil Christian Devotional Song Lyrics | Kanayile Kalyana Nalil Christian Devotional | Kanayile Kalyana Nalil Christian Song Lyrics | Kanayile Kalyana Nalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanayile Kalyana Nalil
Kalbharaniyile Vellam Munthirineerai

🎵🎵🎵

Kanayile Kalyana Nalil
Kalbharaniyile Vellam Munthirineerai

Vismayathil Muzhuki Lokarannu
Vismrthiyil Thudarum Lokaminnu
Mahima Kaatti Yesunaadhan

Kanayile Kalyana Nalil
Kalbharaniyile Vellam Munthirineerai

-----

Kaalikal Meyum Pulthozhuthil
Marthyanai Janmameki Eeshan

🎵🎵🎵

Kaalikal Meyum Pulthozhuthil
Marthyanai Janmameki Eeshan

Mezhuthiri Naalam Poleyennum
Velichameki Jagathinennum
Mezhuthiri Naalam Poleyennum
Velichameki Jagathinennum

Ahha! Njaan Ethra Bhaagyavaan...
Ahha! Njaan Ethra Bhaagyavaan
Yeshuven Jeevane

Kanayile Kalyana Nalil
Kalbharaniyile Vellam Munthirineerai

-----

Oomaye Saukhyamaakkiyidayan
Andhanu Kaazhchayeki Naadhan

🎵🎵🎵

Oomaye Saukhyamaakkiyidayan
Andhanu Kaazhchayeki Naadhan

Paarithil Snehasoonam Vithari
Kalvariyil Naadhan Paadhamidari
Paarithil Snehasoonam Vithari
Kalvariyil Naadhan Paadhamidari

Ahaa Njaanethra Bhaagyavaan
Ahaa Njaanethra Bhaagyavaan
Yeshuven Jeevane

Kanayile Kalyana Nalil
Kalbharaniyile Vellam Munthirineerai

🎵🎵🎵

Kanayile Kalyana Nalil
Kalbharaniyile Vellam Munthirineerai
Vismayathil Muzhuki Lokarannu
Vismrthiyil Thudarum Lokaminnu
Mahima Kaatti Yesunaadhan

Kanayile Kalyana Nalil
Kalbharaniyile Vellam Munthirineerai
Mahima Kaatti Yesunaadhan
Mahima Kaatti Yesunaadhan

canayile kalyaana naalil nalil kall kalbaraniyile munthiri neerayi neeraai neerai neeraayi


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 7028.  Song ID 3459


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.