Malayalam Lyrics
My Notes
M | കണ്ടാല്‍ ആളറിയാത്തവനായ് നിന്‍ തിരുരൂപം മാറ്റിയല്ലോ |
F | എന്‍ ജീവനെ നേടിടുവാനായ് നിന്‍ ജീവനെ നീയേകിയല്ലോ |
M | എന്‍ പാപ ഭാരം മാറ്റിടുവാന്‍ എന്‍ രോഗമെല്ലാം നീക്കിടുവാന്‍ |
F | എന്‍ പാപ ഭാരം മാറ്റിടുവാന്‍ എന്‍ രോഗമെല്ലാം നീക്കിടുവാന്‍ |
M | എന്‍ ശാപമെല്ലാം അഴിച്ചീടുവാന്‍ എനിക്കായ് നീ മരിച്ചുയിര്‍ത്തു |
F | എന്‍ ശാപമെല്ലാം അഴിച്ചീടുവാന്‍ എനിക്കായ് നീ മരിച്ചുയിര്‍ത്തു |
A | ഹാ..ലേ..ലൂ..യ്യാ.., ഹാ..ലേ..ലൂ..യ്യാ.. |
A | ഹാല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ.. ഹാ..ലേ..ലൂയ്യാ.. |
A | ഹാല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ.. ഹാ..ലേ..ലൂയ്യാ.. |
—————————————– | |
M | ഒരു കണ്ണിനും, ദയയില്ലാതെ ഒരു കാതും ആ, വിളി കേള്‍ക്കാതെ |
F | ഒരു കണ്ണിനും, ദയയില്ലാതെ ഒരു കാതും ആ, വിളി കേള്‍ക്കാതെ |
M | ഒരു ഹൃദയവും നിന്നെ, ഓര്‍ക്കാതെ മൗനമായ് നീ സഹിച്ചെല്ലാം |
F | ഒരു ഹൃദയവും നിന്നെ, ഓര്‍ക്കാതെ മൗനമായ് നീ സഹിച്ചെല്ലാം |
A | ഹാ..ലേ..ലൂ..യ്യാ.., ഹാ..ലേ..ലൂ..യ്യാ.. |
A | ഹാല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ.. ഹാ..ലേ..ലൂയ്യാ.. |
A | ഹാല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ.. ഹാ..ലേ..ലൂയ്യാ.. |
—————————————– | |
F | നിന്‍ രക്തത്തിന്‍, തുള്ളികളാലെന്‍ പാപത്തിന്‍ കറകള്‍, മാഞ്ഞങ്ങു പോയ് |
M | നിന്‍ രക്തത്തിന്‍, തുള്ളികളാലെന്‍ പാപത്തിന്‍ കറകള്‍, മാഞ്ഞങ്ങു പോയ് |
F | പരിഹാസിതനായ്, നിന്ദിക്കപ്പെട്ടു എന്നെ മാനിച്ചിടാനായ് |
M | പരിഹാസിതനായ്, നിന്ദിക്കപ്പെട്ടു എന്നെ മാനിച്ചിടാനായ് |
A | ഹാ..ലേ..ലൂ..യ്യാ.., ഹാ..ലേ..ലൂ..യ്യാ.. |
A | ഹാല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ.. ഹാ..ലേ..ലൂയ്യാ.. |
A | ഹാല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ.. ഹാ..ലേ..ലൂയ്യാ.. |
—————————————– | |
M | പ്രാണന്‍ വെടിയുമാ നേരത്തിലും ക്രൂശില്‍ കിടന്നെന്നെ, ഓര്‍ത്തവനെ |
F | പ്രാണന്‍ വെടിയുമാ നേരത്തിലും ക്രൂശില്‍ കിടന്നെന്നെ, ഓര്‍ത്തവനെ |
M | ഈ ബന്ധമിങ്ങനെ നിലനിന്നീടാന്‍ വേറെന്തു വേണമേഴയ്‌ക്ക് |
F | ഈ ബന്ധമിങ്ങനെ നിലനിന്നീടാന്‍ വേറെന്തു വേണമേഴയ്‌ക്ക് |
A | ഹാ..ലേ..ലൂ..യ്യാ.., ഹാ..ലേ..ലൂ..യ്യാ.. |
A | ഹാല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ.. ഹാ..ലേ..ലൂയ്യാ.. |
A | ഹാല്ലേലൂയ്യാ.. ഹാല്ലേലൂയ്യാ.. ഹാ..ലേ..ലൂയ്യാ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ടാല്‍ ആളറിയാത്തവനായ് നിന്‍ തിരുരൂപം മാറ്റിയല്ലോ Kandal Aalariyathavanayi Lyrics | Kandal Aalariyathavanayi Song Lyrics | Kandal Aalariyathavanayi Karaoke | Kandal Aalariyathavanayi Track | Kandal Aalariyathavanayi Malayalam Lyrics | Kandal Aalariyathavanayi Manglish Lyrics | Kandal Aalariyathavanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kandal Aalariyathavanayi Christian Devotional Song Lyrics | Kandal Aalariyathavanayi Christian Devotional | Kandal Aalariyathavanayi Christian Song Lyrics | Kandal Aalariyathavanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Thiruroopam Maattiyallo
En Jeevane Nediduvaanaai
Nin Jeevane Neeyekiyallo
En Paapa Bhaaram Maattiduvaan
En Rogamellaam Neekkiduvaan
En Paapa Bhaaram Maattiduvaan
En Rogamellaam Neekkiduvaan
En Shaapamellaam Azhicheeduvaan
Enikkaai Nee Marichuyirthu
En Shaapamellaam Azhicheeduvaan
Enikkaai Nee Marichuyirthu
Haa..le..loo..yyaa.., Haa..le..loo..yyaa..
Haallelooyyaa.. Haallelooyyaa..
Haa..le..looyyaa..
Haallelooyyaa.. Haallelooyyaa..
Haa..le..looyyaa..
-----
Oru Kanninum, Dhayayillaathe
Oru Kaathum Aa, Vili Kelkkaathe
Oru Kanninum, Dhayayillaathe
Oru Kaathum Aa, Vili Kelkkaathe
Oru Hrudhayavum Ninne, Orkkaathe
Maunamaai Nee Sahichellaam
Oru Hrudhayavum Ninne, Orkkaathe
Maunamaai Nee Sahichellaam
Haa..le..loo..yyaa.., Haa..le..loo..yyaa..
Haallelooyyaa.. Haallelooyyaa..
Haa..le..looyyaa..
Haallelooyyaa.. Haallelooyyaa..
Haa..le..looyyaa..
-----
Nin Rakthathin, Thullikalaalen
Paapathin Karakal, Maanjangu Poi
Nin Rakthathin, Thullikalaalen
Paapathin Karakal, Maanjangu Poi
Parihaasithanaai, Nindhikkappettu
Enne Maanichidaanaai
Parihaasithanaai, Nindhikkappettu
Enne Maanichidaanaai
Haa..le..loo..yyaa.., Haa..le..loo..yyaa..
Haallelooyyaa.. Haallelooyyaa..
Haa..le..looyyaa..
Haallelooyyaa.. Haallelooyyaa..
Haa..le..looyyaa..
-----
Praanan Vediyumaa Nerathilum
Krooshil Kidannenne, Orthavane
Praanan Vediyumaa Nerathilum
Krooshil Kidannenne, Orthavane
Ee Bandhamingane Nilaninneedaan
Verenthu Venamezhaikku
Ee Bandhamingane Nilaninneedaan
Verenthu Venamezhaikku
Haa..le..loo..yyaa.., Haa..le..loo..yyaa..
Haallelooyyaa.. Haallelooyyaa..
Haa..le..looyyaa..
Haallelooyyaa.. Haallelooyyaa..
Haa..le..looyyaa..
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet