Malayalam Lyrics

| | |

A A A

My Notes
M കണ്ടാലും കാല്‍വരിയില്‍
കുരിശില്‍ ശിരസ്സതും ചാഞ്ഞു പരന്‍
F കണ്ടാലും കാല്‍വരിയില്‍
കുരിശില്‍ ശിരസ്സതും ചാഞ്ഞു പരന്‍
M കണ്ടീടുക, പ്രിയനേ നിനക്കായ്
തൂങ്ങിടുന്നു മൂന്നാണികളില്‍
F കണ്ടീടുക, പ്രിയനേ നിനക്കായ്
തൂങ്ങിടുന്നു മൂന്നാണികളില്‍
—————————————–
M ശിരസ്സില്‍ മുള്‍മുടി അണിഞ്ഞവനായ്
ഹൃദയം, നിന്ദയാല്‍ തകര്‍ന്നവനായ്
F ശിരസ്സില്‍ മുള്‍മുടി അണിഞ്ഞവനായ്
ഹൃദയം, നിന്ദയാല്‍ തകര്‍ന്നവനായ്
M വേദനയാലേറ്റം വലഞ്ഞവനായ്
തന്‍ ജീവനെ വെടിയുന്നു സ്വയം നിനക്കായ്
F വേദനയാലേറ്റം വലഞ്ഞവനായ്
തന്‍ ജീവനെ വെടിയുന്നു സ്വയം നിനക്കായ്
A കണ്ടാലും കാല്‍വരിയില്‍
കുരിശില്‍ ശിരസ്സതും ചാഞ്ഞു പരന്‍
—————————————–
F ലോക സ്ഥാപനം മുതല്‍ അറുക്കപ്പെട്ട
കളങ്കമില്ല ദൈവകുഞ്ഞാടിതാ
M ലോക സ്ഥാപനം മുതല്‍ അറുക്കപ്പെട്ട
കളങ്കമില്ല ദൈവകുഞ്ഞാടിതാ
F ലോകത്തിന്‍ പാപങ്ങള്‍ ചുമന്നുകൊണ്ട്
വാനിനും, ഭൂവിനും, മദ്ധ്യേ തൂങ്ങിടുന്നു
M ലോകത്തിന്‍ പാപങ്ങള്‍ ചുമന്നുകൊണ്ട്
വാനിനും, ഭൂവിനും, മദ്ധ്യേ തൂങ്ങിടുന്നു
A കണ്ടാലും കാല്‍വരിയില്‍
കുരിശില്‍ ശിരസ്സതും ചാഞ്ഞു പരന്‍
—————————————–
M സമൃദ്ധിയായ് ജീവജലം തരുവാന്‍
പാനീയ യാഗമായ്‌ തീര്‍ന്നവന്
F സമൃദ്ധിയായ് ജീവജലം തരുവാന്‍
പാനീയ യാഗമായ്‌ തീര്‍ന്നവന്
M കയ്‌പുനീര്‍ ദാഹത്തിനേകീടവേ
നിനക്കായവനായതും പാനം ചെയ്‌തു
F കയ്‌പുനീര്‍ ദാഹത്തിനേകീടവേ
നിനക്കായവനായതും പാനം ചെയ്‌തു
A കണ്ടാലും കാല്‍വരിയില്‍
കുരിശില്‍ ശിരസ്സതും ചാഞ്ഞു പരന്‍
—————————————–
F തന്‍ തിരുമേനി തകര്‍ന്നതിനാല്‍
തങ്ക നിണം, ചിന്തിയതിനാല്‍
M തന്‍ തിരുമേനി തകര്‍ന്നതിനാല്‍
തങ്ക നിണം, ചിന്തിയതിനാല്‍
F നിന്‍ വിലയല്ലോ നല്‍കിയവന്‍
നിന്നെ സ്വര്‍ഗ്ഗീയ സമ്പൂര്‍ണ്ണനാക്കിടുവാന്‍
M നിന്‍ വിലയല്ലോ നല്‍കിയവന്‍
നിന്നെ സ്വര്‍ഗ്ഗീയ സമ്പൂര്‍ണ്ണനാക്കിടുവാന്‍
A കണ്ടാലും കാല്‍വരിയില്‍
കുരിശില്‍ ശിരസ്സതും ചാഞ്ഞു പരന്‍
A കണ്ടീടുക, പ്രിയനേ നിനക്കായ്
തൂങ്ങിടുന്നു മൂന്നാണികളില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ടാലും കാല്‍വരിയില്‍ കുരിശില്‍ ശിരസ്സതും ചാഞ്ഞു പരന്‍ Kandalum Kalvariyil Lyrics | Kandalum Kalvariyil Song Lyrics | Kandalum Kalvariyil Karaoke | Kandalum Kalvariyil Track | Kandalum Kalvariyil Malayalam Lyrics | Kandalum Kalvariyil Manglish Lyrics | Kandalum Kalvariyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kandalum Kalvariyil Christian Devotional Song Lyrics | Kandalum Kalvariyil Christian Devotional | Kandalum Kalvariyil Christian Song Lyrics | Kandalum Kalvariyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kandaalum Kalvariyil
Kurishil Shirassathum Chaanju Paran
Kandaalum Kalvariyil
Kurishil Shirassathum Chaanju Paran

Kandeeduka, Priyane Ninakkaai
Thoongidunnu Moonnaanikalil
Kandeeduka, Priyane Ninakkaai
Thoongidunnu Moonnaanikalil

-----

Shirassil Mulmudi Aninjavanaai
Hrudhayam, Nindhayaal Thakarnnavanaai
Shirassil Mulmudi Aninjavanaai
Hrudhayam, Nindhayaal Thakarnnavanaai

Vedhanayaalettam Valanjavanaai
Than Jeevane Vediyunnu Swayam Ninakkaai
Vedhanayaalettam Valanjavanaai
Than Jeevane Vediyunnu Swayam Ninakkaai

Kandalum Kalvariyil
Kurishil Shirasathum Chanju Paran

-----

Loka Sthaapanam Muthal Arukkappetta
Kalankamilla Daivakunjaadithaa
Loka Sthaapanam Muthal Arukkappetta
Kalankamilla Daivakunjaadithaa

Lokathin Paapangal Chumannukond
Vaaninum, Bhoovinum, Madhye Thoongidunnu
Lokathin Paapangal Chumannukond
Vaaninum, Bhoovinum, Madhye Thoongidunnu

Kandaalum Kalvariyil
Kurishil Shirassathum Chaanju Paran

-----

Samrudhiyaai Jeevajalam Tharuvaan
Paaneeya Yaagamaai Theernnavan
Samrudhiyaai Jeevajalam Tharuvaan
Paaneeya Yaagamaai Theernnavan

Kaypuneer Dhaahathinekeedave
Ninakkaayavanaayathum Paanam Cheythu
Kaypuneer Dhaahathinekeedave
Ninakkaayavanaayathum Paanam Cheythu

Kandaalum Kalvariyil
Kurishil Shirassathum Chaanju Paran

-----

Than Thirumeni Thakarnnathinaal
Thanka Ninam, Chinthiyathinaal
Than Thirumeni Thakarnnathinaal
Thanka Ninam, Chinthiyathinaal

Nin Vilayallo Nalkiyavan
Ninne Swarggeeya Samboornnanaakkiduvaan
Nin Vilayallo Nalkiyavan
Ninne Swarggeeya Samboornnanaakkiduvaan

Kandaalum Kalvariyil
Kurishil Shirassathum Chaanju Paran
Kandeeduka, Priyane Ninakkaai
Thoongidunnu Moonnaanikalil

Kandalum Kalvariyil Kurishil Kandaalum


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 455.  Song ID 12471


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.