Malayalam Lyrics

| | |

A A A

My Notes
M കണ്ടോ ദൂരെ വാനിലൊരു താരം
മൂളും ഗാനം പാടി ആട്ടിടയര്‍
F കണ്ടോ ദൂരെ വാനിലൊരു താരം
മൂളും ഗാനം പാടി ആട്ടിടയര്‍
M വിണ്ണില്‍ ദൂതരവര്‍, ഒന്നായ് ചേര്‍ന്നു പാടും
മണ്ണിന്‍ നാഥനായ് ഹല്ലേലുയ്യാ
F വിണ്ണില്‍ ദൂതരവര്‍, ഒന്നായ് ചേര്‍ന്നു പാടും
മണ്ണിന്‍ നാഥനായ് ഹല്ലേലുയ്യാ
A ഞങ്ങള്‍ പാടും സ്‌നേഹ ഗാനം
വാഴ്‌ത്തും രാവിലൊന്നായ്
താരാകാശം കണ്ണു ചിമ്മി
നെഞ്ചില്‍ ചായുറക്കാം
A ഞങ്ങള്‍ പാടും സ്‌നേഹ ഗാനം
വാഴ്‌ത്തും രാവിലൊന്നായ്
താരാകാശം കണ്ണു ചിമ്മി
നെഞ്ചില്‍ ചായുറക്കാം
—————————————–
M കാലി മെയ്യും പുല്‍ത്തൊഴുത്തില്‍
കാവലാക മേഘവൃന്ദം
കാഴ്‌ച്ചയേകി മൂവരൊന്നായ്
സ്‌നേഹ രാജനന്നരികെ
F കാലി മെയ്യും പുല്‍ത്തൊഴുത്തില്‍
കാവലാക മേഘവൃന്ദം
കാഴ്‌ച്ചയേകി മൂവരൊന്നായ്
സ്‌നേഹ രാജനന്നരികെ
M മാലാഖവൃന്ദം ആമോദരാല്‍
പൈതലാം ഉണ്ണിയെ താരാട്ടാന്‍
F മാലാഖവൃന്ദം ആമോദരാല്‍
പൈതലാം ഉണ്ണിയെ താരാട്ടാന്‍
A ഞങ്ങള്‍ പാടും സ്‌നേഹ ഗാനം
വാഴ്‌ത്തും രാവിലൊന്നായ്
താരാകാശം കണ്ണു ചിമ്മി
നെഞ്ചില്‍ ചായുറക്കാം
A ഞങ്ങള്‍ പാടും സ്‌നേഹ ഗാനം
വാഴ്‌ത്തും രാവിലൊന്നായ്
താരാകാശം കണ്ണു ചിമ്മി
നെഞ്ചില്‍ ചായുറക്കാം
—————————————–
F പാപം പോക്കും പാരിന്‍ നാഥന്‍
മേഘദൂതുമായ് മന്നില്‍
ഭൂവിലെങ്ങും ശാന്തിയേകാന്‍
മാര്‍ഗ്ഗ ദീപമായ് അണയൂ
M പാപം പോക്കും പാരിന്‍ നാഥന്‍
മേഘദൂതുമായ് മന്നില്‍
ഭൂവിലെങ്ങും ശാന്തിയേകാന്‍
മാര്‍ഗ്ഗ ദീപമായ് അണയൂ
F രാക്കുയില്‍ രാരീരം പാടിടുന്നു
രാജാധി രാജന്‍ ഉറങ്ങീടുവാന്‍
M രാക്കുയില്‍ രാരീരം പാടിടുന്നു
രാജാധി രാജന്‍ ഉറങ്ങീടുവാന്‍
A ഞങ്ങള്‍ പാടും സ്‌നേഹ ഗാനം
വാഴ്‌ത്തും രാവിലൊന്നായ്
താരാകാശം കണ്ണു ചിമ്മി
നെഞ്ചില്‍ ചായുറക്കാം
A ഞങ്ങള്‍ പാടും സ്‌നേഹ ഗാനം
വാഴ്‌ത്തും രാവിലൊന്നായ്
താരാകാശം കണ്ണു ചിമ്മി
നെഞ്ചില്‍ ചായുറക്കാം
F കണ്ടോ ദൂരെ വാനിലൊരു താരം
മൂളും ഗാനം പാടി ആട്ടിടയര്‍
M കണ്ടോ ദൂരെ വാനിലൊരു താരം
മൂളും ഗാനം പാടി ആട്ടിടയര്‍
F വിണ്ണില്‍ ദൂതരവര്‍, ഒന്നായ് ചേര്‍ന്നു പാടും
മണ്ണിന്‍ നാഥനായ് ഹല്ലേലുയ്യാ
M വിണ്ണില്‍ ദൂതരവര്‍, ഒന്നായ് ചേര്‍ന്നു പാടും
മണ്ണിന്‍ നാഥനായ് ഹല്ലേലുയ്യാ
A ഞങ്ങള്‍ പാടും സ്‌നേഹ ഗാനം
വാഴ്‌ത്തും രാവിലൊന്നായ്
താരാകാശം കണ്ണു ചിമ്മി
നെഞ്ചില്‍ ചായുറക്കാം
A ഞങ്ങള്‍ പാടും സ്‌നേഹ ഗാനം
വാഴ്‌ത്തും രാവിലൊന്നായ്
താരാകാശം കണ്ണു ചിമ്മി
നെഞ്ചില്‍ ചായുറക്കാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ടോ ദൂരെ വാനിലൊരു താരം മൂളും ഗാനം പാടി ആട്ടിടയര്‍ Kando Dhoore Vanil Oru Tharam Lyrics | Kando Dhoore Vanil Oru Tharam Song Lyrics | Kando Dhoore Vanil Oru Tharam Karaoke | Kando Dhoore Vanil Oru Tharam Track | Kando Dhoore Vanil Oru Tharam Malayalam Lyrics | Kando Dhoore Vanil Oru Tharam Manglish Lyrics | Kando Dhoore Vanil Oru Tharam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kando Dhoore Vanil Oru Tharam Christian Devotional Song Lyrics | Kando Dhoore Vanil Oru Tharam Christian Devotional | Kando Dhoore Vanil Oru Tharam Christian Song Lyrics | Kando Dhoore Vanil Oru Tharam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kando Dhoore Vaaniloru Thaaram
Moolum Gaanam Paadi Aattidayar
Kando Dhoore Vaaniloru Thaaram
Moolum Gaanam Paadi Aattidayar

Vinnil Dhootharavar, Onnaai Chernnu Paadum
Mannin Nadhanaai Halleluyyaa
Vinnil Dhootharavar, Onnaai Chernnu Paadum
Mannin Nadhanaai Halleluyyaa

Njangal Paadum Sneha Gaanam
Vaazhthum Raavilonnaai
Thaaraakaasham Kannu Chimmi
Nenchil Chaayurakkaam

Njangal Paadum Sneha Ganam
Vaazhthum Ravilonnaai
Thaaraakasham Kannu Chimmi
Nenchil Chaayurakkaam

-----

Kaali Meyyum Pulthozhuthil
Kaavalaaka Mekhavrundham
Kaazhchayeki Moovaronnaai
Sneha Rajanannarike

Kaali Meyyum Pulthozhuthil
Kaavalaka Mekhavrundham
Kaazhchayeki Moovaronnaai
Sneha Rajanannarike

Malakhavrindham Aamodharaal
Paithalaam Unniye Thaaraattaan
Malakhavrundham Aamodharaal
Paithalaam Unniye Thaaraattaan

Njangal Padum Sneha Gaanam
Vaazhthum Ravilonnaai
Tharakasham Kannu Chimmi
Nenjil Chaayurakkaam

Njangal Paadum Sneha Ganam
Vaazhthum Raavil Onnaai
Thaarakasham Kannu Chimmi
Nenjil Chaayurakkaam

-----

Paapam Pokkum Paarin Nadhan
Mekhadhoothumaai Mannil
Bhoovilengum Shanthiyekaan
Margga Deepamaai Anayoo

Paapam Pokkum Paarin Nadhan
Mekhadhoothumaai Mannil
Bhoovilengum Shanthiyekaan
Margga Deepamaai Anayoo

Raakkuyil Raareeram Paadidunnu
Rajadhi Rajan Urangeeduvaan
Raakkuyil Raareeram Paadidunnu
Rajadhi Rajan Urangeeduvaan

Njangal Padum Sneha Gaanam
Vaazhthum Ravilonnaai
Tharakasham Kannu Chimmi
Nenjil Chayurakkaam

Njangal Paadum Sneha Ganam
Vaazhthum Raavil Onnaai
Thaarakasham Kannu Chimmi
Nenjil Chayurakkaam

Kando Dhoore Vaaniloru Thaaram
Moolum Ganam Paadi Aattidayar
Kando Dhoore Vaaniloru Thaaram
Moolum Ganam Paadi Aattidayar

Vinnil Dhootharavar, Onnaai Chernnu Paadum
Mannin Nadhanaai Halleluyyaa
Vinnil Dhootharavar, Onnaai Chernnu Paadum
Mannin Nadhanaai Halleluyyaa

Njangal Paadum Sneha Gaanam
Vaazhthum Raavilonnaai
Thaaraakaasham Kannu Chimmi
Nenchil Chaayurakkaam

Njangal Paadum Sneha Ganam
Vaazhthum Ravilonnaai
Thaaraakasham Kannu Chimmi
Nenchil Chaayurakkaam

Kando Dhoore Vanil Oru Tharam Doore Vaanil Vaniloru Vaaniloru Thaaram


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 346.  Song ID 12633


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.