Malayalam Lyrics
My Notes
M | കണ്ടു.. ഞാനെന്‍ ദൈവത്തിന്‍ മുഖം കേട്ടു.. ഞാനെന്‍ ദൈവത്തിന്‍ സ്വരം പ്രഭ ചൊരിയും, ആ മിഴിയില്‍.. കണ്ടു ഞാന്‍, എന്‍ രൂപം |
F | കണ്ടു.. ഞാനെന്‍ ദൈവത്തിന്‍ മുഖം കേട്ടു.. ഞാനെന്‍ ദൈവത്തിന്‍ സ്വരം പ്രഭ ചൊരിയും, ആ മിഴിയില്‍.. കണ്ടു ഞാന്‍, എന്‍ രൂപം |
—————————————– | |
M | അഗതികളായവര്‍ക്കനുദിനം നാം നല്ലയല്‍ക്കാരനായ് തീര്‍ന്നിടേണം |
F | അഗതികളായവര്‍ക്കനുദിനം നാം നല്ലയല്‍ക്കാരനായ് തീര്‍ന്നിടേണം |
M | ഹൃദയം തുറന്നു നാം ഏകണം നിറവാര്‍ന്ന ദൈവ ചൈതന്യം |
F | ഹൃദയം തുറന്നു നാം ഏകണം നിറവാര്‍ന്ന ദൈവ ചൈതന്യം |
A | കണ്ടു.. ഞാനെന്‍ ദൈവത്തിന്‍ മുഖം കേട്ടു.. ഞാനെന്‍ ദൈവത്തിന്‍ സ്വരം പ്രഭ ചൊരിയും, ആ മിഴിയില്‍.. കണ്ടു ഞാന്‍, എന്‍ രൂപം |
—————————————– | |
F | അപരനു ജീവിത തകര്‍ച്ചകളില്‍ വഴികാട്ടിയായി നാം മാറിടേണം |
M | അപരനു ജീവിത തകര്‍ച്ചകളില്‍ വഴികാട്ടിയായി നാം മാറിടേണം |
F | സംശുദ്ധമാക്കണമീ ജീവിതം ദൈവത്തിന്‍ രൂപമായ് തീര്‍ന്നിടണം |
M | സംശുദ്ധമാക്കണമീ ജീവിതം ദൈവത്തിന്‍ രൂപമായ് തീര്‍ന്നിടണം |
A | കണ്ടു.. ഞാനെന്‍ ദൈവത്തിന്‍ മുഖം കേട്ടു.. ഞാനെന്‍ ദൈവത്തിന്‍ സ്വരം പ്രഭ ചൊരിയും, ആ മിഴിയില്‍.. കണ്ടു ഞാന്‍, എന്‍ രൂപം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ടു.. ഞാനെന്‍ ദൈവത്തിന്‍ മുഖം കേട്ടു.. ഞാനെന്‍ ദൈവത്തിന്‍ സ്വരം Kandu Njan En Daivathin Mukham Lyrics | Kandu Njan En Daivathin Mukham Song Lyrics | Kandu Njan En Daivathin Mukham Karaoke | Kandu Njan En Daivathin Mukham Track | Kandu Njan En Daivathin Mukham Malayalam Lyrics | Kandu Njan En Daivathin Mukham Manglish Lyrics | Kandu Njan En Daivathin Mukham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kandu Njan En Daivathin Mukham Christian Devotional Song Lyrics | Kandu Njan En Daivathin Mukham Christian Devotional | Kandu Njan En Daivathin Mukham Christian Song Lyrics | Kandu Njan En Daivathin Mukham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kettu.. Njanen Daivathin Swaram
Prabha Choriyum, Aa Mizhiyil..
Kandu Njan, En Roopam
Kandu.. Njanen Daivathin Mukham
Kettu.. Njanen Daivathin Swaram
Prabha Choriyum, Aa Mizhiyil..
Kandu Njan, En Roopam
-----
Agathikalaayavarkkanudhinam Naam
Nallayalkkaaranaai Theernnidenam
Agathikalaayavarkkanudhinam Naam
Nallayalkkaaranaai Theernnidenam
Hrudhayam Thurannu Naam Ekanam
Niravaarnna Daiva Chaithanyam
Hrudhayam Thurannu Naam Ekanam
Niravaarnna Daiva Chaithanyam
Kandu.. Njanen Daivathin Mukham
Kettu.. Njanen Daivathin Swaram
Prabha Choriyum, Aa Mizhiyil..
Kandu Njan, En Roopam
-----
Aparanu Jeevitha Thakarchakalil
Vazhikaattiyaayi Naam Maaridenam
Aparanu Jeevitha Thakarchakalil
Vazhikaattiyaayi Naam Maaridenam
Samshudhamaakkanamee Jeevitham
Daivathin Roopamaai Theernnidanam
Samshudhamaakkanamee Jeevitham
Daivathin Roopamaai Theernnidanam
Kandu.. Njanen Daivathin Mukham
Kettu.. Njanen Daivathin Swaram
Prabha Choriyum, Aa Mizhiyil..
Kandu Njan, En Roopam
Media
If you found this Lyric useful, sharing & commenting below would be Incredible!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet