Malayalam Lyrics

| | |

A A A

My Notes
M കണ്ടു ഞാന്‍.. ക്രൂശിലായ്..
നിന്‍ ത്യാഗം..
🎵🎵🎵
M കണ്ടു ഞാന്‍.. ക്രൂശിലായ്..
നിന്‍ ത്യാഗം..
F കേട്ടു ഞാന്‍.. ക്രൂശിലായ്..
നിന്‍ തിരുമൊഴികള്‍..
M അറിഞ്ഞു ഞാന്‍, നാഥാ നിന്‍ സ്‌നേഹം
ചേര്‍ത്തു നിര്‍ത്തണേ, ക്രൂശിന്‍ ചാരെ
F അറിഞ്ഞു ഞാന്‍, നാഥാ നിന്‍ സ്‌നേഹം
ചേര്‍ത്തു നിര്‍ത്തണേ, ക്രൂശിന്‍ ചാരെ
M ചേര്‍ത്തു നിര്‍ത്തണേ, ക്രൂശിന്‍ ചാരെ
F ചേര്‍ത്തു നിര്‍ത്തണേ, ക്രൂശിന്‍ ചാരെ
A കണ്ടു ഞാന്‍.. ക്രൂശിലായ്..
നിന്‍ ത്യാഗം..
—————————————–
M വേദന നിറഞ്ഞോരീ ജീവിത യാത്രയില്‍
ആരോരുമില്ലാതെ തളര്‍ന്നിടുമ്പോള്‍
F വേദന നിറഞ്ഞോരീ ജീവിത യാത്രയില്‍
ആരോരുമില്ലാതെ തളര്‍ന്നിടുമ്പോള്‍
M ക്രൂശിതാ നിന്റെ, കുരിശിന്‍ വഴികള്‍
എന്നഭയവും, ശരണവുമെന്നെന്നും
F ക്രൂശിതാ നിന്റെ, കുരിശിന്‍ വഴികള്‍
എന്നഭയവും, ശരണവുമെന്നെന്നും
A കനലാളുമ്പോഴും, കരള്‍ നീറുമ്പോഴും
ക്രൂശിന്‍ മാറിലതായ്, എന്നെ ചേര്‍ത്തീടണേ
A കനലാളുമ്പോഴും, കരള്‍ നീറുമ്പോഴും
ക്രൂശിന്‍ മാറിലതായ്, എന്നെ ചേര്‍ത്തീടണേ
—————————————–
F പരിഹാസങ്ങളാല്‍, മുറിയപ്പെടുമ്പോഴും
ചേര്‍ത്തു നിര്‍ത്തീയാ, തിരുമുറിവില്‍
M പരിഹാസങ്ങളാല്‍, മുറിയപ്പെടുമ്പോഴും
ചേര്‍ത്തു നിര്‍ത്തീയാ, തിരുമുറിവില്‍
F കഴുകണേ നാഥാ, നിന്‍ തിരുനിണത്താല്‍
കരുതണേ എന്നെ, ആ തിരുകരത്താല്‍
M കഴുകണേ നാഥാ, നിന്‍ തിരുനിണത്താല്‍
കരുതണേ എന്നെ, ആ തിരുകരത്താല്‍
A കനലാളുമ്പോഴും, കരള്‍ നീറുമ്പോഴും
ക്രൂശിന്‍ മാറിലതായ്, എന്നെ ചേര്‍ത്തീടണേ
A കനലാളുമ്പോഴും, കരള്‍ നീറുമ്പോഴും
ക്രൂശിന്‍ മാറിലതായ്, എന്നെ ചേര്‍ത്തീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ടു ഞാന്‍ ക്രൂശിലായ് നിന്‍ ത്യാഗം.. Kandu Njan Krooshilayi Nin Thyagam Lyrics | Kandu Njan Krooshilayi Nin Thyagam Song Lyrics | Kandu Njan Krooshilayi Nin Thyagam Karaoke | Kandu Njan Krooshilayi Nin Thyagam Track | Kandu Njan Krooshilayi Nin Thyagam Malayalam Lyrics | Kandu Njan Krooshilayi Nin Thyagam Manglish Lyrics | Kandu Njan Krooshilayi Nin Thyagam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kandu Njan Krooshilayi Nin Thyagam Christian Devotional Song Lyrics | Kandu Njan Krooshilayi Nin Thyagam Christian Devotional | Kandu Njan Krooshilayi Nin Thyagam Christian Song Lyrics | Kandu Njan Krooshilayi Nin Thyagam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kandu Njan.. Krooshilaai..
Nin Thyaagam..

🎵🎵🎵

Kandu Njan.. Krooshilaai..
Nin Thyaagam..
Kettu Njan.. Krooshilaai..
Nin Thirumozhikal..

Arinju Njan, Nadha Nin Sneham
Cherthu Nirthane, Krooshin Chaare
Arinju Njan, Nadha Nin Sneham
Cherthu Nirthane, Krooshin Chaare
Cherthu Nirthane, Krooshin Chaare
Cherthu Nirthane, Krooshin Chaare

Kandu Njan.. Krooshilaai..
Nin Thyagam..

-----

Vedhana Niranjoree Jeevitha Yathrayil
Aarorumillaathe Thalarnnidumbol
Vedhana Niranjoree Jeevitha Yathrayil
Aarorumillaathe Thalarnnidumbol

Krooshithaa Ninte, Kurishin Vazhikal
Ennabhayavum, Sharanavumennennum
Krooshithaa Ninte, Kurishin Vazhikal
Ennabhayavum, Sharanavumennennum

Kanalaalumbozhum, Karal Neerumbozhum
Krooshin Maarilathaai, Enne Chertheedane
Kanalaalumbozhum, Karal Neerumbozhum
Krooshin Maarilathaai, Enne Chertheedane

-----

Parihaasangalaal, Muriyappedumbozhum
Cherthu Nirtheeyaa, Thirumurivil
Parihaasangalaal, Muriyappedumbozhum
Cherthu Nirtheeyaa, Thirumurivil

Kazhukane Nadha, Nin Thiruninathaal
Karuthane Enne, Aa Thirukarathaal
Kazhukane Nadha, Nin Thiruninathaal
Karuthane Enne, Aa Thirukarathaal

Kanalaalumbozhum, Karal Neerumbozhum
Krooshin Maarilathaai, Enne Chertheedane
Kanalaalumbozhum, Karal Neerumbozhum
Krooshin Maarilathaai, Enne Chertheedane

Kandu Njan Kandu Njaan Kandu Njan Krooshilayi Krooshilaayi Krooshilai Krooshilaai Krushilayi Krushilaayi Krushilai Krushilaai Thyagam Kanal Aalumbozhum Marilathayi Marilathaai


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 175.  Song ID 13528


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.