Loading

Kanneer Unangiya Kavilil Thalodiyen Malayalam and Manglish Christian Devotional Song Lyrics

 Artist : Mridula Varier

 Album : Amen


Malayalam Lyrics

| | |

A A A

My Notes
M കണ്ണീരുണങ്ങിയ കവിളില്‍ തലോടിയെന്‍
കര്‍ത്താവന്നെന്നോടു ചൊല്ലി
F കണ്ണീരുണങ്ങിയ കവിളില്‍ തലോടിയെന്‍
കര്‍ത്താവന്നെന്നോടു ചൊല്ലി
M കരയരുതേ, എന്‍ പൊന്നോമനെ നിന്‍
കദനങ്ങളെല്ലാം ഞാന്‍ തുടച്ചുനീക്കാം
F കരയരുതേ, എന്‍ പൊന്നോമനെ നിന്‍
കദനങ്ങളെല്ലാം ഞാന്‍ തുടച്ചുനീക്കാം
A കദനങ്ങളെല്ലാം ഞാന്‍ തുടച്ചുനീക്കാം
A കണ്ണീരുണങ്ങിയ കവിളില്‍ തലോടിയെന്‍
കര്‍ത്താവന്നെന്നോടു ചൊല്ലി
A കണ്ണീരുണങ്ങിയ കവിളില്‍ തലോടിയെന്‍
കര്‍ത്താവന്നെന്നോടു ചൊല്ലി
—————————————–
M ഈ ലോകസ്നേഹത്തിന്‍ മായകളെല്ലാം
നശ്വരമെന്നു നീ അറിഞ്ഞു കൊള്‍ക
F ഈ ലോകസ്നേഹത്തിന്‍ മായകളെല്ലാം
നശ്വരമെന്നു നീ അറിഞ്ഞു കൊള്‍ക
M കുമിള പോലവയെല്ലാം തകര്‍ന്നിടുമ്പോള്‍
കദനം നിന്നെ തേടിയെത്തും
F കുമിള പോലവയെല്ലാം തകര്‍ന്നിടുമ്പോള്‍
കദനം നിന്നെ തേടിയെത്തും
M കരയരുതേ, എന്‍ പൊന്നോമനെ നിന്‍
കദനങ്ങളെല്ലാം ഞാന്‍ തുടച്ചുനീക്കാം
F കരയരുതേ, എന്‍ പൊന്നോമനെ നിന്‍
കദനങ്ങളെല്ലാം ഞാന്‍ തുടച്ചുനീക്കാം
A കദനങ്ങളെല്ലാം ഞാന്‍ തുടച്ചുനീക്കാം
—————————————–
F ആരോപണങ്ങളാല്‍ നിന്‍ മനം നൊന്താലും
ആരുമറന്നാലും മറക്കില്ല ഞാന്‍
M ആരോപണങ്ങളാല്‍ നിന്‍ മനം നൊന്താലും
ആരുമറന്നാലും മറക്കില്ല ഞാന്‍
F മാറാത്ത സ്നേഹമായ് ഞാനില്ലയോ
മാറില്‍ ചേര്‍ക്കുന്ന നിന്റെ ദൈവം
M മാറാത്ത സ്നേഹമായ് ഞാനില്ലയോ
മാറില്‍ ചേര്‍ക്കുന്ന നിന്റെ ദൈവം
F കണ്ണീരുണങ്ങിയ കവിളില്‍ തലോടിയെന്‍
കര്‍ത്താവന്നെന്നോടു ചൊല്ലി
M കണ്ണീരുണങ്ങിയ കവിളില്‍ തലോടിയെന്‍
കര്‍ത്താവന്നെന്നോടു ചൊല്ലി
F കരയരുതേ, എന്‍ പൊന്നോമനെ നിന്‍
കദനങ്ങളെല്ലാം ഞാന്‍ തുടച്ചുനീക്കാം
M കരയരുതേ, എന്‍ പൊന്നോമനെ നിന്‍
കദനങ്ങളെല്ലാം ഞാന്‍ തുടച്ചുനീക്കാം
A കദനങ്ങളെല്ലാം ഞാന്‍ തുടച്ചുനീക്കാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanneer Unangiya Kavilil Thalodiyen Karthav Annennodu Cholli | കണ്ണീരുണങ്ങിയ കവിളില്‍ തലോടിയെന്‍ Kanneer Unangiya Kavilil Thalodiyen Lyrics | Kanneer Unangiya Kavilil Thalodiyen Song Lyrics | Kanneer Unangiya Kavilil Thalodiyen Karaoke | Kanneer Unangiya Kavilil Thalodiyen Track | Kanneer Unangiya Kavilil Thalodiyen Malayalam Lyrics | Kanneer Unangiya Kavilil Thalodiyen Manglish Lyrics | Kanneer Unangiya Kavilil Thalodiyen Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanneer Unangiya Kavilil Thalodiyen Christian Devotional Song Lyrics | Kanneer Unangiya Kavilil Thalodiyen Christian Devotional | Kanneer Unangiya Kavilil Thalodiyen Christian Song Lyrics | Kanneer Unangiya Kavilil Thalodiyen MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaneerunangiya Kavilil Thalodiyen
Karthav Annennodu Cholli
Kaneerunangiya Kavilil Thalodiyen
Karthav Annennodu Cholli

Karayaruthe, En Ponnomane Nin
Kadhanangal Ellam Njan Thudachu Neekkam
Karayaruthe, En Ponnomane Nin
Kadhanangal Ellam Njan Thudachu Neekkam
Kadhanangal Ellam Njan Thudachu Neekkam

Kanneerunangiya Kavilil Thalodiyen
Karthav Annennodu Cholli
Kanneerunangiya Kavilil Thalodiyen
Karthav Annennodu Cholli

-----

Ee Lokha Snehathin Mayakal Ellam
Nashwaramennu Nee Arinju Kolka
Ee Lokha Snehathin Mayakal Ellam
Nashwaramennu Nee Arinju Kolka

Kumila Pol Avayellam Thakarnnidumbol
Kadhanam Ninne Thediyethum
Kumila Pol Avayellam Thakarnnidumbol
Kadhanam Ninne Thediyethum

Karayaruthe, En Ponnomane Nin
Kadhanangal Ellam Njan Thudachu Neekkam
Karayaruthe, En Ponnomane Nin
Kadhanangal Ellam Njan Thudachu Neekkam
Kadhanangal Ellam Njan Thudachu Neekkam

-----

Aropanangalaal Nin Manam Nonthalum
Aaru Marannalum Marakkilla Njan
Aropanangalaal Nin Manam Nonthalum
Aaru Marannalum Marakkilla Njan

Maaratha Snehamai Njanillayo
Maaril Cherkkunna Ninte Daivam
Maaratha Snehamai Njanillayo
Maaril Cherkkunna Ninte Daivam

Kaneerunangiya Kavilil Thalodiyen
Karthav Annennodu Cholli
Kaneerunangiya Kavilil Thalodiyen
Karthav Annennodu Cholli

Karayaruthe, En Ponnomane Nin
Kadhanangal Ellam Njan Thudachu Neekkam
Karayaruthe, En Ponnomane Nin
Kadhanangal Ellam Njan Thudachu Neekkam
Kadhanangal Ellam Njan Thudachu Neekkam

kaneer kanneer kanir kannir unangiya kavillil kavilil thalodi en kanneerunangiya kaneerunangiya kannirunangiya kavillil


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1817.  Song ID 4455


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.