Malayalam Lyrics

| | |

A A A

My Notes
M വിശുദ്ധ ദൈവമാതാവേ
A ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ
M രോഗികള്‍ക്കാശ്വാസം നല്‍കുന്ന മാതാവേ
A ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ
M വിലപിച്ചിരിക്കുന്നവരുടെ ആശ്വാസമായ മാതാവേ
A ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ
M സകല ജാതികളുടെയും സഹായമായ മാതാവേ
A ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ
M കനിവിന്‍ നിറകുടമേ കന്യക മറിയാമേ
തനയരിലെന്നാളും അലിവിയലണമമ്മേ
A മിശിഹായുടെ ജനനം, കാത്തു വസിച്ചവരാം
രാജകുമാരികളെ, ദൈവം കണ്ടില്ല
A മിശിഹായുടെ ജനനം, കാത്തു വസിച്ചവരാം
രാജകുമാരികളെ, ദൈവം കണ്ടില്ല
F ദാവീദാത്മജയാമൊരു ചെറുബാലിക തന്‍
ഉദരത്തില്‍ മിശിഹാ ഉദയം ചെയ്‌തല്ലോ
A നൈര്‍മല്യം കാത്ത്, എളിമയില്‍ നിന്നീവം
ദൈവത്തിന്‍ വചനം, ജഡമായ് തീര്‍ന്നല്ലോ
A നൈര്‍മല്യം കാത്ത്, എളിമയില്‍ നിന്നീവം
ദൈവത്തിന്‍ വചനം, ജഡമായ് തീര്‍ന്നല്ലോ
—————————————–
M ലോകത്തിന്‍ ജനനീ നാരീകുലമാലി
ശോകത്തിന്‍ വാളാല്‍, ചങ്കു തകര്‍ന്നവള്‍ നീ
A സ്‌നേഹമറിഞ്ഞവള്‍ നീ, സ്‌നേഹം ചൊരിയുന്നു
ദുഃഖമറിഞ്ഞവള്‍ നീ ദുഃഖമകറ്റുന്നു
A സ്‌നേഹമറിഞ്ഞവള്‍ നീ, സ്‌നേഹം ചൊരിയുന്നു
ദുഃഖമറിഞ്ഞവള്‍ നീ ദുഃഖമകറ്റുന്നു
F ദൈവത്തിന്‍ മാതാവായൊരുവള്‍ മാത്രം
എന്നും എന്നെന്നും, ഒരു കന്യക മാത്രം
A കനിവിന്‍ നിറകുടമേ കന്യക മറിയാമേ
തനയരിലെന്നാളും അലിവിയലണമമ്മേ
A കനിവിന്‍ നിറകുടമേ കന്യക മറിയാമേ
തനയരിലെന്നാളും അലിവിയലണമമ്മേ
—————————————–
M കനിവിന്‍ നിറകുടമേ കന്യക മറിയാമേ
തനയരിലെന്നാളും അലിവിയലണമമ്മേ
A മിശിഹായുടെ ജനനം, കാത്തു വസിച്ചവരാം
രാജകുമാരികളെ, ദൈവം കണ്ടില്ല
A മിശിഹായുടെ ജനനം, കാത്തു വസിച്ചവരാം
രാജകുമാരികളെ, ദൈവം കണ്ടില്ല
F ദാവീദാത്മജയാമൊരു ചെറുബാലിക തന്‍
ഉദരത്തില്‍ മിശിഹാ ഉദയം ചെയ്‌തല്ലോ
A നൈര്‍മല്യം കാത്ത്, എളിമയില്‍ നിന്നീവം
ദൈവത്തിന്‍ വചനം, ജഡമായ് തീര്‍ന്നല്ലോ
A നൈര്‍മല്യം കാത്ത്, എളിമയില്‍ നിന്നീവം
ദൈവത്തിന്‍ വചനം, ജഡമായ് തീര്‍ന്നല്ലോ
—————————————–
M ലോകത്തിന്‍ ജനനീ നാരീകുലമാലി
ശോകത്തിന്‍ വാളാല്‍, ചങ്കു തകര്‍ന്നവള്‍ നീ
A സ്‌നേഹമറിഞ്ഞവള്‍ നീ, സ്‌നേഹം ചൊരിയുന്നു
ദുഃഖമറിഞ്ഞവള്‍ നീ ദുഃഖമകറ്റുന്നു
A സ്‌നേഹമറിഞ്ഞവള്‍ നീ, സ്‌നേഹം ചൊരിയുന്നു
ദുഃഖമറിഞ്ഞവള്‍ നീ ദുഃഖമകറ്റുന്നു
F ദൈവത്തിന്‍ മാതാവായൊരുവള്‍ മാത്രം
എന്നും എന്നെന്നും, ഒരു കന്യക മാത്രം
A കനിവിന്‍ നിറകുടമേ കന്യക മറിയാമേ
തനയരിലെന്നാളും അലിവിയലണമമ്മേ
A കനിവിന്‍ നിറകുടമേ കന്യക മറിയാമേ
തനയരിലെന്നാളും അലിവിയലണമമ്മേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanivin Nirakudame Kanyaka Mariyame | കനിവിന്‍ നിറകുടമേ കന്യക മറിയാമേ തനയരിലെന്നാളും അലിവിയലണമമ്മേ Kanivin Nirakudame Kanyaka Mariyame Lyrics | Kanivin Nirakudame Kanyaka Mariyame Song Lyrics | Kanivin Nirakudame Kanyaka Mariyame Karaoke | Kanivin Nirakudame Kanyaka Mariyame Track | Kanivin Nirakudame Kanyaka Mariyame Malayalam Lyrics | Kanivin Nirakudame Kanyaka Mariyame Manglish Lyrics | Kanivin Nirakudame Kanyaka Mariyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanivin Nirakudame Kanyaka Mariyame Christian Devotional Song Lyrics | Kanivin Nirakudame Kanyaka Mariyame Christian Devotional | Kanivin Nirakudame Kanyaka Mariyame Christian Song Lyrics | Kanivin Nirakudame Kanyaka Mariyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vishudha Daiva Mathave
Njangalkkuvendu Apekshikkename
Rogikalkkaashwasam Nalkunna Mathave
Njangalkkuvendu Apekshikkename

Vilapichirikkunnavarude Aashwasamaya Mathave
Njangalkkuvendu Apekshikkename
Sakala Jathikaludeyum Sahayamaya Mathave
Njangalkkuvendu Apekshikkename

Kanivin Nirakudame Kanyaka Mariyaame
Thanayaril Ennaalum Aliviyalanamamme

Mishihayude Jananam, Kaathu Vasichavaraam
Raja Kumarikale Daivam Kandilla
Mishihayude Jananam, Kaathu Vasichavaraam
Raja Kumarikale Daivam Kandilla

Dhaveedhathmajayaam Oru Cheru Balika Than
Udharathil Mishiha Udhayam Cheythallo

Nairmalyam Kaathu, Elimayil Ninneevam
Daivathin Vachanam, Jadamaai Theernnallo
Nairmalyam Kaathu, Elimayil Ninneevam
Daivathin Vachanam, Jadamaai Theernnallo

-----

Lokathin Janani Naree Kulamaali
Shokathin Vaalaal, Chanku Thakarnnaval Nee

Sneham Arinjaval Nee, Sneham Choriyunnu
Dukhamarinjaval Nee Dhukhamakattunnu
Sneham Arinjaval Nee, Sneham Choriyunnu
Dukhamarinjaval Nee Dhukhamakattunnu

Daivathin Mathavaayoruval Mathram
Ennum Ennennum, Oru Kanyaka Mathram

Kanivin Nirakkudame Kanyaka Mariyaame
Thanayaril Ennaalum Aliviyalanam Amme
Kanivin Nirakkudame Kanyaka Mariyaame
Thanayaril Ennaalum Aliviyalanam Amme

-----

Kanivin Nirakudame Kanyaka Mariyaame
Thanayaril Ennaalum Aliviyalanamamme

Mishihayude Jananam, Kaathu Vasichavaraam
Raja Kumarikale Daivam Kandilla
Mishihayude Jananam, Kaathu Vasichavaraam
Raja Kumarikale Daivam Kandilla

Dhaveedhathmajayaam Oru Cheru Balika Than
Udharathil Mishiha Udhayam Cheythallo

Nairmalyam Kaathu, Elimayil Ninneevam
Daivathin Vachanam, Jadamaai Theernnallo
Nairmalyam Kaathu, Elimayil Ninneevam
Daivathin Vachanam, Jadamaai Theernnallo

-----

Lokathin Janani Naree Kulamaali
Shokathin Vaalaal, Chanku Thakarnnaval Nee

Sneham Arinjaval Nee, Sneham Choriyunnu
Dukhamarinjaval Nee Dhukhamakattunnu
Sneham Arinjaval Nee, Sneham Choriyunnu
Dukhamarinjaval Nee Dhukhamakattunnu

Daivathin Mathavaayoruval Mathram
Ennum Ennennum, Oru Kanyaka Mathram

Kanivin Nirakkudame Kanyaka Mariyaame
Thanayaril Ennaalum Aliviyalanam Amme
Kanivin Nirakkudame Kanyaka Mariyaame
Thanayaril Ennaalum Aliviyalanam Amme

vishudha daivamathave nirakudame nirakkudame kanyaka mariyame kanyakamariyame kanyakamariyaame


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 1050.  Song ID 8372


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.