Malayalam Lyrics

| | |

A A A

My Notes
M കനിവിന്‍ നിറവേ, കന്യാ മരിയേ
കരുണാ സാഗര താരകമേ
കാല്‍വരി മുകളില്‍, തവ സുതനന്ന്
കാല്‍വരി മുകളില്‍, തവ സുതനന്ന്
പാരിതിനേകിയ നറു സുമമേ
F മരിയേ നിന്‍ സ്‌തുതി പാടും ഞങ്ങള്‍
അമലേ നിന്‍ പദം ചേരും മക്കള്‍
M മരിയേ നിന്‍ സ്‌തുതി പാടും ഞങ്ങള്‍
അമലേ നിന്‍ പദം ചേരും മക്കള്‍
A ആവേ മരിയാ, സ്‌തുതി ഗീതങ്ങള്‍
പാടാം നിന്‍ ജപമാലയുമായ്
A ആവേ മരിയാ, സ്‌തുതി ഗീതങ്ങള്‍
പാടാം നിന്‍ ജപമാലയുമായ്
—————————————–
M കണ്ണീര്‍ താഴ്‌വര തന്നില്‍ നിന്നും
കരളുരുകി നിന്‍ പദം അണയുന്നിവര്‍
F കണ്ണീര്‍ താഴ്‌വര തന്നില്‍ നിന്നും
കരളുരുകി നിന്‍ പദം അണയുന്നിവര്‍
M നെടുവീര്‍പ്പെട്ടു കരഞ്ഞു കരഞ്ഞീ
കണ്ണുകള്‍ കൃപ തേടി ഉഴറുന്നമ്മേ
F നെടുവീര്‍പ്പെട്ടു കരഞ്ഞു കരഞ്ഞീ
കണ്ണുകള്‍ കൃപ തേടി ഉഴറുന്നമ്മേ
M മരിയേ നിന്‍ സ്‌തുതി പാടും ഞങ്ങള്‍
അമലേ നിന്‍ പദം ചേരും മക്കള്‍
F മരിയേ നിന്‍ സ്‌തുതി പാടും ഞങ്ങള്‍
അമലേ നിന്‍ പദം ചേരും മക്കള്‍
A ആവേ മരിയാ, സ്‌തുതി ഗീതങ്ങള്‍
പാടാം നിന്‍ ജപമാലയുമായ്
A ആവേ മരിയാ, സ്‌തുതി ഗീതങ്ങള്‍
പാടാം നിന്‍ ജപമാലയുമായ്
—————————————–
F അമ്മേ നിന്നില്‍ ആനന്ദിച്ച്
അഭയം നിന്നില്‍ തേടുന്നിവര്‍
M അമ്മേ നിന്നില്‍ ആനന്ദിച്ച്
അഭയം നിന്നില്‍ തേടുന്നിവര്‍
F നിന്‍ പ്രാര്‍ത്ഥനാ തന്‍ ചിറകിന്‍ തണലില്‍
നല്‍കണമേ അഭയം
M നിന്‍ പ്രാര്‍ത്ഥനാ തന്‍ ചിറകിന്‍ തണലില്‍
നല്‍കണമേ അഭയം
F കനിവിന്‍ നിറവേ, കന്യാ മരിയേ
കരുണാ സാഗര താരകമേ
കാല്‍വരി മുകളില്‍, തവ സുതനന്ന്
കാല്‍വരി മുകളില്‍, തവ സുതനന്ന്
പാരിതിനേകിയ നറു സുമമേ
M മരിയേ നിന്‍ സ്‌തുതി പാടും ഞങ്ങള്‍
അമലേ നിന്‍ പദം ചേരും മക്കള്‍
F മരിയേ നിന്‍ സ്‌തുതി പാടും ഞങ്ങള്‍
അമലേ നിന്‍ പദം ചേരും മക്കള്‍
A ആവേ മരിയാ, സ്‌തുതി ഗീതങ്ങള്‍
പാടാം നിന്‍ ജപമാലയുമായ്
A ആവേ മരിയാ, സ്‌തുതി ഗീതങ്ങള്‍
പാടാം നിന്‍ ജപമാലയുമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കനിവിന്‍ നിറവേ, കന്യാ മരിയേ കരുണാ സാഗര താരകമേ കാല്‍വരി മുകളില്‍, തവ സുതനന്ന് Kanivin Nirave Kanya Mariye Lyrics | Kanivin Nirave Kanya Mariye Song Lyrics | Kanivin Nirave Kanya Mariye Karaoke | Kanivin Nirave Kanya Mariye Track | Kanivin Nirave Kanya Mariye Malayalam Lyrics | Kanivin Nirave Kanya Mariye Manglish Lyrics | Kanivin Nirave Kanya Mariye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanivin Nirave Kanya Mariye Christian Devotional Song Lyrics | Kanivin Nirave Kanya Mariye Christian Devotional | Kanivin Nirave Kanya Mariye Christian Song Lyrics | Kanivin Nirave Kanya Mariye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanivin Nirave, Kanyaa Mariye
Karunaa Saagara Thaarakame
Kalvari Mukalil, Thava Suthanann
Kalvari Mukalil, Thava Suthanann
Paarithinekiya Naru Sumame

Mariye Nin Sthuthi Paadum Njangal
Amale Nin Padham Cherum Makkal
Mariye Nin Sthuthi Paadum Njangal
Amale Nin Padham Cherum Makkal

Aave Mariyaa, Sthuthi Geethangal
Paadaam Nin Japamalayumaai
Aave Mariyaa, Sthuthi Geethangal
Paadaam Nin Japamalayumaai

-----

Kanneer Thaazhvara Thannil Ninnum
Karaluruki Nin Padham Anayunnivar
Kanneer Thaazhvara Thannil Ninnum
Karaluruki Nin Padham Anayunnivar

Neduveerppettu Karanju Karanjee
Kannukal Krupa Thedi Uzharunnamme
Neduveerppettu Karanju Karanjee
Kannukal Krupa Thedi Uzharunnamme

Mariye Nin Sthuthi Paadum Njangal
Amale Nin Padham Cherum Makkal
Mariye Nin Sthuthi Paadum Njangal
Amale Nin Padham Cherum Makkal

Aave Mariyaa, Sthuthi Geethangal
Paadaam Nin Japamalayumaai
Aave Mariyaa, Sthuthi Geethangal
Paadaam Nin Japamalayumaai

-----

Amme Ninnil Aanandichu
Abhayam Ninnil Thedunnivar
Amme Ninnil Aanandichu
Abhayam Ninnil Thedunnivar

Nin Prarthanaa Than Chirakin Thanalil
Nalkaname Abhayam
Nin Prarthanaa Than Chirakin Thanalil
Nalkaname Abhayam

Kanivin Nirave, Kanyaa Mariye
Karunaa Saagara Thaarakame
Kalvari Mukalil, Thava Suthanann
Kalvari Mukalil, Thava Suthanann
Paarithinekiya Naru Sumame

Mariye Nin Sthuthi Paadum Njangal
Amale Nin Padham Cherum Makkal
Mariye Nin Sthuthi Paadum Njangal
Amale Nin Padham Cherum Makkal

Aave Mariyaa, Sthuthi Geethangal
Paadaam Nin Japamalayumaai
Aave Mariyaa, Sthuthi Geethangal
Paadaam Nin Japamalayumaai

Padam Paadam Paadaam Padaam Karuna Sagarame Tharakame


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 189.  Song ID 13241


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.