Malayalam Lyrics

| | |

A A A

My Notes
M കനിവോടെ കൈക്കൊള്ളൂ, സര്‍വ്വേശ്വരാ
എന്‍ കരതലം നീട്ടുമീ, കാഴ്‌ച്ചദൃവ്യങ്ങള്‍
F കനിവോടെ കൈക്കൊള്ളൂ, സര്‍വ്വേശ്വരാ
എന്‍ കരതലം നീട്ടുമീ, കാഴ്‌ച്ചദൃവ്യങ്ങള്‍
M അഴലേറും മമ ജീവനില്‍, അഴുകിടും മമ ഹൃദയവും
കരുണ തന്‍ കടലേ നിന്റെ, മുമ്പില്‍ വയ്‌ക്കുന്നു
A കനിവോടെ കൈക്കൊള്ളൂ, സര്‍വ്വേശ്വരാ
എന്‍ കരതലം നീട്ടുമീ, കാഴ്‌ച്ചദൃവ്യങ്ങള്‍
—————————————–
M അപ്പമേന്തും താലവും, വീഞ്ഞു നിറയും കാസയും
ഒപ്പമീ ചെറു കാഴ്‌ച്ചയും, സ്വീകരിക്കണമേ
F അപ്പമേന്തും താലവും, വീഞ്ഞു നിറയും കാസയും
ഒപ്പമീ ചെറു കാഴ്‌ച്ചയും, സ്വീകരിക്കണമേ
M ഹൃദയ വീണ തന്ത്രിയില്‍, തിരുജപങ്ങള്‍ മീട്ടി ഞാന്‍
മനമറിഞ്ഞു പാടിടാം, കരുണ തോന്നണമേ
A കനിവോടെ കൈക്കൊള്ളൂ, സര്‍വ്വേശ്വരാ
എന്‍ കരതലം നീട്ടുമീ, കാഴ്‌ച്ചദൃവ്യങ്ങള്‍
—————————————–
F ആയിരം തിരിനാളമായ്, കദനമെരിയും കണ്‍കളില്‍
ഉതിരുമീ ചെറു തുള്ളിയും, സ്വീകരിക്കണമേ
M ആയിരം തിരിനാളമായ്, കദനമെരിയും കണ്‍കളില്‍
നിന്നുതിരുമീ ചെറു തുള്ളിയും, സ്വീകരിക്കണമേ
F ഹൃദയ വീണ തന്ത്രിയില്‍, തിരുസ്വരങ്ങള്‍ മീട്ടി ഞാന്‍
മനമറിഞ്ഞു പാടിടാം, കരുണ തോന്നണമേ
M കനിവോടെ കൈക്കൊള്ളൂ, സര്‍വ്വേശ്വരാ
എന്‍ കരതലം നീട്ടുമീ, കാഴ്‌ച്ചദൃവ്യങ്ങള്‍
F അഴലേറും മമ ജീവനില്‍, അഴുകിടും മമ ഹൃദയവും
കരുണ തന്‍ കടലേ നിന്റെ, മുമ്പില്‍ വയ്‌ക്കുന്നു
A കനിവോടെ കൈക്കൊള്ളൂ, സര്‍വ്വേശ്വരാ
എന്‍ കരതലം നീട്ടുമീ, കാഴ്‌ച്ചദൃവ്യങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കനിവോടെ കൈക്കൊള്ളൂ, സര്‍വ്വേശ്വരാ എന്‍ കരതലം നീട്ടുമീ, കാഴ്‌ച്ചദൃവ്യങ്ങള്‍ Kanivode Kaikollu Sarveshwara Lyrics | Kanivode Kaikollu Sarveshwara Song Lyrics | Kanivode Kaikollu Sarveshwara Karaoke | Kanivode Kaikollu Sarveshwara Track | Kanivode Kaikollu Sarveshwara Malayalam Lyrics | Kanivode Kaikollu Sarveshwara Manglish Lyrics | Kanivode Kaikollu Sarveshwara Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanivode Kaikollu Sarveshwara Christian Devotional Song Lyrics | Kanivode Kaikollu Sarveshwara Christian Devotional | Kanivode Kaikollu Sarveshwara Christian Song Lyrics | Kanivode Kaikollu Sarveshwara MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanivode Kaikkolloo, Sarvveshvaraa
En Karathalam Neettumee, Kaazhchadhruvyangal
Kanivode Kaikkolloo, Sarvveshvaraa
En Karathalam Neettumee, Kaazhchadhruvyangal

Azhalerum Mama Jeevanil, Azhukidum Mama Hrudhayavum
Karuna Than Kadale Ninte, Mumbil Vaikkunnu

Kanivode Kaikkolloo, Sarvveshvaraa
En Karathalam Neettumee, Kaazhchadhruvyangal

-----

Appamenthum Thaalavum, Veenju Nirayum Kaasayum
Oppamee Cheru Kaazhchayum, Sweekarikkaname
Appamenthum Thaalavum, Veenju Nirayum Kaasayum
Oppamee Cheru Kaazhchayum, Sweekarikkaname

Hrudhaya Veena Thanthriyil, Thiru Japangal Meetti Njan
Manamarinju Paadidaam, Karuna Thonnaname

Kanivode Kaikkolloo, Sarveshvaraa
En Karathalam Neettumee, Kaazhcha Dhruvyangal

-----

Aayiram Thirinaalamaai, Kadhanameriyum Kannkalil
Uthirumee Cheru Thulliyum, Sweekarikkaname
Aayiram Thirinaalamaai, Kadhanameriyum Kannkalil
Ninnuthirumee Cheru Thulliyum, Sweekarikkaname

Hrudhaya Veena Thanthriyil, Thiruswarangal Meetti Njan
Manamarinju Paadidaam, Karuna Thonnaname

Kanivode Kaikkolloo, Sarveshvaraa
En Karathalam Neettumee, Kaazhchadhruvyangal
Azhalerum Mama Jeevanil, Azhukidum Mama Hrudhayavum
Karuna Than Kadale Ninte, Mumbil Vaikkunnu

Kanivode Kaikkolloo, Sarveshvaraa
En Karathalam Neettumee, Kaazhchadhruvyangal

Kanivode Kaikollu Kaikkollu Kaykollu Kaykkollu Kayikollu Kayikkollu Kai Kaai Kaayi Kayi Kollu


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 497.  Song ID 12191


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.