Malayalam Lyrics
My Notes
M | കനിവുള്ള കന്യകയേ സ്തുതിയുടെ ഗീതകങ്ങള്‍ അമ്മേ നിന് തൃപ്പാദത്തില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു |
F | ജീവിത യാത്രയില്‍, ഭാഗ്യമുള്ളവരായ് ഞങ്ങളെ നയിച്ചിടാന്‍ അമ്മേ, സഹായിക്കണേ |
A | കനിവുള്ള കന്യകയേ സ്തുതിയുടെ ഗീതകങ്ങള്‍ അമ്മേ നിന് തൃപ്പാദത്തില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു |
—————————————– | |
F | നിര്‍മ്മല കന്യകയേ മിശിഹാ തന് മാതാവേ ചേര്‍ത്തു നിര്‍ത്തീടണേ ഞങ്ങളെ, നിന് സവിധെ |
M | നീറുമെന്‍ വേദനയില്‍, ആശ്വാസമായ് കാരുണ്യമോടെ നീ കാത്തുകൊള്ളീടണമേ |
A | കനിവുള്ള കന്യകയേ സ്തുതിയുടെ ഗീതകങ്ങള്‍ അമ്മേ നിന് തൃപ്പാദത്തില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു |
—————————————– | |
F | നീതി തന് ദര്‍പ്പണമേ നീ സ്വര്ഗ്ഗത്തിന് വാതിലല്ലേ വലംഭാഗം ചേര്‍ക്കേണമേ നിന്നടുത്തെത്തുമ്പോള്‍ ഞാന്‍ |
M | കന്യാമറിയമേ, മാധുര്യമേ കാരുണ്യമുണ്ടാവാന് പ്രാര്‍ത്ഥിച്ചിടുന്നു ആമ്മേന്‍ |
F | കനിവുള്ള കന്യകയേ സ്തുതിയുടെ ഗീതകങ്ങള്‍ അമ്മേ നിന് തൃപ്പാദത്തില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു |
M | ജീവിത യാത്രയില്‍, ഭാഗ്യമുള്ളവരായ് ഞങ്ങളെ നയിച്ചിടാന്‍ അമ്മേ, സഹായിക്കണേ |
A | കനിവുള്ള കന്യകയേ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കനിവുള്ള കന്യകയേ സ്തുതിയുടെ ഗീതകങ്ങള്‍ അമ്മേ നിന് തൃപ്പാദത്തില്‍ Kanivulla Kanyakaye Sthuthiyude Geethakangal Lyrics | Kanivulla Kanyakaye Sthuthiyude Geethakangal Song Lyrics | Kanivulla Kanyakaye Sthuthiyude Geethakangal Karaoke | Kanivulla Kanyakaye Sthuthiyude Geethakangal Track | Kanivulla Kanyakaye Sthuthiyude Geethakangal Malayalam Lyrics | Kanivulla Kanyakaye Sthuthiyude Geethakangal Manglish Lyrics | Kanivulla Kanyakaye Sthuthiyude Geethakangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanivulla Kanyakaye Sthuthiyude Geethakangal Christian Devotional Song Lyrics | Kanivulla Kanyakaye Sthuthiyude Geethakangal Christian Devotional | Kanivulla Kanyakaye Sthuthiyude Geethakangal Christian Song Lyrics | Kanivulla Kanyakaye Sthuthiyude Geethakangal MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sthuthiyude Geethakangal
Amme Nin Thruppaadhathil
Njangal Samarppikkunnu
Jeevitha Yathrayil, Bhagyamullavaraai
Njangale Nayichidaan
Amme, Sahaayikkane
Kanivulla Kanyakaye
Sthuthiyude Geethakangal
Amme Nin Thruppaadhathil
Njangal Samarppikkunnu
-----
Nirmmala Kanyakaye
Mishihaa Than Maathaave
Cherthu Nirtheedane
Njangale, Nin Savidhe
Neerumen Vedhanayil, Aashwasamaai
Kaarunyamode Nee
Kaathukolleedaname
Kanivulla Kanyakaye
Sthuthiyude Geethakangal
Amme Nin Thruppadhathil
Njangal Samarppikkunnu
-----
Neethi Than Dharppaname
Nee Swarggathin Vaathilalle
Valambhagam Cherkkename
Nin Aduthethumbol Njan
Kanyaamariyame, Maadhuryame
Karunyamundaavaan
Praarthichidunnu Aammen
Kanivulla Kanyakaye
Sthuthiyude Geethakangal
Amme Nin Thrupadhathil
Njangal Samarppikkunnu
Jeevitha Yaathrayil, Bhagyamullavaraai
Njangale Nayichidaan
Amme, Sahaayikkane
Kanivulla Kanyakaye...
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet