Malayalam Lyrics

| | |

A A A

My Notes
M കനിവുള്ള സ്വര്‍ലോക റാണി
ദൈവ പുത്രന്റെ പരിശുദ്ധ അമ്മേ
അലിവോടെ നിന്‍ കുഞ്ഞു മക്കള്‍
പാടി വാഴ്‌ത്തുന്നു നിന്‍ ദിവ്യ നാമം
F കനിവുള്ള സ്വര്‍ലോക റാണി
ദൈവ പുത്രന്റെ പരിശുദ്ധ അമ്മേ
അലിവോടെ നിന്‍ കുഞ്ഞു മക്കള്‍
പാടി വാഴ്‌ത്തുന്നു നിന്‍ ദിവ്യ നാമം
A അമ്മേ അമലേ, സ്വര്‍ലോക റാണി
കേള്‍ക്കേണമേ ഞങ്ങളെ
A അമ്മേ അമലേ, സ്വര്‍ലോക റാണി
കേള്‍ക്കേണമേ ഞങ്ങളെ
—————————————–
M മിഴിനീരോഴുക്കീടുവോരെ
തന്റെ മാറോടണയ്‌ക്കുന്ന നാഥേ
F മിഴിനീരോഴുക്കീടുവോരെ
തന്റെ മാറോടണയ്‌ക്കുന്ന നാഥേ
M പാപങ്ങളാലുള്ളു നീറി
നൊന്തു ജപമാല ചൊല്ലുന്നു ഞങ്ങള്‍
A അമ്മേ അമലേ, സ്വര്‍ലോക റാണി
കേള്‍ക്കേണമേ ഞങ്ങളെ
A അമ്മേ അമലേ, സ്വര്‍ലോക റാണി
കേള്‍ക്കേണമേ ഞങ്ങളെ
—————————————–
F അനുതാപമോടിന്നു തേങ്ങി
ഹൃദയമുരുകുന്ന ഞങ്ങള്‍ക്കു ശാന്തി
M അനുതാപമോടിന്നു തേങ്ങി
ഹൃദയമുരുകുന്ന ഞങ്ങള്‍ക്കു ശാന്തി
F മനതാരിലേകീടുവാനായ്
അമ്മ സുതനോടു യാചിച്ചിടേണേ
A അമ്മേ അമലേ, സ്വര്‍ലോക റാണി
കേള്‍ക്കേണമേ ഞങ്ങളെ
A അമ്മേ അമലേ, സ്വര്‍ലോക റാണി
കേള്‍ക്കേണമേ ഞങ്ങളെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കനിവുള്ള സ്വര്‍ലോക റാണി ദൈവ പുത്രന്റെ പരിശുദ്ധ അമ്മേ അലിവോടെ നിന്‍ കുഞ്ഞു മക്കള്‍ Kanivulla Swarlokha Rani Lyrics | Kanivulla Swarlokha Rani Song Lyrics | Kanivulla Swarlokha Rani Karaoke | Kanivulla Swarlokha Rani Track | Kanivulla Swarlokha Rani Malayalam Lyrics | Kanivulla Swarlokha Rani Manglish Lyrics | Kanivulla Swarlokha Rani Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanivulla Swarlokha Rani Christian Devotional Song Lyrics | Kanivulla Swarlokha Rani Christian Devotional | Kanivulla Swarlokha Rani Christian Song Lyrics | Kanivulla Swarlokha Rani MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanivulla Swarloka Raani
Daiva Puthrante Parishudha Amme
Alivode Nin Kunju Makkal
Paadi Vaazhthunnu Nin Divya Naamam

Kanivulla Swarloka Raani
Daiva Puthrante Parishudha Amme
Alivode Nin Kunju Makkal
Paadi Vaazhthunnu Nin Divya Naamam

Amme Amale, Swarloka Raani
Kelkkename Njangale
Amme Amale, Swarloka Raani
Kelkkename Njangale

-----

Mizhineer Ozhukkeeduvore
Thante Maarod Anaikkunna Naadhe
Mizhineer Ozhukkeeduvore
Thante Maarod Anaikkunna Naadhe

Paapangalaalullu Neeri
Nonthu Japamala Chollunnu Njangal

Amme Amale, Swarloka Raani
Kelkkename Njangale
Amme Amale, Swarloka Raani
Kelkkename Njangale

-----

Anuthaapamodinnu Thengi
Hrudhayamurukunna Njangalkku Shaanthi
Anuthaapamodinnu Thengi
Hrudhayamurukunna Njangalkku Shaanthi

Manathaarilekeeduvaanaai
Amma Suthanodu Yaachichidene

Amme Amale, Swarloka Rani
Kelkkename Njangale
Amme Amale, Swarloka Rani
Kelkkename Njangale

Kanivulla Swarlokha Sworlokha Swarloka Sworloka Rani Kelkkaname


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 365.  Song ID 12250


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.