Malayalam Lyrics

| | |

A A A

My Notes
M കനിയൂ സ്നേഹ പിതാവേ
നീറുമെന്‍ മാനസമോടെ
അര്‍പ്പിക്കും നിന്‍ മുന്നിലായ്
എന്‍ ജീവിത താലമിതാ
F കനിയൂ സ്നേഹ പിതാവേ
നീറുമെന്‍ മാനസമോടെ
അര്‍പ്പിക്കും നിന്‍ മുന്നിലായ്
എന്‍ ജീവിത താലമിതാ
A കനിയൂ സ്നേഹ പിതാവേ
—————————————–
M സ്വര്‍ഗ്ഗ പിതാവേ നിന്നെ മറന്നു ഞാന്‍
തിന്മകള്‍ ചെയ്‌തു പോയി
F സ്വര്‍ഗ്ഗ പിതാവേ നിന്നെ മറന്നു ഞാന്‍
തിന്മകള്‍ ചെയ്‌തു പോയി
M കനിയൂ.. എന്നില്‍..
ഈ ദുഃഖ ജീവിതം
M ഒരു സ്നേഹ ബലിയായ് തീരുവാന്‍
നിന്‍ തിരു സവിധം നാഥാ
A അര്‍പ്പിക്കും ഞാന്‍ കാഴ്‌ച്ചയായ്..
🎵🎵🎵
A കനിയൂ സ്നേഹ പിതാവേ
—————————————–
F കാരുണ്യ നാഥാ നിറമിഴിയോടെ
നിന്‍ തിരു സന്നിധിയില്‍
M കാരുണ്യ നാഥാ നിറമിഴിയോടെ
നിന്‍ തിരു സന്നിധിയില്‍
F നില്‍ക്കും.. എന്നില്‍..
നല്‍കീടുക എന്നും
F നിര്‍മലമായൊരു ജീവിതം
നിന്‍ തിരു കൃപയാല്‍ നാഥാ
A നിന്നിലെന്നും ഞാന്‍ ചേര്‍ന്നിടാന്‍
🎵🎵🎵
A കനിയൂ സ്നേഹ പിതാവേ
നീറുമെന്‍ മാനസമോടെ
അര്‍പ്പിക്കും നിന്‍ മുന്നിലായ്
എന്‍ ജീവിത താലമിതാ
A കനിയൂ സ്നേഹ പിതാവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kaniyu Sneha Pithave Neerum En Manasamode | കനിയൂ സ്നേഹ പിതാവേ നീറുമെന്‍ മാനസമോടെ Kaniyu Sneha Pithave Lyrics | Kaniyu Sneha Pithave Song Lyrics | Kaniyu Sneha Pithave Karaoke | Kaniyu Sneha Pithave Track | Kaniyu Sneha Pithave Malayalam Lyrics | Kaniyu Sneha Pithave Manglish Lyrics | Kaniyu Sneha Pithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kaniyu Sneha Pithave Christian Devotional Song Lyrics | Kaniyu Sneha Pithave Christian Devotional | Kaniyu Sneha Pithave Christian Song Lyrics | Kaniyu Sneha Pithave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaniyu Sneha Pithave
Neerumen Maanasamode
Arppikkum Nin Munnilay
En Jeevitha Thalamitha

Kaniyu Sneha Pithave
Neerumen Maanasamode
Arppikkum Nin Munnilay
En Jeevitha Thalamitha

Kaniyu Sneha Pithave

-------

Swargga Pithave, Ninne Marannu Njan
Thinmakal Cheythu Poyi
Swargga Pithave, Ninne Marannu Njan
Thinmakal Cheythu Poyi

Kaniyu, Ennil
Ee Dhukha Jeevitham
Oru Sneha Baliyay Theeruvan
Nin Thiru Savidham Nadha
Arppikkum Njan, Kazhchayay

🎵🎵🎵

Kaniyu Sneha Pithave

-------

Karunya Nadha, Nira Mizhiyode
Nin Thiru Sannidhiyil
Karunya Nadha, Nira Mizhiyode
Nin Thiru Sannidhiyil

Nilkkum, Ennil
Nalkeeduka Ennum
Nirmalamayoru Jeevitham
Nin Thiru Krupayal Nadha
Ninnilennum Njan Chernnidan

🎵🎵🎵

Kaniyu Sneha Pithave
Neerumen Maanasamode
Arppikkum Nin Munnilaai
En Jeevitha Thalamitha

Kaniyoo Sneha Pithave

kaniyu kaniyoo sneha pithave snehapithave snehappithave snehapithaave neerumen neerum en manasamode manassamode maanasamode maanassamode maanasamode thaalamitha


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 3769.  Song ID 3251


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.