Malayalam Lyrics

| | |

A A A

My Notes

മാര്‍ഗ്ഗം കളിക്കാര്‍ പാടാറുള്ള പരിചമുട്ടു കളിപ്പാട്ടു / നാടോടി പാട്ടു

A ഹെയ്‌ലസാ. ഹെയ്‌ലസാ. ഹെയ്‌ലസാ. ഹെയ്‌ലസാ.
ഹെയ്‌ലസാ, ഹെയ്‌ലസാ, ഹെയ്‌ലസാ, ഹെയ്‌ലസാ
ഹെയ്, ഹെയ്, ഹെയ്, ഹെയ്, ഹെയ്, ഹെയ്, ഹെയ്..
M കനിയുണ്ട് കനിയുണ്ട്, കനിയുണ്ടാ കാട്ടില്‍
A കനിയുണ്ട് കനിയുണ്ട്, കനിയുണ്ടാ കാട്ടില്‍
M ആ കനി തിന്നെറിഞ്ഞൊരു കുരുവുണ്ടാ കാട്ടില്‍
A ആ കനി തിന്നെറിഞ്ഞൊരു കുരുവുണ്ടാ കാട്ടില്‍
M ആ കുരു മുളച്ചോരു ചെടിയുണ്ടാ കാട്ടില്‍
A ആ കുരു മുളച്ചോരു ചെടിയുണ്ടാ കാട്ടില്‍
M ആ ചെടി വളർന്നൊരു മരമുണ്ടാ കാട്ടില്‍
A ആ ചെടി വളർന്നൊരു മരമുണ്ടാ കാട്ടില്‍
M ആ മരം കാണാന്‍ വന്നൊരു പരദേശി കപ്പിത്താന്‍
A ആ മരം കാണാന്‍ വന്നൊരു പരദേശി കപ്പിത്താന്‍
M ആ മരം വെട്ടാന്‍ വന്നൊരു പരദേശി കപ്പിത്താന്‍
A ആ മരം വെട്ടാന്‍ വന്നൊരു പരദേശി കപ്പിത്താന്‍
—————————————–
F ഒരു മഴു എറിഞ്ഞപ്പോള്‍ ആ മരം കുലുങ്ങി
A ഒരു മഴു എറിഞ്ഞപ്പോള്‍ ആ മരം കുലുങ്ങി
F രണ്ടു മഴു എറിഞ്ഞപ്പോള്‍ ആ മരം നടുങ്ങി
A രണ്ടു മഴു എറിഞ്ഞപ്പോള്‍ ആ മരം നടുങ്ങി
F മൂന്നു മഴു എറിഞ്ഞപ്പോള്‍ ആ മരം ചെരിഞ്ഞു
A മൂന്നു മഴു എറിഞ്ഞപ്പോള്‍ ആ മരം ചെരിഞ്ഞു
F നാലു മഴു എറിഞ്ഞപ്പോള്‍ ആ മരം വീണു
A നാലു മഴു എറിഞ്ഞപ്പോള്‍ ആ മരം വീണു
F ആ മരം വെട്ടിയിട്ടൊരു മത്സ്യ കപ്പല്‍ തീര്‍ത്തു
A ആ മരം വെട്ടിയിട്ടൊരു മത്സ്യ കപ്പല്‍ തീര്‍ത്തു
F അതിന്മേല്‍ എന്തെല്ലാം വാണിഭം ഉണ്ടെന്നോ
A അതിന്മേല്‍ എന്തെല്ലാം വാണിഭം ഉണ്ടെന്നോ
—————————————–
M ഇഞ്ചി, മഞ്ഞള്‍, ചുക്ക്, അടക്ക, അടക്കാകത്തി, കരേണ്ടകം
A ഇഞ്ചി, മഞ്ഞള്‍, ചുക്ക്, അടക്ക, അടക്കാകത്തി, കരേണ്ടകം
M പുട്ടുമല്ല, പുത്തരിയല്ല, പുത്തന്‍ ചെപ്പടി കണ്ണാടി
A പുട്ടുമല്ല, പുത്തരിയല്ല, പുത്തന്‍ ചെപ്പടി കണ്ണാടി
M ഇടിയോ, പൊടിയോ, ചെറുപിള്ളേര്‍ കളിയോ
A ഇടിയോ, പൊടിയോ, ചെറുപിള്ളേര്‍ കളിയോ
M പാത്താന്‍ അടിയൊ, കലമാന്‍ ചിമെടോ
A പാത്താന്‍ അടിയൊ, കലമാന്‍ ചിമെടോ
M താമരയില്‍ വന്നിരുന്നൊരു വണ്ടു മുരുകുന്നെ
A താമരയില്‍ വന്നിരുന്നൊരു വണ്ടു മുരുകുന്നെ
M വണ്ടുമല്ല തുമ്പിമല്ലാ തെക്കേരുടെ ആന
A വണ്ടുമല്ല തുമ്പിമല്ലാ തെക്കേരുടെ ആന
M തെക്കേരുടെ ആനയല്ലോടു തിന്നു മഥിച്ചു നടക്കുന്നെ
A തെക്കേരുടെ ആനയല്ലോടു തിന്നു മഥിച്ചു നടക്കുന്നെ
—————————————–
F ഇടിയോ, പൊടിയോ, ചെറുപിള്ളേര്‍ കളിയോ
A ഇടിയോ, പൊടിയോ, ചെറുപിള്ളേര്‍ കളിയോ
F പാത്താന്‍ അടിയൊ, കലമാന്‍ ചിമെടോ
A വണ്ടുമല്ല തുമ്പിമല്ലാ തെക്കേരുടെ ആന
A തെക്കേരുടെ ആനയല്ലോടു തിന്നു മഥിച്ചു നടക്കുന്നെ
A ഇടിയോ, പൊടിയോ, ചെറുപിള്ളേര്‍ കളിയോ
A പാത്താന്‍ അടിയൊ, കലമാന്‍ ചിമെടോ
A താമരയില്‍ വന്നിരുന്നൊരു വണ്ടു മുരുകുന്നെ
F തെക്കേരുടെ ആനയല്ലോടു തിന്നു മഥിച്ചു നടക്കുന്നെ
A തെക്കേരുടെ ആനയല്ലോടു തിന്നു മഥിച്ചു നടക്കുന്നെ
F തെക്കേരുടെ ആനയല്ലോടു തിന്നു മഥിച്ചു നടക്കുന്നെ
A തെക്കേരുടെ ആനയല്ലോടു തിന്നു മഥിച്ചു നടക്കുന്നെ
A ഇടിയോ, പൊടിയോ, ചെറുപിള്ളേര്‍ കളിയോ
A പാത്താന്‍ അടിയൊ, കലമാന്‍ ചിമെടോ
A തെക്കേരുടെ ആനയല്ലോടു തിന്നു മഥിച്ചു നടക്കുന്നെ
A ആന ആന, തേക്കരുടെ ആന
A ആന ആന, തേക്കരുടെ ആന
A ആന ആന, തേക്കരുടെ ആന

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കനിയുണ്ട് കനിയുണ്ട്, കനിയുണ്ടാ കാട്ടില്‍ Kaniyundu Kaniyundu Kaniyunda Kattil Lyrics | Kaniyundu Kaniyundu Kaniyunda Kattil Song Lyrics | Kaniyundu Kaniyundu Kaniyunda Kattil Karaoke | Kaniyundu Kaniyundu Kaniyunda Kattil Track | Kaniyundu Kaniyundu Kaniyunda Kattil Malayalam Lyrics | Kaniyundu Kaniyundu Kaniyunda Kattil Manglish Lyrics | Kaniyundu Kaniyundu Kaniyunda Kattil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kaniyundu Kaniyundu Kaniyunda Kattil Christian Devotional Song Lyrics | Kaniyundu Kaniyundu Kaniyunda Kattil Christian Devotional | Kaniyundu Kaniyundu Kaniyunda Kattil Christian Song Lyrics | Kaniyundu Kaniyundu Kaniyunda Kattil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Heylasaa. Heylasaa. Heylasaa. Heylasaa.
Heylasaa, Heylasaa, Heylasaa, Heylasaa
Hey, Hey, Hey, Hey, Hey, Hey, Hey..

Kaniyund Kaniyund, Kaniyundaa Kaattil
Kaniyund Kaniyund, Kaniyundaa Kaattil
Aa Kani Thinnerinjoru Kuruvundaa Kaattil
Aa Kani Thinnerinjoru Kuruvundaa Kaattil

Aa Kuru Mulachoru Chediyundaa Kaattil
Aa Kuru Mulachoru Chediyundaa Kaattil
Aa Chedi Valannoru Maramundaa Kaattil
Aa Chedi Valannoru Maramundaa Kaattil

Aa Maram Kaanaan Vannoru Paradheshi Kappithaan
Aa Maram Kaanaan Vannoru Paradheshi Kappithaan
Aa Maram Vettaan Vannoru Paradheshi Kappithaan
Aa Maram Vettaan Vannoru Paradheshi Kappithaan

-----

Oru Mazhu Erinjappol Aa Maram Kulungi
Oru Mazhu Erinjappol Aa Maram Kulungi
Randu Mazhu Erinjappol Aa Maram Nadungi
Randu Mazhu Erinjappol Aa Maram Nadungi

Moonnu Mazhu Erinjappol Aa Maram Cherinju
Moonnu Mazhu Erinjappol Aa Maram Cherinju
Naalu Mazhu Erinjappol Aa Maram Veenu
Naalu Mazhu Erinjappol Aa Maram Veenu

Aa Maram Vettiyittoru Mathsya Kappal Theerthu
Aa Maram Vettiyittoru Mathsya Kappal Theerthu
Athinmel Enthellaam Vaanibham Undenno
Athinmel Enthellaam Vaanibham Undenno

-----

Inchi, Manjal, Chukk, Adakka, Adakkaakathi, Karendakam
Inchi, Manjal, Chukk, Adakka, Adakkaakathi, Karendakam
Puttumalla, Puthariyalla, Puthan Cheppadi Kannaadi
Puttumalla, Puthariyalla, Puthan Cheppadi Kannaadi

Idiyo, Podiyo, Cherupiller Kaliyo
Idiyo, Podiyo, Cherupiller Kaliyo
Paathaan Adiyo, Kalamaan Chimedo
Paathaan Adiyo, Kalamaan Chimedo

Thaamarayil Vannirunnoru Vandu Murukunne
Thaamarayil Vannirunnoru Vandu Murukunne
Vandumalla Thumbimallaa Thekkerude Aana
Vandumalla Thumbimallaa Thekkerude Aana

Thekkerude Aanayallodu Thinnu Madhichu Nadakkunne
Thekkerude Aanayallodu Thinnu Madhichu Nadakkunne

-----

Idiyo, Podiyo, Cherupiller Kaliyo
Idiyo, Podiyo, Cherupiller Kaliyo

Paathaan Adiyo, Kalamaan Chimedo
Vandumalla Thumbimallaa Thekkerude Aana
Thekkerude Aanayallodu Thinnu Madhichu Nadakkunne

Idiyo, Podiyo, Cherupiller Kaliyo
Paathaan Adiyo, Kalamaan Chimedo
Thamarayil Vannirunnoru Vandu Murukunne

Thekkerude Aanayallodu Thinnu Madhichu Nadakkunne
Thekkerude Aanayallodu Thinnu Madhichu Nadakkunne
Thekkerude Aanayallodu Thinnu Madhichu Nadakkunne
Thekkerude Aanayallodu Thinnu Madhichu Nadakkunne

Idiyo, Podiyo, Cherupiller Kaliyo
Paathaan Adiyo, Kalamaan Chimedo
Thekkerude Aanayallodu Thinnu Madhichu Nadakkunne
Aana Aana, Thekkarude Aana
Aana Aana, Thekkarude Aana
Aana Aana, Thekkarude Aana

Kaniyundu Kaniyundu Kaniyunda Kattil Kaattil Kaniyundakattil Kaniyundaakattil Kaniyundakkattil Kaniyundaakkattil Kaniyundakaattil Kaniyundaakaattil Kaniyundakkaattil Kaniyundaakkaattil


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *

Views 823.  Song ID 13743


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.