Malayalam Lyrics

| | |

A A A

My Notes
M കണ്മണിപോലെന്നെ കാത്തു പാലിക്കും, കാവല്‍മാലാഖേ
താരാട്ടു പാടാന്‍ വാ, പാടിയുറക്കാന്‍ വാ
ഓരോനാളും എന്നോടൊപ്പം, തുള്ളികളിക്കാന്‍ വാ
ഓരോനാളും എന്നോടൊപ്പം, തുള്ളികളിക്കാന്‍ വാ
F കണ്മണിപോലെന്നെ കാത്തു പാലിക്കും, കാവല്‍മാലാഖേ
താരാട്ടു പാടാന്‍ വാ, പാടിയുറക്കാന്‍ വാ
ഓരോനാളും എന്നോടൊപ്പം, തുള്ളികളിക്കാന്‍ വാ
ഓരോനാളും എന്നോടൊപ്പം, തുള്ളികളിക്കാന്‍ വാ
—————————————–
M നീല വാനില്‍ നീന്തി കളിക്കും, താരങ്ങളെന്നെ നോക്കി
പുഞ്ചിരി തൂകുമ്പോള്‍
വാനിലെങ്ങും പറന്നു നടക്കാന്‍, ഏറെ കൊതിക്കുന്നു
ഒപ്പം കൂടാമോ?
F നീല വാനില്‍ നീന്തി കളിക്കും, താരങ്ങളെന്നെ നോക്കി
പുഞ്ചിരി തൂകുമ്പോള്‍
വാനിലെങ്ങും പറന്നു നടക്കാന്‍, ഏറെ കൊതിക്കുന്നു
ഒപ്പം കൂടാമോ?
A കണ്മണിപോലെന്നെ കാത്തു പാലിക്കും, കാവല്‍മാലാഖേ
താരാട്ടു പാടാന്‍ വാ, പാടിയുറക്കാന്‍ വാ
ഓരോനാളും എന്നോടൊപ്പം, തുള്ളികളിക്കാന്‍ വാ
ഓരോനാളും എന്നോടൊപ്പം, തുള്ളികളിക്കാന്‍ വാ
—————————————–
F മാനത്തെ അമ്പിളി തേരിലെങ്ങും, ചുറ്റി കറങ്ങീടാം
വട്ടം കറങ്ങീടാം
ആര്‍ത്തിരമ്പുന്ന ആഴിക്കുമീതെയും, ഓടികളിച്ചീടാം
ഊഞ്ഞാലിലാടിടാം
M മാനത്തെ അമ്പിളി തേരിലെങ്ങും, ചുറ്റി കറങ്ങീടാം
വട്ടം കറങ്ങീടാം
ആര്‍ത്തിരമ്പുന്ന ആഴിക്കുമീതെയും, ഓടികളിച്ചീടാം
ഊഞ്ഞാലിലാടിടാം
A കണ്മണിപോലെന്നെ കാത്തു പാലിക്കും, കാവല്‍മാലാഖേ
താരാട്ടു പാടാന്‍ വാ, പാടിയുറക്കാന്‍ വാ
ഓരോനാളും എന്നോടൊപ്പം, തുള്ളികളിക്കാന്‍ വാ
ഓരോനാളും എന്നോടൊപ്പം, തുള്ളികളിക്കാന്‍ വാ
—————————————–
M കല്ലിലും മുള്ളിലും പൂമെത്ത തീര്‍ത്തെന്റെ, പാദങ്ങള്‍ നോവാതെ
പാലിക്കുമെന്നെ നീ
അമ്മയേക്കാള്‍ എന്നെ സ്‌നേഹിക്കും, ഈശോയോടൊന്നാകാന്‍
സ്‌നേഹം നുകര്‍ന്നിടാന്‍
F കല്ലിലും മുള്ളിലും പൂമെത്ത തീര്‍ത്തെന്റെ, പാദങ്ങള്‍ നോവാതെ
പാലിക്കുമെന്നെ നീ
അമ്മയേക്കാള്‍ എന്നെ സ്‌നേഹിക്കും, ഈശോയോടൊന്നാകാന്‍
സ്‌നേഹം നുകര്‍ന്നിടാന്‍
A കണ്മണിപോലെന്നെ കാത്തു പാലിക്കും, കാവല്‍മാലാഖേ
താരാട്ടു പാടാന്‍ വാ, പാടിയുറക്കാന്‍ വാ
ഓരോനാളും എന്നോടൊപ്പം, തുള്ളികളിക്കാന്‍ വാ
ഓരോനാളും എന്നോടൊപ്പം, തുള്ളികളിക്കാന്‍ വാ
A കണ്മണിപോലെന്നെ കാത്തു പാലിക്കും, കാവല്‍മാലാഖേ
താരാട്ടു പാടാന്‍ വാ, പാടിയുറക്കാന്‍ വാ
ഓരോനാളും എന്നോടൊപ്പം, തുള്ളികളിക്കാന്‍ വാ
ഓരോനാളും എന്നോടൊപ്പം, തുള്ളികളിക്കാന്‍ വാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്മണിപോലെന്നെ കാത്തു പാലിക്കും, കാവല്‍മാലാഖേ താരാട്ടു പാടാന്‍ വാ, പാടിയുറക്കാന്‍ വാ Kanmani Pol Enne Kathu Palikkum Kaval Malakhe Lyrics | Kanmani Pol Enne Kathu Palikkum Kaval Malakhe Song Lyrics | Kanmani Pol Enne Kathu Palikkum Kaval Malakhe Karaoke | Kanmani Pol Enne Kathu Palikkum Kaval Malakhe Track | Kanmani Pol Enne Kathu Palikkum Kaval Malakhe Malayalam Lyrics | Kanmani Pol Enne Kathu Palikkum Kaval Malakhe Manglish Lyrics | Kanmani Pol Enne Kathu Palikkum Kaval Malakhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanmani Pol Enne Kathu Palikkum Kaval Malakhe Christian Devotional Song Lyrics | Kanmani Pol Enne Kathu Palikkum Kaval Malakhe Christian Devotional | Kanmani Pol Enne Kathu Palikkum Kaval Malakhe Christian Song Lyrics | Kanmani Pol Enne Kathu Palikkum Kaval Malakhe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanmanipolenne Kaathu Paalikkum, Kaavalmaalaakhe
Thaaraattu Paadaan Vaa, Paadiyurakkaan Vaa
Oro Naalum Ennodoppam, Thullikalikkaan Vaa

-----

Neela Vaanil Neenthi Kalikkum, Thaarangalenne Nokki
Punchiri Thookumbol
Vaanilengum Parannu Nadakkaan, Ere Kothikkunnu
Oppam Koodaamo?

Neela Vaanil Neenthi Kalikkum, Thaarangalenne Nokki
Punchiri Thookumbol
Vaanil Engum Parannu Nadakkaan, Ere Kothikkunnu
Oppam Koodaamo?

Kanmanipol Enne Kaathu Paalikkum, Kaavalmaalaakhe
Tharattu Padaan Vaa, Paadi Urakkaan Vaa
Oronaalum Ennodoppam, Thullikalikkaan Vaa
Oronaalum Ennodoppam, Thullikalikkaan Vaa

-----

Maanathe Ambili Therilengum, Chutti Karangeedaam
Vattam Karangeedaam
Aarthirambunna Aazhikkumeetheyum, Odi Kalicheedaam
Oonjaalil Aadidaam

Maanathe Ambili Therilengum, Chutti Karangeedaam
Vattam Karangeedaam
Aarthirambunna Aazhikkumeetheyum, Odikalicheedaam
Oonjaalilaadidaam

Kanmani Polenne Kathu Palikkum, Kavalmaalaakhe
Tharattu Padan Vaa, Padi Urakkaan Vaa
Oronaalum Ennodoppam, Thullikalikkaan Vaa
Oronaalum Ennodoppam, Thullikalikkaan Vaa

-----

Kallilum Mullilum Poometha Theerthente, Paadhangal Novaathe
Paalikkumenne Nee
Ammayekkaal Enne Snehikkum, Eeshoyodonnaakaan
Sneham Nukarnnidaan

Kallilum Mullilum Poometha Theerthente, Paadhangal Novaathe
Paalikkumenne Nee
Ammayekkaal Enne Snehikkum, Eeshoyodonnaakaan
Sneham Nukarnnidaan

Kanmani Polenne Kathu Palikkum, Kavalmaalaakhe
Tharattu Padan Vaa, Padi Urakkaan Vaa
Oronalum Ennod Oppam, Thulli Kalikkaan Vaa
Oronalum Ennod Oppam, Thulli Kalikkaan Vaa

Kanmani Polenne Kathu Palikkum, Kavalmaalakhe
Tharattu Padan Vaa, Padi Urakkaan Vaa
Oronalum Ennod Oppam, Thulli Kalikkaan Vaa
Oronalum Ennod Oppam, Thulli Kalikkaan Vaa

Kanmani Pol Kanmanipol Enne Polenne Kanmanipolenne Kaathu Kathu Paalikkum Palikkum Kaval Malakhe Kavalmalakhe Kavalmaalakhe Kaavalmalakhe Kaavalmaalakhe

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *

Views 515.  Song ID 12180

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.