Malayalam Lyrics

| | |

A A A

My Notes
M കണ്‍മണി പോല്‍ എന്നും എന്നെ, കരുതുന്ന കാവലേ
ദിവ്യകാരുണ്യമാം ഈശോ (ഈശോ)
സാന്ത്വനമായ് എന്നും എന്നെ, തഴുകുന്ന തെന്നലേ
ദിവ്യകാരുണ്യമാം ഈശോ
F കണ്‍മണി പോല്‍ എന്നും എന്നെ, കരുതുന്ന കാവലേ
ദിവ്യകാരുണ്യമാം ഈശോ (ഈശോ)
സാന്ത്വനമായ് എന്നും എന്നെ, തഴുകുന്ന തെന്നലേ
ദിവ്യകാരുണ്യമാം ഈശോ
M കനിവായ് എന്നും നീ, എന്നില്‍ വന്നു നിറയണേ
അലിവേറും താതന്റെ, വാത്സല്യമേ
F ഈശോയെ നിയെന്ന, സൗഭാഗ്യമേ
A ഒരുക്കണമേ നാഥാ, എന്‍ ഹൃദയത്തെ ഇന്ന്
തൂവെള്ള ഓസ്‌തി പോല്‍ വെണ്‍മയായി
A കഴുകണമേ എന്നെ, നിന്‍ തിരുരക്തത്താലെ
ഈശോയെ അങ്ങയെ വരവേറ്റിടാന്‍
—————————————–
M ദിവ്യകാരുണ്യമാം നിന്റെ സ്‌നേഹം
തിരുവോസ്‌തിയായ്.. നറുവീഞ്ഞായ്..
F അനുഭവമായ് എന്നും നീ എന്നില്‍
പകരണേ, നിന്‍ ദിവ്യ സ്‌നേഹം
M എന്‍ ഹൃദയം തുറന്നിന്നു, ഒരു കുഞ്ഞു മന്നയായ്
ഈശോയെ നീ വാഴണേ
F എന്‍ ജീവനായ് നീ മാറണേ
A ഒരുക്കണമേ നാഥാ, എന്‍ ഹൃദയത്തെ ഇന്ന്
തൂവെള്ള ഓസ്‌തി പോല്‍ വെണ്‍മയായി
A കഴുകണമേ എന്നെ, നിന്‍ തിരുരക്തത്താലെ
ഈശോയെ അങ്ങയെ വരവേറ്റിടാന്‍
—————————————–
F ആത്മ സന്തോഷമായ് എന്നില്‍ അലിയാന്‍
നിന്‍ മാര്‍വ്വിലായ്, ചേര്‍ത്തണയ്‌ക്കാന്‍
M തിരുകരമെന്നും എന്നെ പൊതിയാന്‍
വരമഴയായ്, എന്നില്‍ പെയ്യാന്‍
F വന്‍ കൃപകള്‍ ചൊരിഞ്ഞെന്നില്‍, ഹൃദയത്തിന്‍ താളമായ്
ഈശോയെ നീ നിറയണേ
M നവ ജീവനായ് മാറ്റേണമേ
F കണ്‍മണി പോല്‍ എന്നും എന്നെ, കരുതുന്ന കാവലേ
ദിവ്യകാരുണ്യമാം ഈശോ (ഈശോ)
M സാന്ത്വനമായ് എന്നും എന്നെ, തഴുകുന്ന തെന്നലേ
ദിവ്യകാരുണ്യമാം ഈശോ
F കനിവായ് എന്നും നീ, എന്നില്‍ വന്നു നിറയണേ
അലിവേറും താതന്റെ, വാത്സല്യമേ
M ഈശോയെ നിയെന്ന, സൗഭാഗ്യമേ
A ഒരുക്കണമേ നാഥാ, എന്‍ ഹൃദയത്തെ ഇന്ന്
തൂവെള്ള ഓസ്‌തി പോല്‍ വെണ്‍മയായി
A കഴുകണമേ എന്നെ, നിന്‍ തിരുരക്തത്താലെ
ഈശോയെ അങ്ങയെ വരവേറ്റിടാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanmani Pol Ennum Enne Karuthunna Kavale | കണ്‍മണി പോല്‍ എന്നും എന്നെ, കരുതുന്ന കാവലേ ദിവ്യകാരുണ്യമാം ഈശോ (ഈശോ) Kanmani Pol Ennum Enne Karuthunna Kavale Lyrics | Kanmani Pol Ennum Enne Karuthunna Kavale Song Lyrics | Kanmani Pol Ennum Enne Karuthunna Kavale Karaoke | Kanmani Pol Ennum Enne Karuthunna Kavale Track | Kanmani Pol Ennum Enne Karuthunna Kavale Malayalam Lyrics | Kanmani Pol Ennum Enne Karuthunna Kavale Manglish Lyrics | Kanmani Pol Ennum Enne Karuthunna Kavale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanmani Pol Ennum Enne Karuthunna Kavale Christian Devotional Song Lyrics | Kanmani Pol Ennum Enne Karuthunna Kavale Christian Devotional | Kanmani Pol Ennum Enne Karuthunna Kavale Christian Song Lyrics | Kanmani Pol Ennum Enne Karuthunna Kavale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanmani Pol Ennum Enne, Karuthunna Kaavale
Divya Karunyamaam Eesho (Eesho)
Saanthwanamaai Ennum Enne, Thazhukunna Thennale
Divya Karunyamaam Eesho

Kanmani Pol Ennum Enne, Karuthunna Kaavale
Divyakarunyamaam Eesho (Eesho)
Saanthwanamaai Ennum Enne, Thazhukunna Thennale
Divyakarunyamaam Eesho

Kanivaa Ennum Nee, Ennil Vannu Nirayane
Aliverum Thaathante, Vaalsalyame
Eeshoye Niyenna, Saubhagyame

Orukkaname Nadha, En Hrudhayathe Innu
Thoovella Osthi Pol Venmayaayi
Kazhukaname Enne, Nin Thirurakthathaale
Eeshoye Angaye Varavettidaan

-----

Divyakarunyamaam Ninte Sneham
Thiruvosthiyaai.. Naruveenjaai..
Anubhavamaai Ennum Nee Ennil
Pakarane, Nin Divya Sneham

En Hrudhayam Thuranninnu, Oru Kunju Mannayaai
Eeshoye Nee Vaazhane
En Jeevanaai Nee Maarane

Orukkaname Nadha, En Hridhayathe Innu
Thoovella Osthipol Venmayaayi
Kazhukaname Enne, Nin Thirurakthathaale
Eeshoye Angaye Varavettidaan

-----

Aathma Santhoshamaai Ennil Aliyaan
Nin Maarvvilaai, Cherthanaikkaan
Thirukaramennum Enne Pothiyaan
Varamazhayaai, Ennil Peyyaan

Van Krupakal Chorinjennil, Hrudhayathin Thaalamaai
Eeshoye Nee Nirayane
Nava Jeevanaai Maattename

Kanmani Pol Ennum Enne, Karuthunna Kaavale
Divya Karunyamam Eesho (Eesho)
Santhwanamaai Ennum Enne, Thazhukunna Thennale
Divya Karunyamam Eesho

Kanivaa Ennum Nee, Ennil Vannu Nirayane
Aliverum Thaathante, Vaalsalyame
Eeshoye Niyenna, Saubhagyame

Orukkaname Nadha, En Hrudhayathe Innu
Thoovella Osthi Pol Venmayaayi
Kazhukaname Enne, Nin Thirurakthathaale
Eeshoye Angaye Varavettidaan

Kanmani Kannmani Kanmanipol Kannmanipol Pol Ennum Polennum Ennumenne Kaavale Enne Karuthunna Kavale Orukkename Kazhukename kanmanipolennum


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 3393.  Song ID 11740


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.