Malayalam Lyrics

| | |

A A A

My Notes
M കണ്ണെടുക്കാതെ എന്നെ നോക്കുന്ന
ദൈവം കൂടെയില്ലേ
കാതടക്കാതെ എന്നെ കേള്‍ക്കുന്ന
ദൈവം കൂടെയില്ലേ
F മാറി നില്‍ക്കാതെ മാറില്‍ ചേര്‍ക്കുന്ന
ദൈവം കൂടെയില്ലേ
കൈ വലിക്കാതെ കൈ പിടിക്കുന്ന
ദൈവം കൂടെയില്ലേ
A ഓ.. ഓ.. ഓ.. ഈശോ
ക്രൂശിതനായ്‌ നീ, ഉത്ഥിതനായ്‌ നീ
സ്നേഹിതനായല്ലോ
A കണ്ണെടുക്കാതെ എന്നെ നോക്കുന്ന
ദൈവം കൂടെയില്ലേ
കാതടക്കാതെ എന്നെ കേള്‍ക്കുന്ന
ദൈവം കൂടെയില്ലേ
—————————————–
M പാരിന്നുടയോന്‍ പാണിയിലെന്നുടെ
പേരതു എഴുതുമ്പോള്‍
പൂഴിയിലെഴുതിയ പേരതു പോലെ
മാഞ്ഞത് പോകാമോ?
F പാരിന്നുടയോന്‍ പാണിയിലെന്നുടെ
പേരതു എഴുതുമ്പോള്‍
പൂഴിയിലെഴുതിയ പേരതു പോലെ
മാഞ്ഞത് പോകാമോ?
M രാത്രിയില്‍ മാത്രം ഞാന്‍ കണ്ടു
മിന്നും താരകങ്ങള്‍
F ദുഃഖ യാമങ്ങളില്‍ കണ്ടു
ശോഭയേറും മുഖം
A ഓ.. ഓ.. ഓ.. ഈശോ
തേടുകയില്ലിനി തിരയുകയില്ലിനി
മറ്റൊരു സ്നേഹം ഞാന്‍
—————————————–
F നിന്നിലേക്കു മാത്രം നേത്രം
ഞാന്‍ തുറന്ന നേരം
M എന്നിലേക്കു മാത്രം നാഥന്‍
കണ്‍ തുറന്ന നേരം
F എന്റെയുള്ളം തേടും സ്നേഹം
ഞാന്‍ നുകര്‍ന്ന നേരം
M എന്റെയുള്ളം തേടും സ്നേഹം
ഞാന്‍ നുകര്‍ന്ന നേരം
F രാത്രിയില്‍ മാത്രം ഞാന്‍ കണ്ടു
മിന്നും താരകങ്ങള്‍
M ദുഃഖ യാമങ്ങളില്‍ കണ്ടു
ശോഭയേറും മുഖം
F കണ്ണെടുക്കാതെ എന്നെ നോക്കുന്ന
ദൈവം കൂടെയില്ലേ
കാതടക്കാതെ എന്നെ കേള്‍ക്കുന്ന
ദൈവം കൂടെയില്ലേ
M മാറി നില്‍ക്കാതെ മാറില്‍ ചേര്‍ക്കുന്ന
ദൈവം കൂടെയില്ലേ
കൈ വലിക്കാതെ കൈ പിടിക്കുന്ന
ദൈവം കൂടെയില്ലേ
A ഓ.. ഓ.. ഓ.. ഈശോ
ക്രൂശിതനായ്‌ നീ, ഉത്ഥിതനായ്‌ നീ
സ്നേഹിതനായല്ലോ
A ഓ.. ഓ.. ഓ.. ഈശോ
ക്രൂശിതനായ്‌ നീ, ഉത്ഥിതനായ്‌ നീ
സ്നേഹിതനായല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kannedukkathe Enne Nokkunna Daivam Koode Ille | കണ്ണെടുക്കാതെ എന്നെ നോക്കുന്ന ദൈവം കൂടെയില്ലേ Kannedukkathe Enne Nokkunna Lyrics | Kannedukkathe Enne Nokkunna Song Lyrics | Kannedukkathe Enne Nokkunna Karaoke | Kannedukkathe Enne Nokkunna Track | Kannedukkathe Enne Nokkunna Malayalam Lyrics | Kannedukkathe Enne Nokkunna Manglish Lyrics | Kannedukkathe Enne Nokkunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kannedukkathe Enne Nokkunna Christian Devotional Song Lyrics | Kannedukkathe Enne Nokkunna Christian Devotional | Kannedukkathe Enne Nokkunna Christian Song Lyrics | Kannedukkathe Enne Nokkunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kannedukkaathe Enne Nokkunna
Daivam Koode Ille
Kaathadakkathe Enne Kelkkunna
Daivam Koode Ille

Maari Nilkkathe Maaril Cherkkunna
Daivam Koode Ille
Kai Valikkathe Kai Pidikkunna
Daivam Koode Ille

Oh.... Oh.. Oh.. Eesho
Krushithanaai Nee, Uthithanaai Nee
Snehithanaayallo

Kannedukkaathe Enne Nokkunna
Daivam Koode Ille
Kaathadakkathe Enne Kelkkunna
Daivam Koode Ille

-----

Paarin Udayon Paaniyil Ennude
Perathu Ezhuthumbol
Poozhiyil Ezhuthiya Perathu Pole
Maanjathu Pokamo?

Paarin Udayon Paaniyil Ennude
Perathu Ezhuthumbol
Poozhiyil Ezhuthiya Perathu Pole
Maanjathu Pokamo?

Raathriyil Maathram Njan Kandu
Minnum Thaarakangal
Dhukha Yaamangalil Kandu
Shobhayerum Mukham

Oh... Oh.. Oh.. Eesho
Thedukayillini Thirayukayillini
Mattoru Sneham Njan

-----

Ninnilekku Maathram Nethram
Njan Thuranna Neram
Ennilekku Maathram Nadhan
Kann Thuranna Neram

Ente Ullam Thedum Sneham
Njan Nukarnna Neram
Ente Ullam Thedum Sneham
Njan Nukarnna Neram

Raathriyil Maathram Njan Kandu
Minnum Thaarakangal
Dhukha Yaamangalil Kandu
Shobhayerum Mukham

Kannedukkaathe Enne Nokkunna
Daivam Koode Ille
Kaathadakkathe Enne Kelkkunna
Daivam Koode Ille

Maari Nilkkathe Maaril Cherkkunna
Daivam Koode Ille
Kai Valikkathe Kai Pidikkunna
Daivam Koode Ille

Oh.... Oh.. Oh.. Eesho
Krushithanaai Nee, Uthithanaai Nee
Snehithanaayallo

Oh.... Oh.. Oh.. Eesho
Krushithanaai Nee, Uthithanaai Nee
Snehithanaayallo

Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 1980.  Song ID 4631


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.