Malayalam Lyrics

| | |

A A A

My Notes
M കണ്ണീര്‍ക്കണങ്ങള്‍, ചേര്‍ത്തു കൊരുത്തൊരു
ജപമാലയാണമ്മേ, എന്റെ കൈയില്‍
അതുമായി ഞാനമ്മേ, അരികിലണയുന്നു
കൈവിടല്ലേ നീ, എന്റെ അമ്മേ
കൈവിടല്ലേ നീ, എന്റെ അമ്മേ
F കണ്ണീര്‍ക്കണങ്ങള്‍, ചേര്‍ത്തു കൊരുത്തൊരു
ജപമാലയാണമ്മേ, എന്റെ കൈയില്‍
അതുമായി ഞാനമ്മേ, അരികിലണയുന്നു
കൈവിടല്ലേ നീ, എന്റെ അമ്മേ
കൈവിടല്ലേ നീ, എന്റെ അമ്മേ
A അമ്മേ അമ്മേ, എന്റെ ആശ്രയമേ
എന്നും നീയെന്‍, ആലംബമേ
A അമ്മേ അമ്മേ, എന്റെ ആശ്രയമേ
എന്നും നീയെന്‍, ആലംബമേ
—————————————–
M നന്മ നിറഞ്ഞ, മറിയമേ ചൊല്ലി
നിന്നെ വിളിക്കുന്ന നേരം
F നന്മ നിറഞ്ഞ, മറിയമേ ചൊല്ലി
നിന്നെ വിളിക്കുന്ന നേരം
M എന്‍, അരികിലണഞ്ഞെന്റെ, സങ്കട കണ്ണീര്‍
നീ തുടച്ചീടണേ എന്റെ അമ്മേ
F നീ തുടച്ചീടണേ, എന്റെ അമ്മേ
A അമ്മേ അമ്മേ, എന്റെ ആശ്രയമേ
എന്നും നീയെന്‍, ആലംബമേ
A അമ്മേ അമ്മേ, എന്റെ ആശ്രയമേ
എന്നും നീയെന്‍, ആലംബമേ
—————————————–
F പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ
പാപിയാം ഞാനിതാ, പ്രാര്‍ത്ഥിക്കുന്നു
M പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ
പാപിയാം ഞാനിതാ, പ്രാര്‍ത്ഥിക്കുന്നു
F എന്‍ കൂട്ടായ് വന്നു, കരം പിടിച്ചെന്നും
യേശുവില്‍ ചേര്‍ക്കണേ എന്റെ അമ്മേ
M യേശുവില്‍ ചേര്‍ക്കണേ, എന്റെ അമ്മേ
A അമ്മേ അമ്മേ, എന്റെ ആശ്രയമേ
എന്നും നീയെന്‍, ആലംബമേ
A അമ്മേ അമ്മേ, എന്റെ ആശ്രയമേ
എന്നും നീയെന്‍, ആലംബമേ
F കണ്ണീര്‍ക്കണങ്ങള്‍, ചേര്‍ത്തു കൊരുത്തൊരു
ജപമാലയാണമ്മേ, എന്റെ കൈയില്‍
M അതുമായി ഞാനമ്മേ, അരികിലണയുന്നു
കൈവിടല്ലേ നീ, എന്റെ അമ്മേ
A കൈവിടല്ലേ നീ, എന്റെ അമ്മേ
A അമ്മേ അമ്മേ, എന്റെ ആശ്രയമേ
എന്നും നീയെന്‍, ആലംബമേ
A അമ്മേ അമ്മേ, എന്റെ ആശ്രയമേ
എന്നും നീയെന്‍, ആലംബമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ണീര്‍ക്കണങ്ങള്‍, ചേര്‍ത്തു കൊരുത്തൊരു ജപമാലയാണമ്മേ, എന്റെ കൈയില്‍ Kanneer Kanangal Cherthu Koruthoru Lyrics | Kanneer Kanangal Cherthu Koruthoru Song Lyrics | Kanneer Kanangal Cherthu Koruthoru Karaoke | Kanneer Kanangal Cherthu Koruthoru Track | Kanneer Kanangal Cherthu Koruthoru Malayalam Lyrics | Kanneer Kanangal Cherthu Koruthoru Manglish Lyrics | Kanneer Kanangal Cherthu Koruthoru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanneer Kanangal Cherthu Koruthoru Christian Devotional Song Lyrics | Kanneer Kanangal Cherthu Koruthoru Christian Devotional | Kanneer Kanangal Cherthu Koruthoru Christian Song Lyrics | Kanneer Kanangal Cherthu Koruthoru MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanneerkkanangal, Cherthu Koruthoru
Japamalayaanamme, Ente Kaiyil
Athumaayi Njanamme, Arikilanayunnu
Kaividalle Nee, Ente Amme
Kaividalle Nee, Ente Amme

Kanneerkkanangal, Cherthu Koruthoru
Japamalayanamme, Ente Kaiyil
Athumaayi Njanamme, Arikilanayunnu
Kaividalle Nee, Ente Amme
Kaividalle Nee, Ente Amme

Amme Amme, Ente Aashrayame
Ennum Neeyen, Aalambame
Amme Amme, Ente Aashrayame
Ennum Neeyen, Aalambame

-----

Nanma Niranja, Mariyame Cholli
Ninne Vilikkunna Neram
Nanma Niranja, Mariyame Cholli
Ninne Vilikkunna Neram

En, Arikilananjente, Sankada Kanneer
Nee Thudacheedane Ente Amme
Nee Thudacheedane, Ente Amme

Amme Amme, Ente Aashrayame
Ennum Neeyen, Aalambame
Amme Amme, Ente Aashrayame
Ennum Neeyen, Aalambame

-----

Parishudha Mariyame, Thamburaante Amme
Paapiyaam Njanithaa, Praarthikkunnu
Parishudha Mariyame, Thamburaante Amme
Paapiyaam Njanithaa, Praarthikkunnu

En Koottaai Vannu, Karam Pidichennum
Yeshuvil Cherkkane Ente Amme
Yeshuvil Cherkkane, Ente Amme

Amme Amme, Ente Aashrayame
Ennum Neeyen, Aalambame
Amme Amme, Ente Aashrayame
Ennum Neeyen, Aalambame

Kanneerkanangal, Cherthu Koruthoru
Japamalayaanamme, Ente Kaiyil
Athumayi Njan Amme, Arikil Anayunnu
Kaividalle Nee, Ente Amme
Kaividalle Nee, Ente Amme

Amme Amme, Ente Aashrayame
Ennum Neeyen, Aalambame
Amme Amme, Ente Aashrayame
Ennum Neeyen, Aalambame

Kanneer Kanangal Cherthu Koruthoru Kannir Kaneer Kanir Kaneer Cherthukoruthoru Kaneerkanangal Kanirkanangal Kanneerkanangal Kannirkanangal Kaneerkkanangal Kanirkkanangal Kanneerkkanangal Kannirkkanangal Kayividalle Kai Kaai Vidalle


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 124.  Song ID 14303


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.