Malayalam Lyrics

| | |

A A A

My Notes
M കണ്ണീര്‍ നിറഞ്ഞൊരാ, രാവിരുളില്‍
എന്റെ ഹൃദയം മുറിഞ്ഞൊരാ, നോവറിവില്‍
F കണ്ണീര്‍ നിറഞ്ഞൊരാ, രാവിരുളില്‍
എന്റെ ഹൃദയം മുറിഞ്ഞൊരാ, നോവറിവില്‍
M സക്രാരി മുന്നിലായ്, കൈകള്‍ വിരിച്ചു നിന്‍
കാരുണ്യം തേടി ഞാന്‍, തേങ്ങി
F സക്രാരി മുന്നിലായ്, കൈകള്‍ വിരിച്ചു നിന്‍
കാരുണ്യം തേടി ഞാന്‍, തേങ്ങി
A നാഥാ നിന്‍ ദയ തേടി
എന്‍ മനം തേങ്ങി
A നാഥാ നിന്‍ ദയ തേടി
എന്‍ മനം തേങ്ങി
🎵🎵🎵
A കണ്ണീര്‍ നിറഞ്ഞൊരാ, രാവിരുളില്‍
എന്റെ ഹൃദയം മുറിഞ്ഞൊരാ, നോവറിവില്‍…
—————————————–
M നിമിഷങ്ങള്‍ കൊഴിയവേ, കണ്ണീരൊഴുകിയെന്‍
കവിളില്‍ നീര്‍ചാലുകള്‍, രൂപമായി
F നിമിഷങ്ങള്‍ കൊഴിയവേ, കണ്ണീരൊഴുകിയെന്‍
കവിളില്‍ നീര്‍ചാലുകള്‍, രൂപമായി
M കണ്ണീരു വറ്റി ഞാന്‍, തളര്‍ന്നൊരാ നേരം
തോളില്‍ നിന്‍ കരസ്‌പര്‍ശം, ഞാനറിഞ്ഞു
F കണ്ണീരു വറ്റി ഞാന്‍, തളര്‍ന്നൊരാ നേരം
തോളില്‍ നിന്‍ കരസ്‌പര്‍ശം, ഞാനറിഞ്ഞു
A തോളാലെനിക്കവന്‍,താങ്ങു നല്‍കി
തന്റെ തിരുത്തോളിലെനിക്കവന്‍, ഇടമേകി
A തോളാലെനിക്കവന്‍,താങ്ങു നല്‍കി
തന്റെ തിരുത്തോളിലെനിക്കവന്‍, ഇടമേകി
🎵🎵🎵
A കണ്ണീര്‍ നിറഞ്ഞൊരാ, രാവിരുളില്‍
എന്റെ ഹൃദയം മുറിഞ്ഞൊരാ, നോവറിവില്‍…
—————————————–
F എന്‍ കാതില്‍ ചൊല്ലിയെന്‍, പ്രിയനേശു നാഥന്‍
മൃദുവാണിയാലവന്‍, മൊഴിഞ്ഞു സ്‌നേഹാല്‍
M എന്‍ കാതില്‍ ചൊല്ലിയെന്‍, പ്രിയനേശു നാഥന്‍
മൃദുവാണിയാലവന്‍, മൊഴിഞ്ഞു സ്‌നേഹാല്‍
F മകളേ ഭയമെന്തേ, അരികില്‍ ഞനില്ലേ
കണ്ണീര്‍ തുടച്ചവന്‍, മുത്തമേകി
M മകനെ ഭയമെന്തേ, അരികില്‍ ഞനില്ലേ
കണ്ണീര്‍ തുടച്ചവന്‍, മുത്തമേകി
F നെഞ്ചോരമെനിക്കവന്‍, പകുത്തു നല്‍കി
തന്റെ നെഞ്ചോരമെനിക്കവന്‍, മുറിച്ചേകി
M നെഞ്ചോരമെനിക്കവന്‍, പകുത്തു നല്‍കി
തന്റെ നെഞ്ചോരമെനിക്കവന്‍, മുറിച്ചേകി
🎵🎵🎵
F കണ്ണീര്‍ നിറഞ്ഞൊരാ, രാവിരുളില്‍
എന്റെ ഹൃദയം മുറിഞ്ഞൊരാ, നോവറിവില്‍
M സക്രാരി മുന്നിലായ്, കൈകള്‍ വിരിച്ചു നിന്‍
കാരുണ്യം തേടി ഞാന്‍, തേങ്ങി
A നാഥാ നിന്‍ ദയ തേടി
എന്‍ മനം തേങ്ങി
A നാഥാ നിന്‍ ദയ തേടി
എന്‍ മനം തേങ്ങി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ണീര്‍ നിറഞ്ഞൊരാ, രാവിരുളില്‍ എന്റെ ഹൃദയം മുറിഞ്ഞൊരാ, നോവറിവില്‍ Kanneer Niranjora Ravirulil Lyrics | Kanneer Niranjora Ravirulil Song Lyrics | Kanneer Niranjora Ravirulil Karaoke | Kanneer Niranjora Ravirulil Track | Kanneer Niranjora Ravirulil Malayalam Lyrics | Kanneer Niranjora Ravirulil Manglish Lyrics | Kanneer Niranjora Ravirulil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanneer Niranjora Ravirulil Christian Devotional Song Lyrics | Kanneer Niranjora Ravirulil Christian Devotional | Kanneer Niranjora Ravirulil Christian Song Lyrics | Kanneer Niranjora Ravirulil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanneer Niranjoraa, Raavirulil
Ente Hrudhayam Murinjoraa, Novarivil
Kanneer Niranjoraa, Raavirulil
Ente Hrudhayam Murinjoraa, Novarivil

Sakraari Munnilaai, Kaikal Virichu Nin
Karunyam Thedi Njan, Thengi
Sakraari Munnilaai, Kaikal Virichu Nin
Karunyam Thedi Njan, Thengi

Nadha Nin Dhaya Thedi
En Manam Thengi
Nadha Nin Dhaya Thedi
En Manam Thengi

🎵🎵🎵

Kanneer Niranjoraa, Raavirulil
Ente Hridhayam Murinjoraa, Novarivil...

-----

Nimishangal Kozhiyave, Kanneerozhukiyen
Kavilil Neerchaalukal, Roopamaayi
Nimishangal Kozhiyave, Kanneerozhukiyen
Kavilil Neerchaalukal, Roopamaayi

Kanneeru Vatti Njan, Thalarnnoraa Neram
Tholil Nin Karasparsham, Njan Arinju
Kanneeru Vatti Njan, Thalarnnoraa Neram
Tholil Nin Karasparsham, Njan Arinju

Tholaalenikkavan,thaangu Nalki
Thante Thirutholilenikkavan, Idameki
Tholaalenikkavan,thaangu Nalki
Thante Thirutholilenikkavan, Idameki

🎵🎵🎵

Kanneer Niranjoraa, Raavirulil
Ente Hridhayam Murinjoraa, Novarivil...

-----

En Kaathil Cholliyen, Priyaneshu Nadhan
Mruthuvaaniyaalavan, Mozhinju Snehaal
En Kaathil Cholliyen, Priyaneshu Nadhan
Mruthuvaaniyaalavan, Mozhinju Snehaal

Makale Bhayamenthe, Arikil Njanille
Kanneer Thudachavan, Muthameki
Makane Bhayamenthe, Arikil Njanille
Kanneer Thudachavan, Muthameki

Nenchoramenikkavan, Pakuthu Nalki
Thante Nenchoramenikkavan, Muricheki
Nenchoramenikkavan, Pakuthu Nalki
Thante Nenchoramenikkavan, Muricheki

🎵🎵🎵

Kanneer Niranjoraa, Raavirulil
Ente Hrudhayam Murinjoraa, Novarivil
Sakraari Munnilaai, Kaikal Virichu Nin
Karunyam Thedi Njan, Thengi

Nadha Nin Dhaya Thedi
En Manam Thengi
Nadha Nin Dhaya Thedi
En Manam Thengi

Kanneer Kaneer Kannir Kanir Niranjora Ravirulil Raavirulil Ravirullil Raavirullil


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 445.  Song ID 11793


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.