Malayalam Lyrics
My Notes
M | കണ്ണീരാല്‍ മെനഞ്ഞൊരു അപ്പമീ പീലാസയില്‍ കരളുരുക്കി ഒഴിക്കുമാ വീഞ്ഞിതാ ഈ കാസയില്‍ |
F | ഈ ബലിപീഠേ, എന്നാത്മ ബലിയിന്നു കനിവോടെ കൈക്കൊള്ളണേ… കര്‍ത്താവേ… |
A | കണ്ണീരാല്‍ മെനഞ്ഞൊരു അപ്പമീ പീലാസയില്‍ കരളുരുക്കി ഒഴിക്കുമാ വീഞ്ഞിതാ ഈ കാസയില്‍ |
—————————————– | |
M | ആബേലിന് ബലിപോല്‍ ശ്രേഷ്ഠമല്ലേലും അബ്രാമിന് ബലിപോല്‍ തീക്ഷ്ണമല്ലേലും |
F | ആബേലിന് ബലിപോല്‍ ശ്രേഷ്ഠമല്ലേലും അബ്രാമിന് ബലിപോല്‍ തീക്ഷ്ണമല്ലേലും |
M | ജീവിത നോവുകള്‍ ചാലിച്ചൊരെന്‍ ബലി കനിവോടെ കൈക്കൊള്ളണേ… കര്‍ത്താവേ… |
F | ജീവിത നോവുകള്‍ ചാലിച്ചൊരെന്‍ ബലി കനിവോടെ കൈക്കൊള്ളണേ… കര്‍ത്താവേ… |
A | കണ്ണീരാല്‍ മെനഞ്ഞൊരു അപ്പമീ പീലാസയില്‍ കരളുരുക്കി ഒഴിക്കുമാ വീഞ്ഞിതാ ഈ കാസയില്‍ |
—————————————– | |
F | കാല്‍വരി കുന്നിലെ ക്രൂശിന് തിരുബലി കാണ്മു ഞാനിന്നുമീ അള്‍ത്താര മുന്നിലായ് |
M | കാല്‍വരി കുന്നിലെ ക്രൂശിന് തിരുബലി കാണ്മു ഞാനിന്നുമീ അള്‍ത്താര മുന്നിലായ് |
F | ക്രൂശോടു ചേര്‍ത്തെന്റെ ജീവിത വ്യഥകളും കനിവോടെ കൈക്കൊള്ളണേ… കര്‍ത്താവേ… |
M | ക്രൂശോടു ചേര്‍ത്തെന്റെ ജീവിത വ്യഥകളും കനിവോടെ കൈക്കൊള്ളണേ… കര്‍ത്താവേ… |
F | കണ്ണീരാല്‍ മെനഞ്ഞൊരു അപ്പമീ പീലാസയില്‍ കരളുരുക്കി ഒഴിക്കുമാ വീഞ്ഞിതാ ഈ കാസയില്‍ |
M | ഈ ബലിപീഠേ, എന്നാത്മ ബലിയിന്നു കനിവോടെ കൈക്കൊള്ളണേ… കര്‍ത്താവേ… |
A | കണ്ണീരാല്‍ മെനഞ്ഞൊരു അപ്പമീ പീലാസയില്‍ കരളുരുക്കി ഒഴിക്കുമാ.. വീഞ്ഞിതാ.. ഈ കാസയില്‍.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ണീരാല്‍ മെനഞ്ഞൊരു അപ്പമീ പീലാസയില്‍ കരളുരുക്കി ഒഴിക്കുമാ വീഞ്ഞിതാ ഈ കാസയില്‍ Kanneeral Menanjoru Appamee Peelasayil Lyrics | Kanneeral Menanjoru Appamee Peelasayil Song Lyrics | Kanneeral Menanjoru Appamee Peelasayil Karaoke | Kanneeral Menanjoru Appamee Peelasayil Track | Kanneeral Menanjoru Appamee Peelasayil Malayalam Lyrics | Kanneeral Menanjoru Appamee Peelasayil Manglish Lyrics | Kanneeral Menanjoru Appamee Peelasayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanneeral Menanjoru Appamee Peelasayil Christian Devotional Song Lyrics | Kanneeral Menanjoru Appamee Peelasayil Christian Devotional | Kanneeral Menanjoru Appamee Peelasayil Christian Song Lyrics | Kanneeral Menanjoru Appamee Peelasayil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karalurukki Ozhikkumaa Veenjithaa Ee Kaasayil
Ee Balipeede, Ennaathma Baliyinnu
Kanivode Kaikkollane... Karthave...
Kanneeraal Menanjoru Appamee Peelasayil
Karal Urukki Ozhikkumaa Veenjithaa Ee Kasayil
-----
Aabelin Balipol Sreshttamallelum
Abraamin Balipol Theekshnamallelum
Aabelin Balipol Sreshttamallelum
Abraamin Balipol Theekshnamallelum
Jeevitha Novukal Chaalichoren Bali
Kanivode Kaikkollane... Karthave...
Jeevitha Novukal Chaalichoren Bali
Kanivode Kaikkollane... Karthave...
Kanneeraal Menanjoru Appamee Peelasayil
Karalurukki Ozhikkumaa Veenjithaa Ee Kasayil
-----
Kalvari Kunnile Krooshin Thirubali
Kaanmu Njaninnumee Althara Munnilaai
Kalvari Kunnile Krooshin Thirubali
Kaanmu Njaninnumee Althara Munnilaai
Krooshodu Cherthente Jeevitha Vyadhakalum
Kanivode Kaikkollane... Karthave...
Krooshodu Cherthente Jeevitha Vyadhakalum
Kanivode Kaikkollane... Karthave...
Kanneeraal Menanjoru Appamee Peelaasayil
Karalurukki Ozhikkumaa Veenjithaa Ee Kaasayil
Ee Balipeede, Ennaathma Baliyinnu
Kanivode Kaikkollane... Karthave...
Kanneeraal Menanjoru Appamee Peelasayil
Karal Urukki Ozhikkumaa Veenjithaa Ee Kasayil
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet