Malayalam Lyrics

| | |

A A A

My Notes
M കണ്ണീരിന്‍ തൈലവും ഞാന്‍, കൈയ്യിലേന്തി
നില്‍ക്കും നിന്‍ മുന്നില്‍
F കണ്ണീരിന്‍ തൈലവും ഞാന്‍, കൈയ്യിലേന്തി
നില്‍ക്കും നിന്‍ മുന്നില്‍
M ആത്മാവിന്‍ ആശകള്‍
താലത്തില്‍ ഏന്തി
F ആത്മാവിന്‍ ആശകള്‍
താലത്തില്‍ ഏന്തി
A ആലയ, വാതുക്കല്‍ വരുന്നു
🎵🎵🎵
A കണ്ണീരിന്‍ തൈലവും ഞാന്‍, കൈയ്യിലേന്തി
നില്‍ക്കും നിന്‍ മുന്നില്‍
—————————————–
M അന്യഭവനങ്ങള്‍, പിന്നിട്ട്
നിന്‍ ആലയ പടി തേടുന്നു
F അന്യഭവനങ്ങള്‍, പിന്നിട്ട്
നിന്‍ ആലയ പടി തേടുന്നു
M സ്‌നേഹത്തിന്‍, മോഹന
ഗാനം പാടും
F സ്‌നേഹത്തിന്‍, മോഹന
ഗാനം പാടും
M ദൈവമേ നിന്‍, അങ്കണം
അഭികാമ്യം
F ദൈവമേ നിന്‍, അങ്കണം
അഭികാമ്യം
A കണ്ണീരിന്‍ തൈലവും ഞാന്‍, കൈയ്യിലേന്തി
നില്‍ക്കും നിന്‍ മുന്നില്‍
—————————————–
F പാപ കറ നീക്കി, എന്നില്‍
കരുണാമയന്‍ നീ വാണരുളണമേ
M പാപ കറ നീക്കി, എന്നില്‍
കരുണാമയന്‍ നീ വാണരുളണമേ
F ശാന്തി തന്‍, പൂമഴ
എന്നും ചൊരിയും
M ശാന്തി തന്‍, പൂമഴ
എന്നും ചൊരിയും
F ദൈവമേ നിന്‍, അങ്കണം
അഭികാമ്യം
M ദൈവമേ നിന്‍, അങ്കണം
അഭികാമ്യം
F കണ്ണീരിന്‍ തൈലവും ഞാന്‍, കൈയ്യിലേന്തി
നില്‍ക്കും നിന്‍ മുന്നില്‍
M ആത്മാവിന്‍ ആശകള്‍
താലത്തില്‍ ഏന്തി
A ആലയ, വാതുക്കല്‍ വരുന്നു
🎵🎵🎵
A കണ്ണീരിന്‍ തൈലവും ഞാന്‍, കൈയ്യിലേന്തി
നില്‍ക്കും നിന്‍ മുന്നില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ണീരിന്‍ തൈലവും ഞാന്‍, കൈയ്യിലേന്തി നില്‍ക്കും നിന്‍ മുന്നില്‍ Kanneerin Thailavum Njan Kayyilenthi Lyrics | Kanneerin Thailavum Njan Kayyilenthi Song Lyrics | Kanneerin Thailavum Njan Kayyilenthi Karaoke | Kanneerin Thailavum Njan Kayyilenthi Track | Kanneerin Thailavum Njan Kayyilenthi Malayalam Lyrics | Kanneerin Thailavum Njan Kayyilenthi Manglish Lyrics | Kanneerin Thailavum Njan Kayyilenthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanneerin Thailavum Njan Kayyilenthi Christian Devotional Song Lyrics | Kanneerin Thailavum Njan Kayyilenthi Christian Devotional | Kanneerin Thailavum Njan Kayyilenthi Christian Song Lyrics | Kanneerin Thailavum Njan Kayyilenthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanneerin Thailavum Njan, Kaiyyilenthi
Nilkkum Nin Munnil
Kanneerin Thailavum Njan, Kaiyyilenthi
Nilkkum Nin Munnil

Aathmaavin Aashakal
Thaalathil Enthi
Aathmaavin Aashakal
Thaalathil Enthi
Aalaya, Vaathukkal Varunnu

🎵🎵🎵

Kanneerin Thailavum Njan, Kaiyyilenthi
Nilkkum Nin Munnil

-----

Anyabhavanangal, Pinnitt
Nin Aalaya Padi Thedunnu
Anyabhavanangal, Pinnitt
Nin Aalaya Padi Thedunnu

Snehathin, Mohana
Gaanam Paadum
Snehathin, Mohana
Gaanam Paadum

Daivame Nin, Ankanam
Abhikaamyam
Daivame Nin, Ankanam
Abhikaamyam

Kanneerin Thailavum Njan, Kaiyilenthi
Nilkkum Nin Munnil

-----

Paapa Kara Neekki, Ennil
Karunaamayan Nee Vaanarulaname
Paapa Kara Neekki, Ennil
Karunaamayan Nee Vaanarulaname

Shaanthi Than, Poomazha
Ennum Choriyum
Shaanthi Than, Poomazha
Ennum Choriyum

Daivame Nin, Ankanam
Abhikaamyam
Daivame Nin, Ankanam
Abhikaamyam

Kanneerin Thailavum Njan, Kaiyyilenthi
Nilkkum Nin Munnil
Aathmavin Aashakal
Thalathil Enthi
Aalaya, Vathukkal Varunnu

🎵🎵🎵

Kanneerin Thailavum Njan, Kaiyyilenthi
Nilkkum Nin Munnil

Kanneerin Thailavum Njan Kayyilenthi Kayilenthi Kayyil Kayil Enthi Kaneerin Kanirin Kannirin Njaan Kaiyil Kaaiyil


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 195.  Song ID 13729


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.