Malayalam Lyrics

| | |

A A A

My Notes

Note : The Musical symbol in the first section (🎵🎵🎵) is based on the original version (male version), which is the same as the Karaoke.

M കണ്ണില്‍, മിന്നും ദീപമായ്‌
കാതില്‍, കേള്‍ക്കും നാദമായ്
ആത്മാവിന്‍ ആഴങ്ങളില്‍
ആനന്ത പൂമഴയായ്
എഴുന്നള്ളുമീശോയെ
ജീവന്റെ ജീവനേ
🎵🎵🎵
F കണ്ണില്‍, മിന്നും ദീപമായ്‌
കാതില്‍, കേള്‍ക്കും നാദമായ്
ആത്മാവിന്‍ ആഴങ്ങളില്‍
ആനന്ത പൂമഴയായ്
എഴുന്നള്ളുമീശോയെ
ജീവന്റെ ജീവനേ
A സ്‌നേഹമേ, തിരു സ്‌നേഹമേ
എന്റെ ദൈവമേ..
സ്‌നേഹമായ്, ജീവനായ്
എന്നില്‍ നിറയണമേ..
A സ്‌നേഹമേ, തിരു സ്‌നേഹമേ
എന്റെ ദൈവമേ..
സ്‌നേഹമായ്, ജീവനായ്
എന്നില്‍ നിറയണമേ..
—————————————–
M വാനോളമുയര്‍ത്തിടാം, നിന്റെ പൊന്‍ സ്‌നേഹം
കുന്നോളം നല്‍കിടും, നിന്റെ കാരുണ്യം
F വാനോളമുയര്‍ത്തിടാം, നിന്റെ പൊന്‍ സ്‌നേഹം
കുന്നോളം നല്‍കിടും, നിന്റെ കാരുണ്യം
M ആരുമില്ല, എന്നു തോന്നും
എന്റെ വേദനയില്‍
F നീ വരേണേ, മാനസത്തിന്‍
അഴലകറ്റിടുവാന്‍
A എന്റെ ദൈവമേ…
A സ്‌നേഹമേ, തിരു സ്‌നേഹമേ
എന്റെ ദൈവമേ..
സ്‌നേഹമായ്, ജീവനായ്
എന്നില്‍ നിറയണമേ..
—————————————–
F ആത്മാവിലായിരം, സ്‌തുതികളേകീടാം
നറുസൂനമായിയെന്നും, കൈകള്‍ കൂപ്പീടാം
M ആത്മാവിലായിരം, സ്‌തുതികളേകീടാം
നറുസൂനമായിയെന്നും, കൈകള്‍ കൂപ്പീടാം
F ആത്മാവില്‍ വിങ്ങുന്ന
മുറിവുണക്കിടുവാന്‍
M മാനസത്തില്‍ പറുദീസ
ഒന്നൊരുക്കിടുവാന്‍
A വന്നു വാഴേണമേ…
F കണ്ണില്‍, മിന്നും ദീപമായ്‌
കാതില്‍, കേള്‍ക്കും നാദമായ്
ആത്മാവിന്‍ ആഴങ്ങളില്‍
ആനന്ത പൂമഴയായ്
എഴുന്നള്ളുമീശോയെ
ജീവന്റെ ജീവനേ
A സ്‌നേഹമേ, തിരു സ്‌നേഹമേ
എന്റെ ദൈവമേ..
സ്‌നേഹമായ്, ജീവനായ്
എന്നില്‍ നിറയണമേ..
A സ്‌നേഹമേ, തിരു സ്‌നേഹമേ
എന്റെ ദൈവമേ..
സ്‌നേഹമായ്, ജീവനായ്
എന്നില്‍ നിറയണമേ..
A എന്നില്‍ നിറയണമേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kannil Minnum Deepamayi Kathil, Kelkkum Nadhamayi | കണ്ണില്‍, മിന്നും ദീപമായ്‌ കാതില്‍, കേള്‍ക്കും നാദമായ് ആത്മാവിന്‍ ആഴങ്ങളില്‍ Kannil Minnum Deepamayi Lyrics | Kannil Minnum Deepamayi Song Lyrics | Kannil Minnum Deepamayi Karaoke | Kannil Minnum Deepamayi Track | Kannil Minnum Deepamayi Malayalam Lyrics | Kannil Minnum Deepamayi Manglish Lyrics | Kannil Minnum Deepamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kannil Minnum Deepamayi Christian Devotional Song Lyrics | Kannil Minnum Deepamayi Christian Devotional | Kannil Minnum Deepamayi Christian Song Lyrics | Kannil Minnum Deepamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kannil, Minnum Deepamaai
Kaathil, Kelkkum Naadhamaai
Aathmaavin Aazhangalil
Aanantha Poomazhayaai
Ezhunnallum Eeshoye
Jeevante Jeevane

🎵🎵🎵

Kannil, Minnum Deepamaai
Kaathil, Kelkkum Naadhamaai
Aathmaavin Aazhangalil
Aanantha Poomazhayaai
Ezhunnallum Eeshoye
Jeevante Jeevane

Snehame, Thiru Snehame
Ente Daivame..
Snehamaai, Jeevanaai
Ennil Nirayaname..

Snehame, Thiru Snehame
Ente Daivame..
Snehamaai, Jeevanaai
Ennil Nirayaname..

-----

Vaanolam Uyarthidaam, Ninte Pon Sneham
Kunnolam Nalkidum, Ninte Karunyam
Vaanolam Uyarthidaam, Ninte Pon Sneham
Kunnolam Nalkidum, Ninte Karunyam

Aarumilla, Ennu Thonnum
Ente Vedhanayil
Nee Varene, Maanasathin
Azhalakattiduvaan
Ente Daivame...

Snehame, Thirusnehame
Ente Daivame..
Snehamaai, Jeevanaai
Ennil Nirayaname..

-----

Aathmavilaayiram, Sthuthikalekeedaam
Naru Soonamaayiyennum, Kaikal Kooppeedaam
Aathmavilaayiram, Sthuthikalekeedaam
Naru Soonamaayiyennum, Kaikal Kooppeedaam

Aathmaavil Vingunna
Murivunakkiduvaan
Maanasathil Parudheesa
Onnorukkiduvaan
Vannu Vaazhename…

Kannil, Minnum Deepamaai
Kaathil, Kelkkum Naadhamaai
Aathmaavin Aazhangalil
Aanantha Poomazhayaai
Ezhunnallum Eeshoye
Jeevante Jeevane

Snehame, Thiru Snehame
Ente Daivame..
Snehamaai, Jeevanaai
Ennil Nirayaname..

Snehame, Thiru Snehame
Ente Daivame..
Snehamaai, Jeevanaai
Ennil Nirayaname..
Ennil Nirayaname..

Kannil Minnum Deepamayi Deepamaayi Deepamai Deepamaai Dheepamayi Dheepamaayi Dheepamai Dheepamaai Kathil Kanil Nadhamayi Nadhamaayi Nadhamai Nadhamaai Snehamayi Jeevanayi Nirayename Kathil, Kelkkum Nadhamayi


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 450.  Song ID 11720


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.