Malayalam Lyrics

| | |

A A A

My Notes
M കണ്ണിന്‍മണിപോല്‍, എന്നെ കരുതും
ഉള്ളം കരത്തില്‍, എന്നെ വഹിക്കും
തള്ളിക്കളയാതെ, മാര്‍വ്വില്‍ ചേര്‍ക്കും
സ്‌നേഹമാകും, യേശുവേ
F കണ്ണിന്‍മണിപോല്‍, എന്നെ കരുതും
ഉള്ളം കരത്തില്‍, എന്നെ വഹിക്കും
തള്ളിക്കളയാതെ, മാര്‍വ്വില്‍ ചേര്‍ക്കും
സ്‌നേഹമാകും, യേശുവേ
—————————————–
M ഹൃത്തിലെന്നെ, വഹിച്ചതിനാല്‍
മുള്ളിന്‍ കുരുക്കതില്‍, വീണതില്ല
F ഹൃത്തിലെന്നെ, വഹിച്ചതിനാല്‍
മുള്ളിന്‍ കുരുക്കതില്‍, വീണതില്ല
M കണ്ണില്‍ തന്നെ, നോക്കിയതിനാല്‍
തുമ്പമൊന്നും, ഏശിയില്ല
F കണ്ണില്‍ തന്നെ, നോക്കിയതിനാല്‍
തുമ്പമൊന്നും, ഏശിയില്ല
A കണ്ണിന്‍മണിപോല്‍, എന്നെ കരുതും
ഉള്ളം കരത്തില്‍, എന്നെ വഹിക്കും
തള്ളിക്കളയാതെ, മാര്‍വ്വില്‍ ചേര്‍ക്കും
സ്‌നേഹമാകും, യേശുവേ
—————————————–
F പ്രാണനെക്കാള്‍, അരികിലുള്ളതാല്‍
ഭയപ്പെടുവാന്‍, കാര്യമില്ല
M പ്രാണനെക്കാള്‍, അരികിലുള്ളതാല്‍
ഭയപ്പെടുവാന്‍, കാര്യമില്ല
F സ്‌നേഹമേറെ, നല്‍കുന്നതിനാല്‍
ഭാരപ്പെടുവാന്‍, നേരമില്ല
M സ്‌നേഹമേറെ, നല്‍കുന്നതിനാല്‍
ഭാരപ്പെടുവാന്‍, നേരമില്ല
A കണ്ണിന്‍മണിപോല്‍, എന്നെ കരുതും
ഉള്ളം കരത്തില്‍, എന്നെ വഹിക്കും
തള്ളിക്കളയാതെ, മാര്‍വ്വില്‍ ചേര്‍ക്കും
സ്‌നേഹമാകും, യേശുവേ
A കണ്ണിന്‍മണിപോല്‍, എന്നെ കരുതും
ഉള്ളം കരത്തില്‍, എന്നെ വഹിക്കും
തള്ളിക്കളയാതെ, മാര്‍വ്വില്‍ ചേര്‍ക്കും
സ്‌നേഹമാകും, യേശുവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ണിന്‍മണിപോല്‍, എന്നെ കരുതും ഉള്ളം കരത്തില്‍, എന്നെ വഹിക്കും തള്ളിക്കളയാതെ, മാര്‍വ്വില്‍ ചേര്‍ക്കും Kanninmanipol Enne Karuthum Lyrics | Kanninmanipol Enne Karuthum Song Lyrics | Kanninmanipol Enne Karuthum Karaoke | Kanninmanipol Enne Karuthum Track | Kanninmanipol Enne Karuthum Malayalam Lyrics | Kanninmanipol Enne Karuthum Manglish Lyrics | Kanninmanipol Enne Karuthum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanninmanipol Enne Karuthum Christian Devotional Song Lyrics | Kanninmanipol Enne Karuthum Christian Devotional | Kanninmanipol Enne Karuthum Christian Song Lyrics | Kanninmanipol Enne Karuthum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanninmanipol, Enne Karuthum
Ullam Karathil, Enne Vahikkum
Thalli Kalayaathe, Maarvvil Cherkkum
Snehamaakum, Yeshuve

Kanninmanipol, Enne Karuthum
Ullam Karathil, Enne Vahikkum
Thalli Kalayathe, Maarvil Cherkkum
Snehamaakum, Yeshuve

-----

Hruthilenne, Vahichathinaal
Mullin Kurukkathil, Veenathilla
Hrithilenne, Vahichathinaal
Mullin Kurukkathil, Veenathilla

Kannil Thanne, Nokkiyathinaal
Thumbamonnum, Eshiyilla
Kannil Thanne, Nokkiyathinaal
Thumbamonnum, Eshiyilla

Kaninmanipol, Enne Karuthum
Ullam Karathil, Enne Vahikkum
Thallikkalayaathe, Marvvil Cherkkum
Snehamakum, Yeshuve

-----

Praananekkaal, Arikilullathaal
Bhayappeduvaan, Kaaryamilla
Praananekkaal, Arikilullathaal
Bhayappeduvaan, Kaaryamilla

Snehamere, Nalkunnathinaal
Bhaarappeduvaan, Neramilla
Snehamere, Nalkunnathinaal
Bhaarappeduvaan, Neramilla

Kanninmanipol, Enne Karuthum
Ullam Karathil, Enne Vahikkum
Thallikkalayaathe, Maarvvil Cherkkum
Snehamaakum, Yeshuve

Kanninmanipol, Enne Karuthum
Ullam Karathil, Enne Vahikkum
Thallikkalayaathe, Maarvvil Cherkkum
Snehamaakum, Yeshuve

Kannin Kanin Mani Pol Kanninmani Kaninmani Manipol Kanninmanipol Kaninmanipol Kanninmanipolenne Kaninmanipolenne Enne Polenne Thallikalayathe Thallikalayathe Karyamilla


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 372.  Song ID 13395


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.