Malayalam Lyrics

| | |

A A A

My Notes
M കണ്ണിനു കണ്മണിയായി
എന്നെ കരുതുന്നു സ്‌നേഹമാം ദൈവം
F ആത്മാവിന്‍ നിറദീപമായി
എന്നില്‍ തെളിയുന്നു ജീവാധി നാഥന്‍
M ഹൃദയം നുറുങ്ങി വിളിച്ചാല്‍
എന്റെ ചാരത്തണയുന്നു ദൈവം
F കൂട്ടം പിരിഞ്ഞാലും, കൂട്ടുകാര്‍ വിട്ടാലും
കൂടെയുണ്ടെപ്പോഴും ദൈവം
A എന്നെ നന്നായറിയുന്ന ദൈവം
A കണ്ണിനു കണ്മണിയായി
എന്നെ കരുതുന്നു സ്‌നേഹമാം ദൈവം
—————————————–
M കുറ്റം കുറവുകളെല്ലാം
നീക്കി ശുദ്ധമാക്കിടുന്നു ദൈവം
ചങ്കിലെ ചോരയാലെന്നെ
അവന്‍ നന്നായ് കഴുകുന്ന ദൈവം
F കുറ്റം കുറവുകളെല്ലാം
നീക്കി ശുദ്ധമാക്കിടുന്നു ദൈവം
ചങ്കിലെ ചോരയാലെന്നെ
അവന്‍ നന്നായ് കഴുകുന്ന ദൈവം
M ദോഷമായിട്ടൊന്നും ചെയ്‌കയില്ല ദൈവം
മരണത്തിലേക്കെന്നെ തള്ളുകില്ല
F ഈ സ്‌നേഹമാണു സത്യം
ഇതു തന്നെയാണു സത്യം
A കണ്ണിനു കണ്മണിയായി
എന്നെ കരുതുന്നു സ്‌നേഹമാം ദൈവം
—————————————–
F നിത്യം നിറയ്‌ക്കുന്നു ദൈവം
തന്റെ വന്‍കൃപാ സാഗരമെന്നില്‍
ആത്മാവിന്‍ അഗ്നിയാലെന്നെ
അവന്‍ അഭിഷേകം ചെയ്യുന്ന ദൈവം
M നിത്യം നിറയ്‌ക്കുന്നു ദൈവം
തന്റെ വന്‍കൃപാ സാഗരമെന്നില്‍
ആത്മാവിന്‍ അഗ്നിയാലെന്നെ
അവന്‍ അഭിഷേകം ചെയ്യുന്ന ദൈവം
F തന്നോമനായെന്നെ കാത്തീടുമേ എന്നും
താഴാതെ വീഴാതെ പോറ്റീടുമേ
M ഈ സ്‌നേഹമാണു ദൈവം
എന്നെന്നും എന്റെ ദൈവം
F കണ്ണിനു കണ്മണിയായി
എന്നെ കരുതുന്നു സ്‌നേഹമാം ദൈവം
M ആത്മാവിന്‍ നിറദീപമായി
എന്നില്‍ തെളിയുന്നു ജീവാധി നാഥന്‍
F ഹൃദയം നുറുങ്ങി വിളിച്ചാല്‍
എന്റെ ചാരത്തണയുന്നു ദൈവം
M കൂട്ടം പിരിഞ്ഞാലും, കൂട്ടുകാര്‍ വിട്ടാലും
കൂടെയുണ്ടെപ്പോഴും ദൈവം
A എന്നെ നന്നായറിയുന്ന ദൈവം
A കണ്ണിനു കണ്മണിയായി
എന്നെ കരുതുന്നു സ്‌നേഹമാം ദൈവം
A ആത്മാവിന്‍ നിറദീപമായി
എന്നില്‍ തെളിയുന്നു ജീവാധി നാഥന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ണിനു കണ്മണിയായി എന്നെ കരുതുന്നു സ്‌നേഹമാം ദൈവം Kanninu Kanmaniyayi Enne Karuthunna Lyrics | Kanninu Kanmaniyayi Enne Karuthunna Song Lyrics | Kanninu Kanmaniyayi Enne Karuthunna Karaoke | Kanninu Kanmaniyayi Enne Karuthunna Track | Kanninu Kanmaniyayi Enne Karuthunna Malayalam Lyrics | Kanninu Kanmaniyayi Enne Karuthunna Manglish Lyrics | Kanninu Kanmaniyayi Enne Karuthunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanninu Kanmaniyayi Enne Karuthunna Christian Devotional Song Lyrics | Kanninu Kanmaniyayi Enne Karuthunna Christian Devotional | Kanninu Kanmaniyayi Enne Karuthunna Christian Song Lyrics | Kanninu Kanmaniyayi Enne Karuthunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanninu Kanmaniyaayi
Enne Karuthunnu Snehamaam Daivam
Aathmaavin Niradeepamaayi
Ennil Theliyunnu Jeevaadhi Nadhan

Hrudhayam Nurungi Vilichaal
Ente Chaarathanayunnu Daivam
Koottam Pirinjaalum, Koottukaar Vittaalum
Koodeyundeppozhum Daivam
Enne Nannaayariyunna Daivam

Kanninu Kanmaniyaayi
Enne Karuthunnu Snehamaam Daivam

-----

Kuttam Kuravukalellaam
Neekki Shudhamaakkidunnu Daivam
Chankile Chorayaalenne
Avan Nannaai Kazhukunna Daivam

Kuttam Kuravukalellaam
Neekki Shudhamaakkidunnu Daivam
Chankile Chorayaalenne
Avan Nannaai Kazhukunna Daivam

Dhoshamaayittonnum Cheikayilla Daivam
Maranathilekkenne Thallukilla
Ee Snehamaanu Sathyam
Ithu Thanneyaanu Sathyam

Kanninu Kanmaniyaayi
Enne Karuthunnu Snehamaam Daivam

-----

Nithyam Niraikkunnu Daivam
Thante Vankrupaa Saagaramennil
Aathmaavin Agniyaalenne
Avan Abhishekam Cheyyunna Daivam

Nithyam Niraikkunnu Daivam
Thante Vankrupaa Saagaramennil
Aathmaavin Agniyaalenne
Avan Abhishekam Cheyyunna Daivam

Thannomanaayenne Kaatheedume Ennum
Thaazhaathe Veezhaathe Potteedume
Ee Snehamaanu Daivam
Ennennum Ente Daivam

Kanninu Kanmaniyaayi
Enne Karuthunnu Snehamaam Daivam
Aathmavin Niradeepamaayi
Ennil Theliyunnu Jeevadhi Nadhan

Hridhayam Nurungi Vilichaal
Ente Charathanayunnu Daivam
Koottam Pirinjalum, Koottukaar Vittalum
Koodeyundeppozhum Daivam
Enne Nannayariyunna Daivam

Kanninu Kanmaniyaayi
Enne Karuthunnu Snehamaam Daivam
Aathmavin Niradeepamaayi
Ennil Theliyunnu Jeevadhi Nadhan

Kanninu Kanmaniyayi Enne Karuthunna Kaninnu Kaninu Kanninnu Kanmaniyaayi Kanmaniyai Kanmaniyaai


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 151.  Song ID 13089


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.