Malayalam Lyrics

| | |

A A A

My Notes
M കണ്ണിനു കുളിര്‍മയായ് പ്രഭാത കിരണവും
കാതിനു മധുരമായ്, നിന്‍ തിരു മൊഴികളും
എനിക്കു നല്‍കിയ, എന്‍ പ്രിയ രക്ഷകാ
നന്ദി തന്‍ താലവുമായ്, ഞാനിതാ മുന്നില്‍
F കണ്ണിനു കുളിര്‍മയായ് പ്രഭാത കിരണവും
കാതിനു മധുരമായ്, നിന്‍ തിരു മൊഴികളും
എനിക്കു നല്‍കിയ, എന്‍ പ്രിയ രക്ഷകാ
നന്ദി തന്‍ താലവുമായ്, ഞാനിതാ മുന്നില്‍
A സ്വീകരിക്കൂ (സ്വീകരിക്കൂ)
ഈ കാഴ്‌ച്ചകള്‍ (ഈ കാഴ്‌ച്ചകള്‍)
ആബേലിന്‍ കാഴ്‌ച്ച പോല്‍
സ്വീകരിക്കൂ
A സ്വീകരിക്കൂ (സ്വീകരിക്കൂ)
ഈ കാഴ്‌ച്ചകള്‍ (ഈ കാഴ്‌ച്ചകള്‍)
ആബേലിന്‍ കാഴ്‌ച്ച പോല്‍
സ്വീകരിക്കൂ
—————————————–
M നിത്യമാം ജീവനായ്, നിന്‍ ജീവ ഭോജ്യവും
ദാഹത്തിനുറവായ്, നിന്‍ തിരുനിണവും
F നിത്യമാം ജീവനായ്, നിന്‍ ജീവ ഭോജ്യവും
ദാഹത്തിനുറവായ്, നിന്‍ തിരുനിണവും
M എനിക്കു നല്‍കിയ, എന്‍ പ്രിയ രക്ഷകാ
F എനിക്കു നല്‍കിയ, എന്‍ പ്രിയ രക്ഷകാ
A പൂര്‍ണ്ണമായ്.. നല്‍കിടാം.. ഈ അള്‍ത്താരയില്‍..
A സ്വീകരിക്കൂ (സ്വീകരിക്കൂ)
ഈ കാഴ്‌ച്ചകള്‍ (ഈ കാഴ്‌ച്ചകള്‍)
ആബേലിന്‍ കാഴ്‌ച്ച പോല്‍
സ്വീകരിക്കൂ
A സ്വീകരിക്കൂ (സ്വീകരിക്കൂ)
ഈ കാഴ്‌ച്ചകള്‍ (ഈ കാഴ്‌ച്ചകള്‍)
ആബേലിന്‍ കാഴ്‌ച്ച പോല്‍
സ്വീകരിക്കൂ
—————————————–
F ഉറങ്ങുവാന്‍ യോഗ്യമാം, ഒരു നല്ല ഗേഹവും
കുടുംബത്തിന്‍ ദീപമായ്, സ്‌നേഹ സന്താനവും
M ഉറങ്ങുവാന്‍ യോഗ്യമാം, ഒരു നല്ല ഗേഹവും
കുടുംബത്തിന്‍ ദീപമായ്, സ്‌നേഹ സന്താനവും
F എനിക്കു നല്‍കിയ, എന്‍ പ്രിയ രക്ഷകാ
M എനിക്കു നല്‍കിയ, എന്‍ പ്രിയ രക്ഷകാ
A നാളയെ.. നല്‍കിടാം.. ഈ ബലിവേദിയില്‍..
A സ്വീകരിക്കൂ (സ്വീകരിക്കൂ)
ഈ കാഴ്‌ച്ചകള്‍ (ഈ കാഴ്‌ച്ചകള്‍)
ആബേലിന്‍ കാഴ്‌ച്ച പോല്‍
സ്വീകരിക്കൂ
A സ്വീകരിക്കൂ (സ്വീകരിക്കൂ)
ഈ കാഴ്‌ച്ചകള്‍ (ഈ കാഴ്‌ച്ചകള്‍)
ആബേലിന്‍ കാഴ്‌ച്ച പോല്‍
സ്വീകരിക്കൂ
F കണ്ണിനു കുളിര്‍മയായ് പ്രഭാത കിരണവും
കാതിനു മധുരമായ്, നിന്‍ തിരു മൊഴികളും
എനിക്കു നല്‍കിയ, എന്‍ പ്രിയ രക്ഷകാ
നന്ദി തന്‍ താലവുമായ്, ഞാനിതാ മുന്നില്‍
A സ്വീകരിക്കൂ (സ്വീകരിക്കൂ)
ഈ കാഴ്‌ച്ചകള്‍ (ഈ കാഴ്‌ച്ചകള്‍)
ആബേലിന്‍ കാഴ്‌ച്ച പോല്‍
സ്വീകരിക്കൂ
A സ്വീകരിക്കൂ (സ്വീകരിക്കൂ)
ഈ കാഴ്‌ച്ചകള്‍ (ഈ കാഴ്‌ച്ചകള്‍)
ആബേലിന്‍ കാഴ്‌ച്ച പോല്‍
സ്വീകരിക്കൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ണിനു കുളിര്‍മയായ് പ്രഭാത കിരണവും കാതിനു മധുരമായ്, നിന്‍ തിരു മൊഴികളും Kanninu Kulirmayayi Prabhatha Kiranavum Lyrics | Kanninu Kulirmayayi Prabhatha Kiranavum Song Lyrics | Kanninu Kulirmayayi Prabhatha Kiranavum Karaoke | Kanninu Kulirmayayi Prabhatha Kiranavum Track | Kanninu Kulirmayayi Prabhatha Kiranavum Malayalam Lyrics | Kanninu Kulirmayayi Prabhatha Kiranavum Manglish Lyrics | Kanninu Kulirmayayi Prabhatha Kiranavum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanninu Kulirmayayi Prabhatha Kiranavum Christian Devotional Song Lyrics | Kanninu Kulirmayayi Prabhatha Kiranavum Christian Devotional | Kanninu Kulirmayayi Prabhatha Kiranavum Christian Song Lyrics | Kanninu Kulirmayayi Prabhatha Kiranavum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanninu Kulirmayaai Prabhaatha Kiranavum
Kaathinu Madhuramaai, Nin Thiru Mozhikalum
Enikku Nalkiya, En Priya Rakshakaa
Nandi Than Thaalavumaai, Njanithaa Munnil

Kanninu Kulirmayaai Prabhaatha Kiranavum
Kaathinu Madhuramaai, Nin Thiru Mozhikalum
Enikku Nalkiya, En Priya Rakshakaa
Nandhi Than Thalavumaai, Njanithaa Munnil

Sweekarikkoo (Sweekarikkoo)
Ee Kaazhchakal (Ee Kaazhchakal)
Aabelin Kaazhcha Pol
Sweekarikkoo

Sweekarikkoo (Sweekarikkoo)
Ee Kaazhchakal (Ee Kaazhchakal)
Aabelin Kaazhcha Pol
Sweekarikkoo

-----

Nithyamaam Jeevanaai, Nin Jeeva Bhojyavum
Dhaahathinuravaai, Nin Thiruninavum
Nithyamaam Jeevanaai, Nin Jeeva Bhojyavum
Dhaahathinuravaai, Nin Thiruninavum

Enikku Nalkiya, En Priya Rakshakaa
Enikku Nalkiya, En Priya Rakshakaa
Poornnamaai.. Nalkidaam.. Ee Altharayil..

Sweekarikku (Sweekarikku)
Ee Kaazhchakal (Ee Kaazhchakal)
Aabelin Kaazhcha Pol
Sweekarikku

Sweekarikku (Sweekarikku)
Ee Kazhchakal (Ee Kaazhchakal)
Aabelin Kaazhcha Pol
Sweekarikku

-----

Uranguvaan Yogyamaam, Oru Nalla Gehavum
Kudumbathin Deepamaai, Sneha Santhaanavum
Uranguvaan Yogyamaam, Oru Nalla Gehavum
Kudumbathin Deepamaai, Sneha Santhaanavum

Enikku Nalkiya, En Priya Rakshakaa
Enikku Nalkiya, En Priya Rakshakaa
Naalaye.. Nalkidaam.. Ee Balivedhiyil..

Sweekarikku (Sweekarikku)
Ee Kaazhchakal (Ee Kaazhchakal)
Aabelin Kaazhcha Pol
Sweekarikku

Sweekarikku (Sweekarikku)
Ee Kaazhchakal (Ee Kaazhchakal)
Aabelin Kaazhcha Pol
Sweekarikku

Kanninu Kulirmayaai Prabhatha Kiranavum
Kathinu Madhuramaai, Nin Thiru Mozhikalum
Enikku Nalkiya, En Priya Rakshakaa
Nanni Than Thaalavumaai, Njanithaa Munnil

Sweekarikkoo (Sweekarikkoo)
Ee Kaazhchakal (Ee Kaazhchakal)
Aabelin Kaazhcha Pol
Sweekarikkoo

Sweekarikkoo (Sweekarikkoo)
Ee Kaazhchakal (Ee Kaazhchakal)
Aabelin Kaazhcha Pol
Sweekarikkoo

Kanninu Kulirmayayi Prabhatha Kiranavum Kulirmayaayi Kulirmayai Kulirmayaai Kaninu Kanninnu Prabatha


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 113.  Song ID 13126


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.