Malayalam Lyrics

| | |

A A A

My Notes
M കണ്ണുനീര്‍ മാറും, കഷ്‌ടങ്ങള്‍ തീരും
കരം പിടിച്ചുയര്‍ത്തീടും കാരുണ്യവാന്‍
F കണ്ണുനീര്‍ മാറും, കഷ്‌ടങ്ങള്‍ തീരും
കരം പിടിച്ചുയര്‍ത്തീടും കാരുണ്യവാന്‍
M എന്തിനു മനമേ നീ, കലങ്ങീടുന്നു നിന്നെ
കരുതുന്ന കര്‍ത്താവു കൂടെയില്ലേ
F എന്തിനു മനമേ നീ, കലങ്ങീടുന്നു നിന്നെ
കരുതുന്ന കര്‍ത്താവു കൂടെയില്ലേ
A കണ്ണുനീര്‍ മാറും, കഷ്‌ടങ്ങള്‍ തീരും
കരം പിടിച്ചുയര്‍ത്തീടും കാരുണ്യവാന്‍
—————————————–
M വാക്കു പറഞ്ഞവന്‍, മാറുകില്ലാ
വലംകരം പിടിച്ചവന്‍, വഴി നടത്തും
F വാക്കു പറഞ്ഞവന്‍, മാറുകില്ലാ
വലംകരം പിടിച്ചവന്‍, വഴി നടത്തും
M നരയ്‌ക്കും വരെയും, ചുമക്കുന്നവന്‍
മറക്കുകില്ലാ നിന്നെ, പിരിയുകില്ലാ
F നരയ്‌ക്കും വരെയും, ചുമക്കുന്നവന്‍
മറക്കുകില്ലാ നിന്നെ, പിരിയുകില്ലാ
A കണ്ണുനീര്‍ മാറും, കഷ്‌ടങ്ങള്‍ തീരും
കരം പിടിച്ചുയര്‍ത്തീടും കാരുണ്യവാന്‍
—————————————–
F ജീവന്റെ നീര്‍ച്ചാല്‍, ഒഴുക്കിയവന്‍
ജീവിത പാതയും, കാട്ടി തരും
M ജീവന്റെ നീര്‍ച്ചാല്‍, ഒഴുക്കിയവന്‍
ജീവിത പാതയും, കാട്ടി തരും
F വൈരികള്‍ നടുവിലും, വിരുന്നൊരുക്കും
വരമഴയായ് തന്റെ, കൃപ ചൊരിയും
M വൈരികള്‍ നടുവിലും, വിരുന്നൊരുക്കും
വരമഴയായ് തന്റെ, കൃപ ചൊരിയും
F കണ്ണുനീര്‍ മാറും, കഷ്‌ടങ്ങള്‍ തീരും
കരം പിടിച്ചുയര്‍ത്തീടും കാരുണ്യവാന്‍
M കണ്ണുനീര്‍ മാറും, കഷ്‌ടങ്ങള്‍ തീരും
കരം പിടിച്ചുയര്‍ത്തീടും കാരുണ്യവാന്‍
F എന്തിനു മനമേ നീ, കലങ്ങീടുന്നു നിന്നെ
കരുതുന്ന കര്‍ത്താവു കൂടെയില്ലേ
M എന്തിനു മനമേ നീ, കലങ്ങീടുന്നു നിന്നെ
കരുതുന്ന കര്‍ത്താവു കൂടെയില്ലേ
A കണ്ണുനീര്‍ മാറും, കഷ്‌ടങ്ങള്‍ തീരും
കരം പിടിച്ചുയര്‍ത്തീടും കാരുണ്യവാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ണുനീര്‍ മാറും, കഷ്‌ടങ്ങള്‍ തീരും കരം പിടിച്ചുയര്‍ത്തീടും കാരുണ്യവാന്‍ Kannuneer Marum Kashtangal Theerum Lyrics | Kannuneer Marum Kashtangal Theerum Song Lyrics | Kannuneer Marum Kashtangal Theerum Karaoke | Kannuneer Marum Kashtangal Theerum Track | Kannuneer Marum Kashtangal Theerum Malayalam Lyrics | Kannuneer Marum Kashtangal Theerum Manglish Lyrics | Kannuneer Marum Kashtangal Theerum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kannuneer Marum Kashtangal Theerum Christian Devotional Song Lyrics | Kannuneer Marum Kashtangal Theerum Christian Devotional | Kannuneer Marum Kashtangal Theerum Christian Song Lyrics | Kannuneer Marum Kashtangal Theerum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kannuneer Maarum, Kashttangal Theerum
Karam Pidichuyartheedum Kaarunyavaan
Kannuneer Maarum, Kashttangal Theerum
Karam Pidichuyartheedum Kaarunyavaan

Enthinu Maname Nee, Kalangeedunnu Ninne
Karuthunna Karthavu Koodeyille
Enthinu Maname Nee, Kalangeedunnu Ninne
Karuthunna Karthavu Koodeyille

Kannuneer Maarum, Kashttangal Theerum
Karam Pidichuyartheedum Karunyavaan

-----

Vaakku Paranjavan, Maarukillaa
Valamkaram Pidichavan, Vazhi Nadathum
Vaakku Paranjavan, Maarukillaa
Valamkaram Pidichavan, Vazhi Nadathum

Naraikkum Vareyum, Chumakkunnavan
Marakkukillaa Ninne, Piriyukillaa
Naraikkum Vareyum, Chumakkunnavan
Marakkukillaa Ninne, Piriyukillaa

Kannuneer Marum, Kashtangal Theerum
Karam Pidichuyarthidum Karunyavan

-----

Jeevante Neerchaal, Ozhukkiyavan
Jeevitha Paathayum, Kaatti Tharum
Jeevante Neerchaal, Ozhukkiyavan
Jeevitha Paathayum, Kaatti Tharum

Vairikal Naduvilum, Virunnorukkum
Varamazhayaai Thante, Krupa Choriyum
Vairikal Naduvilum, Virunnorukkum
Varamazhayaai Thante, Krupa Choriyum

Kannuneer Maarum, Kashttangal Theerum
Karam Pidichuyartheedum Kaarunyavaan
Kannuneer Maarum, Kashttangal Theerum
Karam Pidichuyartheedum Kaarunyavaan

Enthinu Maname Nee, Kalangidunnu Ninne
Karuthunna Karthavu Koodeyille
Enthinu Maname Nee, Kalangidunnu Ninne
Karuthunna Karthavu Koodeyille

Kannuneer Maarum, Kashttangal Theerum
Karam Pidichuyartheedum Kaarunyavaan

Kannuneer Marum Kashtangal Theerum Kanuneer Kannunneer Kanuneer Maarum Marum Kashtangal Theerum Kashttangal Kashdangal Pidichu Uyartheedum Uyarthidum


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 177.  Song ID 13683


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.