Malayalam Lyrics

| | |

A A A

My Notes
M കണ്ണുനീര്‍ മാറും, വേദനകള്‍ നീങ്ങും
കഷ്‌ടപ്പാടും മാറും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികള്‍ ഞങ്ങള്‍
അന്ത്യജയം നേടും നിശ്ചയം തന്നെ
F കണ്ണുനീര്‍ മാറും, വേദനകള്‍ നീങ്ങും
കഷ്‌ടപ്പാടും മാറും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികള്‍ ഞങ്ങള്‍
അന്ത്യജയം നേടും നിശ്ചയം തന്നെ
A ജയം ജയം അന്ത്യജയം, നമ്മോടുകൂടെ
ജയം ജയം ജയകിരീടം, എന്നോടു കൂടെ
ജയം ജയം കൃപമൂലം, നമ്മോടുകൂടെ
ജയം ജയം, യേശുവിനാല്‍, എന്നോടു കൂടെ
—————————————–
F ബാധ്യതകള്‍ മാറും, വ്യവഹാരം നീങ്ങും
ശത്രുത്വങ്ങള്‍ മാറും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികള്‍ ഞങ്ങള്‍
അന്ത്യജയം നേടും നിശ്ചയം തന്നെ
M ബാധ്യതകള്‍ മാറും, വ്യവഹാരം നീങ്ങും
ശത്രുത്വങ്ങള്‍ മാറും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികള്‍ ഞങ്ങള്‍
അന്ത്യജയം നേടും നിശ്ചയം തന്നെ
A ജയം ജയം അന്ത്യജയം, നമ്മോടുകൂടെ
ജയം ജയം ജയകിരീടം, എന്നോടു കൂടെ
ജയം ജയം കൃപമൂലം, നമ്മോടുകൂടെ
ജയം ജയം, യേശുവിനാല്‍, എന്നോടു കൂടെ
—————————————–
M അനര്‍ത്ഥങ്ങള്‍ നീങ്ങും, രോഗങ്ങള്‍ അഴിയും
സ്‌നേഹമെന്നില്‍ നിറയും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികള്‍ ഞങ്ങള്‍
അന്ത്യജയം നേടും നിശ്ചയം തന്നെ
F അനര്‍ത്ഥങ്ങള്‍ നീങ്ങും, രോഗങ്ങള്‍ അഴിയും
സ്‌നേഹമെന്നില്‍ നിറയും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികള്‍ ഞങ്ങള്‍
അന്ത്യജയം നേടും നിശ്ചയം തന്നെ
A ജയം ജയം അന്ത്യജയം, നമ്മോടുകൂടെ
ജയം ജയം ജയകിരീടം, എന്നോടു കൂടെ
ജയം ജയം കൃപമൂലം, നമ്മോടുകൂടെ
ജയം ജയം, യേശുവിനാല്‍, എന്നോടു കൂടെ
—————————————–
F സാത്താനും മാറും, ബാധകളും നീങ്ങും
ക്യപയെന്നില്‍ പെരുകും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികള്‍ ഞങ്ങള്‍
അന്ത്യജയം നേടും നിശ്ചയം തന്നെ
M സാത്താനും മാറും, ബാധകളും നീങ്ങും
ക്യപയെന്നില്‍ പെരുകും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികള്‍ ഞങ്ങള്‍
അന്ത്യജയം നേടും നിശ്ചയം തന്നെ
A ജയം ജയം അന്ത്യജയം, നമ്മോടുകൂടെ
ജയം ജയം ജയകിരീടം, എന്നോടു കൂടെ
ജയം ജയം കൃപമൂലം, നമ്മോടുകൂടെ
ജയം ജയം, യേശുവിനാല്‍, എന്നോടു കൂടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | കണ്ണുനീര്‍ മാറും, വേദനകള്‍ നീങ്ങും കഷ്‌ടപ്പാടും മാറും നിശ്ചയം തന്നെ Kannuneer Marum Vedhanakal Neengum Lyrics | Kannuneer Marum Vedhanakal Neengum Song Lyrics | Kannuneer Marum Vedhanakal Neengum Karaoke | Kannuneer Marum Vedhanakal Neengum Track | Kannuneer Marum Vedhanakal Neengum Malayalam Lyrics | Kannuneer Marum Vedhanakal Neengum Manglish Lyrics | Kannuneer Marum Vedhanakal Neengum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kannuneer Marum Vedhanakal Neengum Christian Devotional Song Lyrics | Kannuneer Marum Vedhanakal Neengum Christian Devotional | Kannuneer Marum Vedhanakal Neengum Christian Song Lyrics | Kannuneer Marum Vedhanakal Neengum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kannuneer Maarum, Vedhanakal Neengum
Kashttappaadum Maarum Nishchayam Thanne
Yeshuvinte Saakshikal Njangal
Anthyajayam Nedum Nishchayam Thanne

Kannuneer Maarum, Vedhanakal Neengum
Kashttappaadum Maarum Nishchayam Thanne
Yeshuvinte Saakshikal Njangal
Anthyajayam Nedum Nishchayam Thanne

Jayam Jayam Anthyajayam, Nammodu Koode
Jayam Jayam Jayakireedam, Ennodu Koode
Jayam Jayam Krupamoolam, Nammodu Koode
Jayam Jayam, Yeshuvinaal, Ennodu Koode

-----

Badhyathakal Maarum, Vyavahaaram Neengum
Shathruthvangal Maarum Nishchayam Thanne
Yeshuvinte Saakshikal Njangal
Anthya Jayam Nedum Nishchayam Thanne

Bhadhyathakal Maarum, Vyavaharam Neengum
Shathruthwangal Maarum Nishchayam Thanne
Yeshuvinte Saakshikal Njangal
Anthyajayam Nedum Nishchayam Thanne

Jayam Jayam Anthyajayam, Nammodukoode
Jayam Jayam Jayakireedam, Ennodu Koode
Jayam Jayam Krupa Moolam, Nammodukoode
Jayam Jayam, Yeshuvinaal, Ennodu Koode

-----

Anarthangal Neengum, Rogangal Azhiyum
Snehamennil Nirayum Nishchayam Thanne
Yeshuvinte Saakshikal Njangal
Anthyajayam Nedum Nishchayam Thanne

Anarthangal Neengum, Rogangal Azhiyum
Snehamennil Nirayum Nishchayam Thanne
Yeshuvinte Saakshikal Njangal
Anthyajayam Nedum Nishchayam Thanne

Jayam Jayam Anthya Jayam, Nammodukoode
Jayam Jayam Jaya Kireedam, Ennodu Koode
Jayam Jayam Kripamoolam, Nammodukoode
Jayam Jayam, Yeshuvinaal, Ennodu Koode

-----

Saathaanum Maarum, Baadhakalum Neengum
Kyapayennil Perukum Nishchayam Thanne
Yeshuvinte Saakshikal Njangal
Anthyajayam Nedum Nishchayam Thanne

Saathaanum Maarum, Baadhakalum Neengum
Kyapayennil Perukum Nishchayam Thanne
Yeshuvinte Saakshikal Njangal
Anthyajayam Nedum Nishchayam Thanne

Jayam Jayam Anthyajayam, Nammodukoode
Jayam Jayam Jayakireedam, Ennodu Koode
Jayam Jayam Kripa Moolam, Nammodukoode
Jayam Jayam, Yeshuvinaal, Ennodu Koode

Kannuneer Kannunneer Kanunneer Marum Maarum Vedhanakal Vethanakal Neengum Ningum


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 116.  Song ID 13688


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.